Greetings - Page 150

മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ല; അനൂപിന്റെ ദേഷ്യപ്പെട്ടുള്ള സംസാരവും ഭീഷണികളും സഹിക്കാൻ വയ്യ; വിവാഹ മോചിതയാവുകയാണെന്ന് വൈക്കം വിജയലക്ഷ്മി
മയിലിനെ കറിവെക്കൽ വിവാദങ്ങൾക്ക് വിട; ഒട്ടകത്തെ നിർത്തി ചുടാനായി ഫിറോസ് ചുട്ടിപ്പാറ ഷാർജയിലേക്ക്; ഒപ്പം രതീഷ് എന്ന സുഹൃത്തും ഗൾഫിലേക്ക്; പുതിയ തന്ത്രമെന്ന് ആരാധകർ
കുറുക്കന്മൂലക്കാരുടെ ഉറക്കം കെടുത്തി കടുവ; വനം വകുപ്പ് കാടിളക്കി പരിശോധിച്ചിട്ടും പിടി തരാതെ ഒളിവിൽ; ഇനി മിന്നൽ മുരളിയെ ഇറക്കേണ്ടി വരും എന്ന് സോഷ്യൽ മീഡിയ
33 വയസുള്ള ആൾക്ക് 20 കാരി ആയ എന്റെ മാനസിക അവസ്ഥയിലേക്ക് ഇറങ്ങി ചിന്തിക്കാനോ ഇരുപതു കാരി ആയ എനിക്ക് 33 വയസ്സിന്റെ പക്വതയിലേക്ക് എത്താനോ സാധിക്കില്ല എന്ന് മനസിലാക്കി വന്നപ്പോഴേക്കും മകനെ ഗർഭം ധരിച്ചിരുന്നു....; എന്തു കൊണ്ട് വിവാഹ പ്രായം ഉയർത്തണം? വൈറലായി സിൻസി അനിലിന്റെ കുറിപ്പ്
പി.ടി. തോമസിനോട് മാപ്പ് പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം; അത് മഹത്വമേറ്റുകയേ ഉള്ളൂ; മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിർത്തി കോൺഗ്രസ് പി ടിയോട് നീതി പുലർത്തണമെന്നും ആന്റോ ജോസഫ്
ആദ്യം ഉയരത്തിന്റെ അമ്പരപ്പ്, പിന്നെ ആഴത്തിന്റെ ഭീതി; പാരാസെയ്ലിങ്ങിനിടെ കയർ പൊട്ടി കടലിലേക്ക് വീണ് യുവതികൾ; മരണം മുന്നിൽ കണ്ട് യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി; മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുട്ടികൾക്ക് ആഘോഷിക്കാം; ചിത്രത്തെ വാഴ്‌ത്തി മന്ത്രി വി.ശിവൻകുട്ടി
ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ ഞാനും സുരക്ഷിതനല്ല; കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ നിങ്ങളും സുരക്ഷിതനല്ല; രഞ്ജിത്തിന്റെ കൊലപാതകത്തിൽ ആശങ്ക തുറന്നുപറഞ്ഞ് കൃഷ്ണകുമാർ