Greetings - Page 170

അപ്പു, ഇങ്ങനെയാണ് നീ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്; പുനീതിനെ അനുസ്മരിച്ച് ഭാവന; നിങ്ങളോടൊപ്പമുള്ള നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കുമെന്നും കുറിപ്പ്
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്‌ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ
മതവികാരങ്ങൾ വ്രണപ്പെടുത്തുന്നു; ഫാഷൻ ഡിസൈനർ സബ്യസാച്ചിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം;  ആക്ഷേപം മാംഗല്യസുത്ര ക്യാമ്പയിനിന്റെ പേരിൽ; ഇത് അടി വസ്ത്രത്തിന്റെ പരസ്യമാണോ എന്നും കമന്റുകൾ
സൈബർ ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്‌ഐ; വിലയിരുത്തൽ ആർ.ജെ.സൂരജിനെതിരായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ; അനീതിയെ എതിർക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണമെന്നും കുറിപ്പ്
ഡാം ഇപ്പൊ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ്ണ സുരക്ഷിതമാണെന്ന വാദവും; മുന്നിലുള്ള പോംവഴികൾ എന്തെല്ലാം? നിർദ്ദേശങ്ങളുമായി അഡ്വ.ഹരീഷ് വാസുദേവൻ
ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; ചിലർ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ജയിച്ചതിൽ ആഹ്ലാദം; വിജയിച്ചു, നമ്മൾ ജയിച്ചു എന്ന് സ്‌കൂൾ അദ്ധ്യാപികയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ രക്ഷിതാവ്; അദ്ധ്യാപികയായ നഫീസ അത്താരിയെ പിരിച്ചുവിട്ട് സ്‌കൂൾ അധികൃതർ