Australia - Page 16

വാതുവയ്‌പ്പുകാരുമായി ഒത്തു കളിച്ചിട്ടില്ലെന്നും ആത്മഹത്യയെ കുറിച്ച് വരെ താൻ ചിന്തിച്ചുവെന്നും ശ്രീശാന്ത് ; അഭിമുഖത്തിന്റെ വീഡിയോയ്ക്ക് പരിഹാസ കമന്റുമായി എത്തിയ രാജ് കുന്ദ്രയ്ക്ക് ശ്രീയുടെ ഭാര്യയുടെ ചുട്ട മറുപടി; ശ്രീയ്ക്ക് നൽകാനുള്ള പ്രതിഫലം പോലും കൊടുത്ത് തീർക്കാത്തയാളാണ് കുന്ദ്രയെന്ന് ഭുവനേശ്വരി; വീഡിയോ കണ്ട് നിറകണ്ണുകളോടെ ആരാധകർ
അപ്പം അരവണ വിതരണം : പന്തളം കൊട്ടാരം വാർത്താകുറിപ്പിറക്കിയതിന് പിന്നാലെ മറുപടി പോസ്റ്റു മായി സംഘപരിവാർ പ്രവർത്തകൻ;  കൊട്ടാരം നിർവാഹക സമിതി എന്ന് തെറ്റായി എഴുതി ചേർത്തതാണെന്നും ഇത് പിന്നീട് എഡിറ്റ് ചെയ്തിരുന്നുവെന്നും ശ്രീജിത്ത് പന്തളം; പണ്ടു മുതലേ തേവാരപ്പുരയിൽ അരവണ ലഭ്യമാണെന്നും ഇത് ഭക്തരെ അറിയിക്കാനായിരുന്നു പോസ്‌റ്റെന്നും വിശദീകരണം
ആരുടേയും നഷ്ടക്കച്ചവടത്തിനൊന്നും നമുക്ക് ഓട്ടർഷയുടെ കൂടെ നിൽക്കേണ്ട; അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചു തരൂ ഇപ്പോൾ തന്നെ 300 രൂപ ഇട്ടു തരാം ; തന്റെ പുത്തൻ സിനിമയായ  ഓട്ടർഷ നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞ ആരാധകന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നടി അനുശ്രീ; സിനിമയുടെ പ്രചരണത്തിനായി ഫേസ്‌ബുക്ക് ലൈവിലെത്തിയ താരത്തിന് കമന്റ് ബോക്‌സ് നിറയേ ആശംസാപ്രവാഹം
ഒരു വ്യാജനും കൂടി നൈസായി പാളി; പന്തളം കൊട്ടരത്തിന്റെ പേരിലെ അരവണ, അപ്പ കച്ചവടം; വ്യാജപ്രചരണത്തിനെതിരെ കേസെടുക്കണമെന്ന് കൊട്ടാരം; തങ്ങൾ ഇവ നിർമ്മിക്കുകയോ വിപണനം ചെയ്യുകയോ ഇല്ലെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കൊട്ടാരം അധികൃതർ
പ്രവാചക പത്നിയായ ആയിഷ നടത്തിയ യുദ്ധങ്ങളെ ഒട്ടകയുദ്ധം എന്ന് പേരിട്ട് സ്ത്രീവിരുദ്ധ പൗരോഹിത്യം അവരുടെ പേരുപോലും മായ്ച്ചു കളഞ്ഞിരുന്നു; കിത്താബ് നാടകം മുന്നോട്ടു വെക്കുന്ന ആശയലോകം ഇസ്ലാമിലെ സ്ത്രീപദവിയെ സംബന്ധിച്ചുള്ളതാണ്; ശബരിമലക്കാലത്തു തന്നെ അത്തരമൊരു സംവാദത്തിന് ഇത് വഴി തുറക്കുമെങ്കിൽ ആ നാടകത്തിന്റെ ചരിത്രപരമായ പ്രസക്തി അതായിരിക്കും; എം സി അബ്ദുൽ നാസർ എഴുതുന്നു
മാരക രോഗം വരുമ്പോൾ ഡിവോഴ്‌സ് ചെയ്യുന്ന ഭാര്യമാരുള്ള നാട്ടിൽ ഇവളെ പോലൊരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത് ; കാൻസർ ബാധിച്ച തന്നെ കണ്ണിന്റെ കൃഷ്ണമണി പോലെ പരിപാലിക്കുന്ന ഭാര്യയ്ക്ക് നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പ്; വേദനകളിൽ ഒപ്പം നിൽക്കാതെ ഓടി മറയുന്ന സ്ത്രീകൾക്ക് മാതൃകയാണ് ഈ മിടു മിടുക്കി സ്റ്റെഫി
