Marketing Featureകറിക്കത്തിയുമായി ഇറങ്ങിയപ്പോൾ എല്ലാം ശരിയാവുമെന്ന് പറഞ്ഞ് ഭാര്യ ആയുധം കൈക്കലാക്കി; സ്റ്റാളിൽ നിന്ന് ആരുംകാണാതെ കത്തിയെടുത്തു; അച്ചനെ കണ്ടപ്പോൾ മുട്ടിൽ കുത്തി നിന്ന് മാപ്പപേക്ഷിച്ചു; എല്ലാം പെരുന്നാൾ കഴിഞ്ഞിട്ടെന്ന പറച്ചിൽ പ്രകോപനമായി; ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് ഞാനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച്; തെളിവെടുപ്പിൽ നിർവികാരതയോടെ എല്ലാം സമ്മതിച്ച് കപ്യാർ ജോണി15 March 2018 12:08 PM IST
Marketing Featureവീട്ടിൽ താലിമാല അഴിച്ചുവച്ച് ഇറങ്ങിപ്പോയ യുവതി ആത്മഹത്യചെയ്‌തോ എന്ന് സംശയം; പന്നിയാർ പുഴയിൽ നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും രണ്ടുനാൾ അരിച്ചുപെറുക്കിയിട്ടും ഒരു വിവരവുമില്ല; സംശയംതോന്നി പൊലീസ് അന്വേഷിച്ചുചെന്നപ്പോൾ തിരച്ചിലിന് മുന്നിൽ നിന്ന കാമുകന്റെ വീട്ടിൽ യുവതി സുഖമായിരിക്കുന്നു; പൂപ്പാറയെ അങ്കലാപ്പിലാക്കിയ ഒരു ഒളിച്ചോട്ടം ഇങ്ങനെ15 March 2018 12:07 PM IST
Marketing Featureമകളുമായുള്ള അവിഹിതം ഭാര്യയെ അറിയിക്കുമെന്ന് അമ്മ പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; വീടുവിട്ട് അമ്മ മുംബൈയ്ക്ക് പോയെന്ന മകളുടെ കള്ളമൊഴി തുമ്പുണ്ടാക്കി; ശകുന്തളയെ കൊല്ലാൻ സജിത്തിനൊപ്പം അശ്വതിയും കൂടിയെന്ന സംശയത്തിൽ പൊലീസ്; ജന്തുദ്രോഹ നിവാരണ സമിതി ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തത് പിടിക്കപ്പെടുമെന്ന സംശയത്താൽ; വീപ്പയിലെ ശകുന്തളയുടെ 'കൊല'യിൽ ഇനി മകളുടെ നുണപരിശോധന15 March 2018 11:36 AM IST
Marketing Featureപതിവ് ചിരിയോടെ എത്തിയ താരത്തിനൊപ്പം സെൽഫിയെടുക്കാൻ ലിഫ്റ്റിൽ വരെ തിരിക്ക്; സാക്ഷി പറയാൻ മഞ്ജു വാര്യരും കാവ്യ മാധവൻ എത്തുന്നതും ആരാധകരെ കൂട്ടും; വിചാരണക്കാലത്ത് പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ദിലീപ്15 March 2018 10:32 AM IST
Marketing Feature22 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും മൃതദേഹത്തിന് തകരാർ സംഭവിച്ചിട്ടില്ല; ഗോശ്രീ പാലത്തിൽ നിന്ന് ചാടിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വസ്തുക്കൾ എങ്ങനെ അപ്രത്യക്ഷമായി? ദുരൂഹ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികരെയും പിടികൂടിയില്ല; കൊച്ചിയിലെ മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം തേടി ബന്ധുക്കൾ14 March 2018 7:08 PM IST
