Greetings - Page 169

ജോജുവിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി ഷാഫിയുടെ പഴയ പോസ്റ്റ്; ചർച്ചയാകുന്നത് റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തെ എതിർത്തതിന് അഭിനന്ദനങ്ങൾ എന്ന പോസ്റ്റ്;  ജോജുവിനെ പിന്തുണച്ച് സോഷ്യൽ മീഡിയ
ഇന്ന് ജോജു കാണിച്ചത് തികഞ്ഞ ഷോ ആണ്; അയാൾക്ക് അഹങ്കാരം മൂത്തതിന്റെ ലക്ഷണമാണ്; ഈ സമരം സിപിഎമ്മിന്റേതായിരുന്നെങ്കിൽ ഇങ്ങനെ പ്രതിഷേധിക്കുമായിരുന്നോ; നാടകമേ ഉലകം......; പ്രതികരണവുമായി കോൺഗ്രസ് നേതാവ് പഴകുളം മധു
ആശങ്കപ്പെടേണ്ട; ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും; പരോക്ഷ വിമർശനവുമായി വിനായകൻ; ഫേസ് ബുക്കിലൂടെ പ്രതികരണം മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ
മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്? മന്ത്രിക്കോ മന്ത്രിസഭയ്‌ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിക്കരുത് എന്നും അഡ്വ.ഹരീഷ് വാസുദേവൻ
അച്ഛന്റെ ശവപ്പെട്ടിക്ക് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട്; മോഡലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം; ജെയ്ൻ റിവേറയുടെ ഫോട്ടോ ഷൂട്ടുകൾ റാംപിനെ അനുസ്മരിപ്പിക്കും വിധമെന്ന് ആക്ഷേപം
വർഗ്ഗീയ വാദിയായ വാജ്‌പേയിക്ക് ശേഷം മറ്റൊരു വർഗ്ഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാൻ കൊട്ടാരത്തിന്റെ വാതിൽ ഇന്ത്യക്ക് വേണ്ടി തുറക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ വൻ ചതിയാണ് കാണിച്ചത്: സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്
22 വർഷത്തിനു ശേഷം കേണലും സ്വാതിയും കണ്ടുമുട്ടി; ഹംഗറിയിൽ പ്രാതൽ കഴിക്കാനെത്തിയ ഹോട്ടലിൽ വെച്ച്; മമ്മൂട്ടിക്ക് ഇപ്പോഴും ഒരു അൽപം പോലും മാറ്റമില്ലെന്ന് പ്രതികരണം;മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ ബത്ര