Australia - Page 14

ബാഗുമുരുട്ടി മുന്നോട്ടു നീങ്ങുമ്പോൾ ഒരുത്തൻ ഓടി അടുത്തേക്ക്; ചോദ്യം എൻക്വയറി എവിടെയാ എന്നാണ്; പക്ഷേ നോട്ടം മുലയിലേക്കും! കണ്ണിലേക്ക് മുഖത്തേക്ക് ഒന്നു പാളി നോക്കുന്നു പോലുമില്ല; വീണ്ടും ചോദിച്ചപ്പോൾ എന്റെ തലയിലെ അപായ ബൾബ് കത്തി; രാത്രി യാത്രയ്ക്കിടെ റെയിൽവെ സ്‌റ്റേഷനിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് സജിത മഠത്തിൽ
അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമത്തിന് കൂട്ടു നിൽക്കില്ല; ക്യാമ്പസ് ഫ്രണ്ടിൽ നിന്നും രാജിവെച്ച യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
വനിതകൾ യൂത്ത് ലീഗിനും ഹറാമോ! മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയിലെ വനിതാസാന്നിധ്യത്തെ വിമർശിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ്; യാത്ര കാലികമായ ഒരു പൊതുവിഷയം ഉയർത്തിപ്പിടിച്ചെങ്കിലും വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നെന്ന് നാസർ ഫൈസി കൂടത്തായി; വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാൻ ഇത്തരം അരുതായ്മകൾ ഇടവരുത്തുന്നുന്നെന്നും ഉപദേശം; സ്ത്രീകളെ ഒതുക്കുന്ന ഫൈസിയെ ട്രോളി സോഷ്യൽ മീഡിയ
കലേഷിന്റെ കവിത തനിക്ക് ശ്രീചിത്രൻ നൽകിയത് സ്വന്തമായി എഴുതിയ വരികളെന്ന് പറഞ്ഞ്; കവിയോട് മാപ്പു പറയുമ്പോഴും താൻ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്നു പറഞ്ഞ് ന്യായീകരണവും; കവിതാ മോഷണത്തിലെ എല്ലാതെറ്റുകളും നവോത്ഥാന സാംസ്കാരിക പ്രഭാഷകന്റെ തലയിലിട്ട് തടിയൂരാൻ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക; കവർച്ചാ മുതൽ വാങ്ങി മറിച്ച് വിറ്റിട്ടും ന്യായീകരിക്കുന്നതിൽ എന്ത് ധാർമ്മികതയെന്ന് ആവർത്തിച്ച് സൈബർ ലോകം
ബന്ധുനിയമനത്തിൽ മുസ്ലിം ലീഗും ഒട്ടും മോശമല്ല; യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌കൂൾ അദ്ധ്യാപകനെ വിസിയാക്കാൻ ശ്രമിച്ചതിനേക്കാൾ വലിയ വിഡ്ഢിത്തം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്നിട്ടുണ്ട്; പാണക്കാട് ശിഹാബ് തങ്ങൾക്ക് ഡിലിറ്റ് നൽകാൻ അന്നത്തെ സിൻഡിക്കേറ്റ് നീക്കം നടത്തി; തന്നെ നിയമിച്ചതിന് അന്നത്തെ വിസി ഹസ്നെന്റെ  ഉപകാര സ്മരണ; രാഷ്ട്രീയ നിയമനങ്ങളിൽ യു.ഡി.എഫ് ഒരു പണത്തൂക്കം മുന്നിലല്ലാതെ പിന്നില്ല; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാവുമ്പോൾ
കാണിക്ക ഇടരുതെന്ന് പറഞ്ഞ ശോഭയ്ക്ക് കോടതി നൽകിയത് വരമ്പത്ത് കൂലി; ചാനലിൽ വന്നിരുന്ന കള്ളം പറഞ്ഞ് സമയം കളയുന്നതിനും പിഴ ഈടാക്കണം; ദുരിതാശ്വാസ നിധിയും കാണിക്കയും ഒഴിവാക്കാൻ ആഹ്വാനം ചെയ്തവർക്ക് തന്നെ പിഴ കിട്ടിയത് കാവ്യനീതി; ശോഭ സുരേന്ദ്രനെ പരിഹസിച്ച് എംബി രാജേഷ്
മതിൽ പണിയാനാവശ്യമായ പണിയായുധങ്ങൾ അവരവർ തന്നെ കൊണ്ടുവരണം; എന്നാൽ പാരകൾ കൊണ്ടുവരാൻ പാടില്ല; എളുപ്പത്തിലും വേഗത്തിലും പണിയെടുക്കുന്നവർക്ക് മതിൽഭൂഷൻ, മതിൽശ്രീ തുടങ്ങിയ ചപ്പു ചവറുകൾ നെഞ്ചത്ത് തന്നെ കുത്തി മലർത്തി ആദരിക്കും; നവോത്ഥാന വനിതാ മതിലിനെ ട്രോളി ജോയ് മാത്യു
കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും; മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും ഇപ്പോൾ മാനസാന്തരമുണ്ടായി; മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു; പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു; നവോത്ഥാനം നീണാൾ വാഴട്ടെ! വനിതാ മതിലിൽ കളിയാക്കലുമായി അഡ്വ ജയശങ്കർ
പ്രായമേറും തോറും ഡാൻസിന്റെ മാറ്റും കൂടും..!ഇനിയക്കൊപ്പം കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി മോഹൻലാൽ; ഈ പ്രായത്തിലും എന്നാ ഒരു ഇതാ എന്ന് ആരാധകർ; വൈറലായി റിഹേഴ്‌സൽ വീഡിയോ
മോദി പറയുന്നിടത്ത് ഒപ്പുവയ്ക്കുന്ന ആളാണ് പിണറായി വിജയൻ എന്ന് പറഞ്ഞാൽ പിണറായി വിജയനെ അറിയുന്ന ആരും വിശ്വസിക്കില്ല; ബെഹറയെ നിയമിച്ചത് മോദി പിണറായി ഒത്തുക്കളിയെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിന് പിണറായി വിജയന്റെ മാസ് മറുപടി; വീഡിയോ ആഘോഷമാക്കി സൈബർ സഖാക്കളും
അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ! ശബരിമലയെ മറയാക്കി നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനോ വാഹനം തടയാനോ ഒന്നും കഴിഞ്ഞില്ലെങ്കിലും വീരവാദവുമായി ബിജെപിയുടെ വീഡിയോ; വ്യാജ അവകാശവാദത്തെ അടപടലം ട്രോളി സോഷ്യൽ മീഡിയ; സംഭവം കണ്ണുചിമ്മിയതിനാൽ മിസ് ആയോ എന്ന് ഒമർ അബ്ദുല്ല; മലയാള ട്രോളുകളിൽ ഇത്രയും പ്രശസ്തി കിട്ടിയ ഒന്ന് ഉണ്ടാകില്ലെന്നാണ് എഴുത്തുകാരൻ എൻഎസ് മാധവൻ; ദേശീയ തലത്തിലും ട്രോൾ ആയതൊടെ വീഡിയോ പിൻവലിച്ച് ബിജെപി