Greetings - Page 197

പ്രളയക്കെടുതികൾ വിലയിരുത്താനെത്തി രക്ഷാദൗത്യത്തിന് ഇറങ്ങി; മധ്യപ്രദേശ് മന്ത്രിയും സംഘവും വെള്ളക്കെട്ടിൽ കുടുങ്ങി; എയർ ലിഫ്റ്റ് ചെയ്ത് എല്ലാവരെയും രക്ഷപ്പെടുത്തി; വീഡിയോ
എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ;  ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം; കൂട്ടുകാരിയുടെ മരണത്തിന്റെ ഞെട്ടൽ മാറാതെ യാഷികയുടെ കുറിപ്പ്
രാത്രിയിൽ വിജനമായ വഴിയിൽ ആ കാറിനു നേരെയെത്തിയതും വിൻഡോ ഗ്ലാസുകൾ താഴ്ന്നു; വരുന്നോ വരുന്നോ എന്ന ചോദ്യവും ചിരിയും; വണ്ടിയുടെ നമ്പർ നോക്കാൻ മുമ്പിലേക്കു നീങ്ങിയപ്പോൾ തട്ടി തട്ടിയില്ലെന്ന മട്ടിൽ പാഞ്ഞു; പരാതിയിൽ തനിക്ക് നീതി ലഭ്യമാക്കിയത് ഋഷിരാജ് സിങ്; കുറിപ്പുമായി കെ.ആർ.മീര
കാർ ശരീരത്തിൽ തട്ടിയെന്ന് ആരോപണം; ട്രാഫിക് പൊലീസ് ഇടപെട്ടിട്ടും നടുറോഡിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് യുവതി; തടയാൻ എത്തിയ ആളെയും ആക്രമിച്ചു; വീഡിയോ ദൃശ്യം പ്രചരിക്കുന്നു
തൊഴിലാളികളെ വഞ്ചിക്കുന്നത് ഒരു കലയെങ്കിൽ സ്വിഗ്ഗി ഒരു പിക്കാസോ; ഡെലിവറി എക്സിക്യൂട്ടീവുകളെ അമിതമായി ചൂഷണം ചെയ്യുന്നു; സ്വിഗ്ഗി ഡേ എന്ന ട്വിറ്റർ ഹാന്റിലിൽ കടുത്ത ആരോപണം റൂട്ട് മാപ്പ് സഹിതം; നിഷേധിച്ച് സ്വിഗ്ഗി