Bahrain - Page 131

ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐ ക്കെതിരെ നിലപാട് എടുത്ത് ബിജെപി നേതൃത്വത്തിന്റെ കണ്ണിലുണ്ണിയായി; തലശേരിയിൽ ജനിച്ചിട്ടും എബിവിപിയുടെ അഖിലേന്ത്യ നേതാവും ബിജെപി പ്രസിഡന്റുമായി കഴുക്കൂട്ടത്തെ സ്വന്തം നാടായി തെരഞ്ഞെടുത്തു; സവർണ പാർട്ടിയിലെ പിന്നോക്ക മുഖം; കടകംപള്ളിയോട് തോറ്റിട്ടും മണ്ഡലം ഉപേക്ഷിക്കാതെ പോരാടി; ഒടുവിൽ എംപിയാകുന്ന വി.മുരളീധരന്റെ കഥ
ശശി തരൂരിന്റെ പത്‌നി സുനന്ദപുഷ്‌കർ കൊല്ലപ്പെട്ടതുതന്നെ എന്ന് ഉറപ്പിക്കുന്ന പൊലീസ് റിപ്പോർട്ട് പുറത്ത്; വെളുത്ത വസ്ത്രം എടുത്തുവയ്ക്കാനും പത്രസമ്മേളനം നടത്താൻ പോകണമെന്നും പറഞ്ഞതിന് പിന്നാലെ സുനന്ദയെ കൊലചെയ്തത് ആര്? വിഷം കുത്തിവച്ചാണോ വായിൽ ഒഴിച്ചുകൊടുത്താണോ കൊല നടത്തിയതെന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശം; എഫ്‌ഐആർ പോലും ഇടാതെ കേസ് നീട്ടിക്കൊണ്ടുപോയത് ആരെ രക്ഷിക്കാൻ?
കൈതമുക്കിലെ എസ്എൻഡിപി ഓഫീസിൽ ഇരിക്കുമ്പോൾ മോഹൻ ശങ്കറും നജീബും എത്തി മൈക്രോ ഫിനാൻസ് വായ്‌പ്പയെ കുറിച്ച് പറഞ്ഞു; വിനിയോഗിക്കാതെ സർട്ടിഫിക്കറ്റ് തന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ വെള്ളാപ്പള്ളി വീണു; വെള്ളാപ്പള്ളിക്കെതിരെ ശക്തമായ മൊഴി വിജിലൻസിന് നൽകി ബിജു രമേശ്; മോഹൻ ശങ്കറും നജീബും പ്രതികളായേക്കും
വർഷങ്ങളോളം വീട്ടിൽ വേലയ്ക്ക് നിന്ന പെൺകുട്ടിയെ വിവാഹം നടത്തിച്ചു വീട്ടിൽ തന്നെ താമസം ഉറപ്പിച്ചു; തരം കിട്ടുമ്പോഴൊക്കെ മോഷ്ടിച്ച് പ്രത്യുപകാരം ചെയ്ത് യുവാവ്; കടം വാങ്ങിയ പണത്തെ ചൊല്ലി തർക്കിച്ചപ്പോൾ കുടുംബനാഥനെ കൊന്നു; ശബ്ദം കേട്ടെത്തിയ കുടുംബനാഥയേയും; ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകം വീട്ടുവേലക്കാരൻ നടത്തിയത്
മകളുമായി പിണങ്ങി ഒറ്റയ്ക്ക് ജീവിച്ചിരുന്ന ശകുന്തളയുടെ കൈവശം ഉണ്ടായിരുന്നത് ലക്ഷങ്ങളുടെ സമ്പാദ്യം; മകളുടെ സുഹൃത്തായ ഏരൂർ സ്വദേശിയുടെ ദുരൂഹ മരണവുമായി വീട്ടമ്മയുടെ കൊലപാതകത്തിന് ബന്ധമുണ്ടോ? കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകിയെ തേടി പൊലീസ്; മരിച്ച ഏരൂർ സ്വദേശിയുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം
അടിവസ്ത്രങ്ങളിലും മലദ്വാരത്തിലും ഷൂസിലുമൊക്കെയായി കടത്ത്; ഗൾഫിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കിനിടെ വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാവില്ലെന്ന് വ്യാമോഹം; പിടികൂടുമ്പോൾ തെളിയുന്നത് കെണിയുടെയും പ്രലോഭനങ്ങളുടെയും കഥകൾ; കോടികളുടെ സ്വർണകള്ളക്കടത്ത് പൊടിപൊടിക്കുമ്പോൾ ഇടനിലക്കാർ അകത്തും സൂത്രധാരർ പുറത്തും
രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് അരങ്ങേറിയത് കനറാ ബാങ്കിൽ; ഗോവയിലും കർണാടകത്തിലും കരിമ്പട്ടികയിൽ പെട്ടവർക്ക് വായ്പ നൽകി എഴുതി തള്ളിയത് വൻതുകകൾ; രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിക്ക് 15 കോടി നൽകിയത് കയ്യോടെ പിടികൂടിയപ്പോൾ എന്നെ പുകച്ചു പുറത്തുചാടിച്ചു; തട്ടിപ്പുകാർ ഇപ്പോഴും മേലധികാരികളായി വിലസുവെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ലീഗൽ ഓഫീസർ ആയിരുന്ന പ്രിയംവദ
ചരിത്രനേട്ടമായി വിലയിരുത്തപ്പെട്ട മയക്കുമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം; നീക്കം കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കു വരെ ബന്ധമുണ്ടെന്ന് സൂചനയുള്ള മയക്കുമരുന്നു കടത്ത് കേസ് അട്ടിമറിക്കാനെന്ന് സൂചന; അഫ്ഗാനിൽ നിന്നും കൊച്ചിയിലെത്തിച്ച് ഗൾഫിലേക്ക് ലഹരി ഒഴുക്കാൻ ഒത്താശ ചെയ്യുന്നത് ആരെന്നും ചോദ്യം; ഐഎൻഎയും കേന്ദ്ര ഇന്റലിജൻസും അന്വേഷണത്തിന് എത്തിയ കേസിൽ കേരളം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാകുന്നു
സിപിഎം അംഗങ്ങൾ അധികാരമേറ്റ ബോർഡുകളിലും കോർപറേഷനുകളിലും ധൂർത്ത് പൊടിപൊടിക്കുന്നു; എല്ലാവർക്കും വേണ്ടത് മന്ത്രിമാർ സഞ്ചരിക്കുന്ന ഇന്നോവ ക്രിസ്റ്റ; ദേവസ്വം ബോർഡ് അംഗങ്ങൾക്കായി വാങ്ങിയത് രണ്ടുബ്രാൻഡ് ന്യൂ ക്രിസ്റ്റകൾ
പണംവാങ്ങി ഏറെയായിട്ടും ഫ്ളാറ്റ് നൽകുന്നില്ല; പണി ഉടൻ പൂർത്തിയാക്കാം എന്ന് പറഞ്ഞ് കൈമാറിയെങ്കിലും പിന്നെ തിരിഞ്ഞു നോക്കുന്നേയില്ല; മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കുന്നതായും ആക്ഷേപം; സൗപർണിക ബിൽഡേഴ്സിന് എതിരെ പരാതി നൽകി നിക്ഷേപകരും നാട്ടുകാരും; സമ്പാദ്യം മുഴുവൻ ഫ്ളാറ്റിൽ നിക്ഷേപിക്കുന്നവരും വാഗ്ദാനങ്ങളിൽ മയങ്ങി പണം നൽകുന്നവരും കൺതുറന്ന് കാണാൻ ഒരു ഫ്ളാറ്റ് തട്ടിപ്പുകൂടി;പരാതികൾ ഒറ്റപ്പെട്ടതെന്ന് ഫ്‌ളാറ്റ് നിർമ്മാതാക്കൾ
റോഡിൽ നിന്നും വശത്തേക്ക് മാറി നിൽക്കാൻ പറഞ്ഞത് പ്രകോപനമായി; കൊലവിളിയുമായി പിഡിപിക്കാർ 65കാരനെ തലയ്ക്കടിച്ചു വീഴ്‌ത്തി വളഞ്ഞിട്ട് തല്ലി; കൈയൊടിച്ചിട്ടും അരിശം തീരാതെ മാരകായുധങ്ങളുമായി വീടു കയറി ആക്രമണം; ഒന്നര വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; സംഭവം മദനിയുടെ അൻവാർശ്ശേരിയിലെ വീടിന് മുന്നിൽ; അക്രമം നടത്തിയ പി.ഡി.പി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഒൻപത് പേർക്കെതിരെ പരാതി