Greetingsകണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം: കവിത കോപ്പിയടി വിവാദത്തിൽ മാപ്പ് പറയാതെ ഒഴിയുന്ന കേരളവർമ കോളേജ് അദ്ധ്യാപികയോട് എൻ.എസ്.മാധവൻ30 Nov 2018 11:02 PM IST
Greetingsമകന്റെ ജീവനുവേണ്ടി യാചിച്ച് സംസ്ഥാന അവാർഡ് നേടിയ സേതുലക്ഷ്മി; 'മകന്റെ ജീവൻ നിങ്ങളുടെ കൈകളിലാണ് സഹായിക്കണം';വൃക്കകൾ ഉടൻ മാറ്റിവച്ചില്ലെങ്കിൽ മകന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് സേതുലക്ഷ്മിയമ്മ30 Nov 2018 10:21 PM IST
Greetings'മുലയൂട്ടാനുള്ള മുറി ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി നിന്ന് പാലുകൊടുക്കൂവെന്ന്' ഷോപ്പിങ് മാൾ ജീവനക്കാരൻ; കൊൽക്കത്തയിലെ സൗത്ത് സിറ്റി മാളിനെതിരെ പ്രതിഷേധം ശക്തം; ഏഴ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതിക്ക് നേരിടേണ്ടി വന്നത് വൻ അപമാനം; സംഗതി പുറം ലോകമറിഞ്ഞത് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ; സമൂഹമാധ്യമത്തിലും മാൾ അധികൃതർക്കെതിരെ വിമർശനവർഷം30 Nov 2018 7:54 PM IST
Greetingsചിലർ വരുമ്പോൾ ചരിത്രം വഴിമാറും! 'കുമ്മനടിക്കും പിണുവടിക്കും അമിട്ടടി'ക്കും ശേഷം ചരിത്രമാകാൻ 'ദീപയടി'; ഫേസ്‌ബുക്കിൽ വിമർശിച്ച് കമന്റിടുന്നവരെ ബ്ലോക്ക് ചെയ്ത് പുരോഗമനവാദിയുടെ അസഹിഷ്ണുത; കോപ്പിയടിക്ക് ദീപയടിയെന്ന് പേര് നൽകി സോഷ്യൽ മീഡിയയുടെ 'ട്രോളടി'30 Nov 2018 6:28 PM IST
Greetingsആയിരങ്ങൾ നാമജപഘോഷയിൽ പങ്കെടുത്ത പന്തളത്ത് ബിജെപിക്ക് കിട്ടിയത് വെറും 12 വോട്ട്; പത്തനംതിട്ടയിൽ കിട്ടിയത് വെറും 7 വോട്ട്! ശബരിമല സമരം രക്ഷിക്കുമെന്ന് കരുതിയ ബിജെപി തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ പെട്ടിതുറന്നപ്പോൾ ഞെട്ടി; സിപിഎമ്മിന് രണ്ട് സിറ്റിങ്ങ് സീറ്റുകൾ നഷ്ടമായെങ്കിലും ബിജെപിയെപ്പോലെ ഒലിച്ചുപോയില്ല; അയ്യപ്പകോപം ബിജെപിക്കു നേരെയുമെന്ന് ട്രോളി സോഷ്യൽ മീഡിയ30 Nov 2018 5:58 PM IST
Greetings'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കല്ലേ....! ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല; അവർ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും; കവിത കോപ്പിയടിച്ച ദീപാ നിഷാന്തിനെ ട്രോളി അഡ്വ ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്30 Nov 2018 4:21 PM IST
Greetingsഅദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷ്ടിച്ചുവോ? പകർത്തി എഴുതി പണി മേടിച്ചത് യുവകവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ' എന്ന കവിത; വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും എകെപിസിടിഎ ജേണലിൽ പ്രസിദ്ധീകരിച്ചതിൽ വിഷമമല്ലാതെ എന്തുതോന്നാനെന്ന് കലേഷ്; മുട്ടോളം ഇല്ലല്ലോ എത്തിക്‌സ് എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ29 Nov 2018 10:08 PM IST
Greetingsഇത്രയും കേസുകളുമായി ഒളിച്ച് നടന്ന ആ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് വലിയ നേട്ടം തന്നെയാണ് പൊലീസേ; ഇത്‌പോലെ ആ ജേക്കബ് തോമസിനേയും സെൻ കുമാറിനേയും കൂടി അറസ്റ്റ് ചെയ്യാൻ പറ്റുമോ സാർ; പൊലീസിനേയും ആഭ്യന്തര വകുപ്പിനേയും പരിഹസിച്ച് നടൻ ജോയ് മാത്യുമറുനാടന് ഡെസ്ക്29 Nov 2018 2:49 PM IST
Greetingsപാർട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകൾ തകർക്കുന്നത് ഭരണഘടനയെ; എന്ത് സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്? തനിക്കെതിരെ പീഡനമുണ്ടായാൽ ആദ്യം പരാതി നൽകുക പാർട്ടിക്കെന്ന എംസി ജോസ്‌ഫൈൻ; നിക്ഷപക്ഷ പദവിയിലിരുന്ന് വിളിച്ച് പറയുന്നത് എന്തൊക്കെയെന്നും ചോദിച്ച് രൂക്ഷ വിമർശനവുമായി വിടി ബൽറാം29 Nov 2018 12:38 PM IST
Greetingsഞാൻ സംഘിയല്ല പക്ഷേ...; വിഷയം വൈകാരികമായത് ശബരിമലയിൽ ആയതിനാൽ മാത്രം; വൈകാരിക പ്രതികരണങ്ങൾ അവിടെ നിക്കട്ടെ; പൊലീസിന്റെ സംയമനം അസാമാന്യം; ശബരിമല വിഷയത്തിൽ വൈറലായ ഒരു ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്29 Nov 2018 8:45 AM IST
Greetingsനിർഭയ കേസിലെ വീഴ്ച മറച്ചു വെയ്ക്കാൻ ഡൽഹിയിലെ പൊലീസ് ഓഫിസർ ശ്രീയെ ബലിയാടാക്കി; വിവാദമായ ആ ഓവറിൽ ശ്രീ ബോൾ ചെയ്ത എല്ലാ പന്തും മികച്ചതാണെന്ന് കമന്റേറ്റർമാർ പോലും സാക്ഷ്യപ്പെടുത്തി; എതിർ ടീം ആ ഓവറിൽ 13 റൺസ് നേടിയെങ്കിൽ ക്രീസിലുണ്ടായിരുന്നത് ഗിൽക്രിസ്റ്റായിരുന്നു; കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്? തുറന്ന കത്തുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി28 Nov 2018 1:18 PM IST
Greetingsടിക് ടോക്കിലൂടെ മുത്തശ്ശിയുടെ കണ്ണുനീർ സമൂഹമാധ്യമത്തിൽ വൈറലാക്കിയ കൊച്ചു മകൻ വീണ്ടും ; നല്ലപിള്ള ചമയാൻ മുത്തശ്ശിക്ക് ചോറു വാരി കൊടുത്ത ശേഷം കവിളിൽ മുത്തം; കരയുന്ന വീഡിയോ പങ്കുവയ്ച്ച് പുലിവാലു പിടിച്ചതിന് പിന്നാലെ ചിരിക്കുന്ന വീഡിയോ ഇട്ട് ഇമേജ് മിനുക്കാൻ ശ്രമം; യുവാവിനെ വലിച്ചു കീറിയെട്ടിച്ച് സമൂഹ മാധ്യമത്തിലെ ചുണക്കുട്ടികൾ28 Nov 2018 11:52 AM IST