Marketing Featureകെട്ടിടത്തിന്റെ വാടക ഭാര്യയുടെ കയ്യിൽ കൊടുക്കുന്നത് ചൊടിപ്പിച്ചു; സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വർക്ഷോപ്പ് തീയിട്ട് നശിപ്പിച്ചത് ഭർത്താവ് തന്നെ; പൊലീസിന്റെ മുൻപിൽ നാടകം കളിച്ച കെട്ടിട ഉടമയായ പ്രതിയെ പൊക്കിയത് സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; കൂനംതൈ സ്വദേശി അനിരുദ്ധൻ പൊലീസ് പിടിയിൽ14 March 2018 5:23 PM IST
Marketing Featureവയോധികനെ അപമാനിച്ച ബാങ്ക് ഡെപ്യൂട്ടി മാനേജരെ പൊലീസ് ഉടൻ അറസ്റ്റുചെയ്‌തേക്കും; സാമുവലിന്റെ പരാതി സ്വീകരിച്ച് തുടർ നടപടികളിലേക്ക് നീങ്ങി ആറന്മുള പൊലീസ്; എസ്‌ബിഐക്ക് എതിരെ ശക്തമായി നിലകൊണ്ട് കോഴഞ്ചേരി പൗരാവലിയും; എസ്‌ബിഐയുടെ നെറികേടിനെതിരെ വീണ്ടും ലൈവ് ചർച്ചയുമായി മറുനാടൻ14 March 2018 2:28 PM IST
Marketing Featureവീടിന്റെ കതക് തകർത്ത് കട്ടിലിനടിയിൽ കയറി ഒളിച്ചിരുന്നു; ശബ്ദംകേട്ട് ഉണർന്ന വീട്ടമ്മ ലൈറ്റിട്ടതോടെ പുറത്തുവന്ന് മാല പൊട്ടിച്ച് കടന്നു; കോതമംഗലത്തെ മോഷണത്തിൽ 30 വയസ്സിന് താഴെ പ്രായമുള്ള മെലിഞ്ഞ കള്ളനെ തിരഞ്ഞ് പൊലീസ്14 March 2018 1:01 PM IST
Marketing Featureമിസ്ഡ് കോളടിച്ച് തിരിച്ചുവിളിക്കുന്നവരെ പഞ്ചാരവാക്കിൽ മയക്കും; പത്തോളം സ്ത്രീകളെ വളച്ചെടുത്ത് വലയിലാക്കി കാര്യംസാധിച്ച് മുങ്ങി; പന്ത്രണ്ട് സ്ത്രീകളുമായി നിലവിൽ ബന്ധംതുടരുന്ന വില്ലൻ; ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും യുവതികളുടെ മനംമയക്കി ഇഷ്ടാനുസരണം ഉപയോഗിച്ച് പണവും സ്വർണവുമായി കടക്കുന്ന മണവാളൻ പ്രവീണിന്റെ കഥ14 March 2018 12:05 PM IST
Marketing Featureഎങ്ങനേയും കർദിനാളിനെ താഴെയിറക്കാൻ ഉറച്ച് വിമത വിഭാഗം; വഞ്ചനയും വെട്ടിപ്പും ഉൾപ്പെടെ പൊലീസ് കേസിന്റെ എഫ് ഐ ആർ പോപ്പിനു അയച്ചു കൊടുത്തു സമ്മർദ്ദം; ലത്തീൻ-മലങ്കര കത്തോലിക്ക സഭ മെത്രാന്മാരുടെ പൂർണ്ണ പിന്തുണ ആലഞ്ചേരിക്ക്; ഇതുവരെ മൗനം പാലിച്ച സീറോ മലബാർ സഭാ വൈദികർ പലരും സഭാതലവനെ പരസ്യമായി പിന്തുണച്ച് രംഗത്തേക്ക്14 March 2018 10:31 AM IST
Marketing Featureആഫ്രിക്കൻ തട്ടിപ്പുക്കാർ പണം തട്ടിയെടുത്ത് ഉത്തരേന്ത്യൻ അക്കൗണ്ടിൽ മാറ്റും; പണം ഹവാല വഴി വിദേശത്തേക്കും; തൃശൂർ പൊലീസ് പൊക്കിയത് ഓൺലൈൻ തട്ടിപ്പുകാർക്കിടയിലെ ഡോണിനെ; ദീപക് സേത്തിയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ14 March 2018 9:26 AM IST
Marketing Featureകോവളത്തെ മസാജിനിടെ സൗഹൃദം കൂടി തഞ്ചത്തിൽ ഫോട്ടോ എടുത്തു; വാട്‌സ് ആപ്പ് സന്ദേശത്തെ കുറിച്ച് അറിഞ്ഞപ്പോൾ സിംഗപ്പൂരിലെ വ്യവസായി ഭർത്താവ് പറന്നെത്തി; മസാജ് സെന്ററിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസും; റിനീഷിനെ കുടുക്കിയത് പാലക്കാട്ടെ 27കാരിയുടെ പരാതി14 March 2018 9:04 AM IST