Greetings - Page 136

പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്; അതിന് ശേഷമായിരിക്കാം പ്രശ്നങ്ങൾ ആരംഭിച്ചത്; വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത; നാഗചൈതന്യ തീരുമാനത്തോടൊപ്പം നിന്നു; തുറന്നുപറഞ്ഞ് നാഗാർജുന
ജിമ്മിലെ വ്യായാമവും, ഡയറ്റിങ്ങും ബ്യൂട്ടി ടിപ്‌സും മടുത്തു; കുഞ്ഞുങ്ങൾക്കുമൊപ്പം ആസ്വദിച്ച് സന്തോഷിക്കാൻ തീരുമാനിച്ചു; മകനൊടൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഭ
ഏഴു ദിവസം നീണ്ടുനിന്ന ആഘോഷം; ചെലവഴിച്ചത് കോടികൾ; ബ്രൂണെ സുൽത്താന്റെ മകൾക്ക് മാംഗല്യം; വിവാഹദിവസം രാജകുമാരി അണിഞ്ഞത് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രം
പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം, ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിനുണ്ടാകും? ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും; ബ്രോ ഡാഡിയെ പുകഴ്‌ത്തി സംവിധായകൻ ശ്രീകുമാർ
ബോംബെയിൽ നിന്നുള്ള ഖാദി കോട്ടൻ. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ശിഖാരേ. ഹാൻഡ് ബാഗ് മറക്കല്ലേ!; ആൺസുഹൃത്തിന്റെ അമ്മ നൽകിയ സാരി; അമീർഖാന്റെ മകൾ ഖാദി സാരിയെ വൈറലാക്കുമ്പോൾ
ഞാൻ ആകസ്മികമായി സംവിധായകനായി; ഈ പ്രോജക്റ്റിന് പറ്റിയ വ്യക്തി ഞാനാണെന്ന് അവർ കരുതിയത് എന്തുകൊണ്ടാണ്? എന്നിൽ വിശ്വസിച്ചതിന് ലാലേട്ടനോട് കടപ്പാട്; ബ്രോ ഡാഡിയുടെ സംവിധാനത്തെ കുറിച്ച് പൃഥ്വിരാജ്
കഴിഞ്ഞ പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ; അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല; ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു; സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിച്ചു; ശിവശങ്കറിന്റെ കുറിപ്പ് വൈറലാകുമ്പോൾ