മീൻ വില്പന അത്ര മോശം പണിയല്ലട്ടോ! ഇനിയും എന്റെ പുറകേ വന്നാൽ മീൻ വെള്ളം തന്നെ തലയിൽ കമിഴ്‌ത്തും; സിനിമയുടെ ചർച്ചക്കായാണ് എന്നെ ഹോട്ടലിലേക്ക് വിളിച്ചത്; മീൻ വിൽപനക്കാരിക്ക് ഹോട്ടൽ അയിത്തമാകുമോ; താൻ ഹോട്ടലിലിരുന്ന് ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നുവെന്ന് ഹനാൻ
പന്തളം കൊട്ടാരത്തിലെ തല മുതിർന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു: ശബരിമലയിലെ അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സർക്കാരും കണ്ണീര് കുടിക്കേണ്ടി വരും; ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവെന്ന് സജിത മഠത്തിൽ; സോഷ്യൽ മീഡിയയിലെ ഒരുവ്യാജപ്രചാരണം ഇങ്ങനെ
നില്ല് നില്ല് എന്റെ നീലക്കുയിലേ..അതിവേഗം വരുന്ന നീലക്കുയിൽ നിന്നെന്ന് വരില്ല; കാട്ടുചെടിയോ തലയിൽ ഹെൽമറ്റോ വെച്ച് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക് എടുത്ത് ചാടി നൃത്തം ചെയ്താൽ കളി കാര്യമാകും; അപകടം ക്ഷണിച്ചുവരുത്തുന്ന ടിക് ടോക് വീഡിയോ ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്
ജനഹൃദയങ്ങളിൽ നിന്നും പിണറായി വിജയൻ തുടച്ചുനീക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്; ഇതിന് കാരണം അദ്ദേഹത്തിന്റെ ഓറയുടെ തകരാർ; ഇന്റലിജൻസ് കാണാതെ പോകുന്ന മുഖ്യമന്ത്രിയുടെ ദോഷങ്ങൾ കുറിക്കുന്നു തോക്കുസ്വാമിയായ സ്വാമി ഭദ്രാനന്ദ്
കല്യാണം കഴിച്ച് കയറിച്ചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ  യുഎൻ ഉച്ചകോടിയാണോ വിധിച്ചിരിക്കുന്നതെന്ന് മുൻകൂട്ടി അറിയാൻ പറ്റില്ല; അല്ല, ഈ ജ്യോൽസ്യന്മാർക്ക് ഇത് പ്രവചിക്കാൻ പറ്റുമോ? ഇല്ല അല്ലേ ? സ്വന്തമായി നാല് കാശു ഉണ്ടാക്കാൻ ഒരു ജോലി; ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും; വിവാഹത്തിന് മുൻപ് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോ. ഷിനു ശ്യാമളൻ എഴുതിയ  ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
ലോകത്തിന് രാഹുൽ ഗാന്ധിയുടെ അച്ഛനെയും മുത്തശ്ശിയെയും അറിയാം; എന്നാൽ, നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ല,;വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്; വിലാസ് റാവുവിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