Greetings - Page 149

ചികിത്സയില്ലാത്ത രോഗം; പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ആത്മവിശ്വാസം വീണ്ടെടുത്തത് വർഷങ്ങളുടെ പ്രവർത്തനഫലമായി; തന്റെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി യാമി ഗൗതം
കേരള സംഘീത നാടക അക്കാദമിയെന്ന് വി.ടി ബൽറാം;സർക്കാരിന് അന്വേഷിച്ച് കിട്ടിയയാളെന്ന് ജിയോ ബേബി; സംഘ് സഹയാത്രികനെന്ന് ഫാത്തിമ തെഹ്ലിയ; എം.ജി ശ്രീകുമാറിന്റെ നിയമനത്തിലെ രാഷ്ട്രീയം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ
പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ? അച്ഛൻ ചോദിച്ചത് ഇങ്ങനെ; ഞാൻ പറഞ്ഞത് ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്നു; ഫാംഹൗസിൽ വെച്ച് പാമ്പു കടിച്ച അനുഭവം പങ്കുവെച്ചു സൽമാൻ ഖാൻ
ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരുദക്ഷിണ കൂടിയായി മാറി: മിന്നൽ മുരളിയിൽ പി.ബാലചന്ദ്രന് ശബ്ദം നൽകിയ അനുഭവം പങ്കുവച്ച് ഹരീഷ് പേരടി
ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ തമ്മിൽ നല്ലൊരു സൗഹൃദം ആവശ്യമായിരുന്നു; മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്; ഗുരു സോമസുന്ദരത്തെ പ്രശംസിച്ച് ടൊവിനോ തോമസ്