Greetings - Page 127

തനിക്ക് എനിക്ക് കല്യാണിയുടെ വേഷം ചെയ്യണം;  ആ പാട്ട് കേട്ടപ്പോൾ മനസിലായി പ്രണവ് ജീവിതത്തിലും നല്ലൊരു ഭർത്താവായിരിക്കുമെന്ന്; വീണ്ടും പ്രണവ് മോഹൻലാലിനെക്കുറിച്ച് വാചാലയായി ഗായത്രി സുരേഷ്
എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു; ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും; മരണം വരെ അതിൽ മാറ്റമില്ല; വ്യാജ പ്രചരണത്തിന് മറുപടിയുമായി ഇന്നസെന്റ്
പ്രണയിച്ച് വിവാഹം കഴിച്ചത് ഇന്ത്യക്കാരനെ; ഇന്ത്യൻ വധുവായ ബ്രിട്ടീഷ് നയതന്ത്രജ്ഞയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; ഇന്ത്യൻ വസ്ത്രത്തിൽ അവൾ എത്ര സുന്ദരിയെന്ന് കമന്റുകൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയ വിജയിനെ വളഞ്ഞ് ജനക്കൂട്ടം; മറ്റുള്ളവർക്കുണ്ടായ ബുദ്ധിമുട്ടിൽ കൈകൂപ്പി ക്ഷമ ചോദിച്ചു താരം; വീഡിയോ സൈബറിടത്തിൽ വൈറൽ
ഇത് കൂടുതൽ ഗുരുതരമാണ്, ഞാൻ മരിച്ചുവെന്ന് അവർ കരുതുന്നതിനാൽ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്; മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ല; വ്യാജവാർത്തക്കെതിരെ നടി മാലാ പാർവതി