Greetings - Page 128

ഇന്നാ പിടിച്ചോ നമ്മുടെ വിന്റേജ് ലാലേട്ടനെ..! ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് തന്നിരിക്കിയാണ് ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ; നെയ്യാറ്റിൻകര ഗോപനെ ആഘോഷിക്കാൻ തയ്യാറെടുക്കുക; ആറാട്ട് കണ്ട സംവിധായൻ വ്യാസന്റെ കുറിപ്പിങ്ങനെ
സിനിമയിലെത്തിയിട്ട്, അശ്വതിയെ കണ്ടുമുട്ടിയിട്ട് 34 വർഷം; കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...; ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ സന്തോഷം പങ്കുവച്ച് നടൻ ജയറാം; ആശംസകളുമായി ആരാധകർ
ആക്രമണം അഴിച്ചുവിടുന്ന എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സിപിഎം നേതൃത്വം തയ്യാറാവണം; മാധ്യമപ്രവർത്തകനായിരുന്ന പിതാവിന്റെ സ്തുപം തകർത്ത സംഭവത്തിൽ പ്രതികരണവുമായി സുരജ് രവി; എസ്എഫ്‌ഐ സമ്മേളനത്തിന്റെ ബാക്കിപത്രമാണ് സ്തൂപം തകർത്തതെന്നും കുറിപ്പ്
രണ്ട് ദിവസം മുൻപ് വരെ ആറാട്ടിന്റെ വിശേഷങ്ങൾ തിരക്കിയിരുന്നു; ചിത്രത്തിൽ പ്രദീപ് പറയുന്ന ഡയലോഗ് ഉണ്ട് കഴിവുള്ള കലാകാരനായിരുന്നുവെന്ന്, പ്രദീപും അതേ; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ
മുൻ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയെ സൂക്കർ ബർഗിനു തുല്യമായ പദവിയിലേക്ക് ഉയർത്തി ഫേസ്‌ബുക്ക്; ഫേസ്‌ബുക്ക് ജീവനക്കാർ ഇനി മെറ്റാമെയ്റ്റ്സ് എന്നറിയപ്പെടും; ന്യുസ് ഫീഡിനെ ഫീഡ് എന്നാക്കി ചുരുക്കി ഫേസ്‌ബുക്ക്; ഇന്ത്യാക്കാരനായ ട്വിറ്റർ സി ഇ ഒ പ്രസവാവധിയിൽ
തിലകൻചേട്ടന്റെ മകൻ വെഷമിക്കണ്ട, ഈ കടം ഞാൻ വീട്ടും: ഒരുമാസത്തിന് ശേഷം സുരേഷ് ഗോപി വാക്ക് പാലിച്ചു; സൂപ്പർ സ്റ്റാറുകൾക്കും മേലേയാണ് എന്റെയുള്ളിൽ അങ്ങേയ്ക്കുള്ള സ്ഥാനം: നടൻ ഷമ്മി തിലകന്റെ കുറിപ്പ്
ആർആർആറിനെയും വലിമൈയെയും മറികടന്ന് ആറാട്ട്; ഏറ്റവും അധികം പ്രതീക്ഷയുള്ള ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാമത്; ചിത്രം തിയേറ്ററിലെത്തുന്നത് വെള്ളിയാഴ്ച