Bahrain - Page 130

നടി സിന്ധു മേനോനെ തേടി കർണാടക പൊലീസ്; ബാങ്ക് ഓഫ് ബറോഡയിൽ നിന്നും സഹോദരൻ 36 ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടക്കാത്ത കേസിൽ നടിയെ ചോദ്യം ചെയ്യണമെന്ന് പൊലീസ്; നടിയും സഹോദരനും ചേർന്ന് ഓഡി കാർ വാങ്ങിയെന്ന് വ്യജ രേഖകൾ ചമച്ച് പണം തട്ടിയെന്ന് ആരോപണം; യുകെയിൽ ഭർത്താവും സാമ്പത്തിക ഇടപാടിൽ നോട്ടപ്പുള്ളി; യുകെയിലുള്ള സിന്ധു മേനോനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസ്
മലയാളികളുടെ അധോലോക കേന്ദ്രമായി മംഗളൂരു! ലഹരി മരുന്ന് കടത്തിലും സെക്സ് റാക്കറ്റിലും സജീവമായി മലയാളികൾ; യുവതിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ; കാസർഗോഡ് സ്വദേശിനിയായ യുവതി കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമ; ലഹരി തേടി മംഗളുരുവിലെ നിഗൂഢ കേന്ദ്രങ്ങളിൽ ആൺകുട്ടികൾക്കൊപ്പം ചുറ്റിക്കറങ്ങി
ആയൂരിലുള്ള മാർത്തോമ്മാ കോളജിൽ പീഡന വിവാദം; വകുപ്പ് മേധാവിക്കും പ്രിൻസിപ്പാളിനുമെതിരെ പരാതി നൽകിയത് അദ്ധ്യാപിക; വ്യക്തിപരമായി അപമാനിക്കുന്നതായി കാണിച്ച് പരാതി നൽകിയിട്ടും നടപടിയില്ല; കുറ്റക്കാരെ സംരക്ഷിക്കാൻ നേരിട്ട് രംഗത്തിറങ്ങി സഭാ മേലധ്യക്ഷനും കോളേജ് അധികാരികളും
സഹോദര ഭാര്യയെ കാണാനെത്തിയതിനെ ചോദ്യം ചെയ്തു; വാക്കേറ്റം കൈവിട്ടപ്പോൾ അരയിലെ കത്തിയെടുത്ത് കുത്തികൊലയും; പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയുടെ കൊലയിൽ പിടിയിലായത് സുഹൃത്ത്
കാണാതെ പോയ കോഴിയുടെ ശബ്ദം രണ്ടു ദിവസത്തിന് ശേഷം അടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് കേട്ടു; അന്വേഷിച്ചിറങ്ങിയ വീട്ടമ്മ കിണറ്റിനുള്ളിൽ കണ്ടത് കോഴിയെ മാത്രമല്ല; യുവാവിന്റെ ജീർണിച്ച മൃതദേഹവും; മരിച്ചത് തനിച്ചു താമസിച്ചിരുന്ന മുപ്പത്തിയഞ്ചുകാരൻ
നടിയെ ആക്രമിച്ച കേസിൽ മൂന്നാം ഘട്ടം അന്വേഷണം ഇല്ല; പൾസറും ദിലീപും അടക്കമുള്ളവർക്ക് ശിക്ഷ ലഭിക്കാനുള്ള തെളിവും രേഖകളും കുറ്റപത്രത്തിലുണ്ടെന്ന വിലയിരുത്തലിൽ തുടന്വേഷണം അവസാനിപ്പിച്ചു; പീഡന ദൃശ്യങ്ങൾ കൈവശമുള്ളവർ ദുരുപയോഗം ചെയ്യുമോയെന്ന അശങ്കയും ശക്തം; ആക്ഷൻ ഹീറോ ബൈജു പൗലോസ് മറ്റ് ഉത്തരവാദിത്തങ്ങളിലേക്ക്
ഗൂഢാലോചന നടത്തി തട്ടിക്കൊണ്ട് പോയി രക്ഷപെടാൻ ആകാത്ത വിധം വാഹനത്തിൽ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്തുവെന്നത് പൾസറിനും ദിലീപിനുമെതിരായ കുറ്റാരോപണം; ആദ്യ ദിനം പ്രതികളെ പേരുവിളിച്ച് പ്രതിക്കൂട്ടിൽ കയറ്റി നിർത്തും; നാളെ അഭിഭാഷകർ ഹാജരായാലും മതി; കുറ്റപത്രം വായനയും വിചാരണയും തുടങ്ങുക മധ്യവേനൽ അവധിക്ക് ശേഷവും; പൾസറിനൊപ്പം ഒറ്റക്കൂട്ടിൽ നിൽക്കാൻ നാളെ ജനപ്രിയ നായകൻ എത്തുമോ? എല്ലാ കണ്ണുകളും എറണാകുളം കോടതിയിലേക്ക്
പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് മാർ ആലഞ്ചേരിയടക്കം നാലുപേർക്കെതിരെ; രേഖകളിൽ ഒപ്പിട്ട മാർ എടയന്ത്രത്തിനേയും പ്രതി ചേർത്തേക്കും; ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തില്ലെങ്കിൽ കർദിനാളിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ പൊലീസ് നിർബന്ധിതമാകും
കാടിനെ അറിയാത്തവർ കാടുകയറുമ്പോൾ കീശ വീർപ്പിക്കുന്നത് അനധികൃത ട്രക്കിങ് ഓൺലൈൻ ഗ്രൂപ്പുകൾ; വൻതുക ഈടാക്കി കാട് കയറ്റുന്ന ഗ്രൂപ്പുകളിൽ പലതിനും വനംവകുപ്പിന്റെ അനുമതിയില്ല പേരിനുപോലും; സോഷ്യൽ മീഡിയയിലൂടെ ചരട് വലിക്കുന്ന ഗ്രൂപ്പുകളുടെ കള്ളക്കളികൾ പുറത്ത് വരുന്നത് തേനി കാട്ടുതീ ദുരന്തത്തോടെ
ജീപ്പ് റോഡിന് കുറുകെ ഇട്ട് ബൈക്ക് നിർത്തിച്ചത് സിനിമാ സ്‌റ്റൈലിൽ; ജീപ്പിൽ ഇടിക്കാതിരിക്കാൻ ബൈക്ക് സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ നിന്നും മറ്റൊരുബൈക്ക് ഇടിച്ചുകയറി; പരിശോധനയുടെ പേരിൽ പൊലീസ് കാട്ടിയ വീഴ്ചയാണ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടകാരണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ആലപ്പുഴ ടി.എസ്.കനാൽ തീരത്ത് ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടം വെട്ടിലാക്കിയത് മാരാരിക്കുളം പൊലീസിനെ
പെരുമ്പാവൂരിൽ വൻ ഹാഷിഷ് വേട്ട; രണ്ടുകോടിയോളം വില വരുന്ന രണ്ടുകിലോ ഹാഷിഷ് ഓയിൽ പിടികൂടി; ഇടുക്കി  സ്വദേശിയായ ചലച്ചിത്ര താരം പിടിയിൽ; സിനിമാ മേഖലയിലെ മറ്റു ബന്ധങ്ങൾ അന്വേഷിച്ച് പൊലീസ്
സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒന്നാം പ്രതി; കർദിനാളിനെതിരെ കേസ് എടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; സഭയുടെ ഭൂമിയടപാട് കേസ് പുതിയ തലത്തിലേക്ക്