Bahrain - Page 128

വാക്കേറ്റത്തിൽ തോറ്റെന്ന് തോന്നിയപ്പോൾ പകതീർക്കാൻ രാത്രി കറിക്കത്തിയുമായി എത്തി മുറിച്ചത് കുതിഞരമ്പുകൾ; ചായ്പിൽ ഉറങ്ങിക്കിടന്ന ശങ്കരന്റെ കൊലപാതകത്തിലെ പ്രതിയാരെന്നറിയാതെ നെട്ടോട്ടമോടി പൊലീസ്; ഒടുവിൽ അയൽവാസി പ്രകാശനെ അകത്താക്കിയത് ഡിവൈഎസ്‌പിയുടെ കൂർമബുദ്ധി; അടൂർ ഇടത്തിട്ടയെ നടുക്കിയ കൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ അപവാദപ്രചരണം എന്ന്  പി കരുണാകരൻ എംപിയുടെ പരാതി; മുസ്ലിം ലീഗ് അനുഭാവിയായ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്; ഡ്രൈവിങ് സ്‌ക്കൂൾ ഉടമയായ യുവതിയുടെ പോസ്റ്റ് തന്നെയും കുടുംബത്തെയും അവഹേളിക്കുന്നതെന്ന് എംപി
മദ്യം സ്റ്റോക്കുണ്ടോ എന്ന് തിരക്കാൻ പുലർച്ചെ രണ്ടുമണിക്ക് വീട്ടിലെത്തി; ഇല്ലെന്ന് പറഞ്ഞപ്പോൾ വീട്ടിനകത്ത് കയറി തിരച്ചിൽ; തടസ്സംപിടിച്ചപ്പോൾ കരണത്തടിച്ച് വീഴ്‌ത്തി വാക്കത്തികൊണ്ട് വെട്ടി; മദ്യത്തിനുവേണ്ടിയുള്ള പരാക്രമത്തിൽ വെട്ടിവീഴ്‌ത്തിയ വയോധികൻ ഗുരുതരാവസ്ഥയിൽ; രണ്ടുപേർ അറസ്റ്റിൽ
ശകുന്തളയെ കൊല്ലാൻ സജിത്തിനെ പ്രേരിപ്പിച്ചത് പെൺ സുഹൃത്ത്; പെൺവാണിഭ മാഫിയയെ നയിക്കുന്ന ഇടുക്കിക്കാരി ഗൂഢാലോചനയിലെ മുഖ്യ കണ്ണി; സജിത്തിന്റെ ആത്മഹത്യക്ക് ശേഷം ഗൾഫിലേക്ക് കടന്ന 26കാരി വാട്‌സ് ആപ്പ് പോലും ഉപയോഗിക്കാതെ ഒളിജീവിതത്തിൽ; സിനിമാക്കാരുടെ സ്വന്തക്കാരിയെ കണ്ടെത്താൻ കരുക്കൾ നീക്കി പൊലീസ്; വീപ്പയിൽ കോൺക്രീറ്റ് നിറച്ചുള്ള കൊലയിൽ ട്വിസ്റ്റുകൾ തുടരുന്നു
നിഷ ജോസ് കെ മാണിക്ക് എതിരായ ആക്ഷേപത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഷോൺജോർജ് നൽകിയ പരാതി പൊലീസ് തള്ളി; വേണമെങ്കിൽ സംഭവം നടന്ന പരിധിയിലെ കോടതിയെ സമീപിക്കാനും നിർദ്ദേശം; എങ്കിൽ കോടതിയിൽ പോകുമെന്ന് ഉറപ്പിച്ചുപറഞ്ഞ് പിസി ജോർജിന്റെ മകൻ; നിഷയുടെ ഈ ജീവിതത്തിന്റെ മറുവശം കൂടുതൽ ചർച്ചകളിലേക്ക്
കൈയിലുള്ള സ്വർണ്ണമാലയും മോതിരവും മൊബൈലുമെല്ലാം ജോണി വീട്ടിലേൽപ്പിച്ചതു കൊല്ലാനുറപ്പിച്ച് ഇറങ്ങി പുറപ്പെട്ടതിന് തെളിവ്; അച്ചൻ മലകയറിയത് കപ്യാരെ അറിയിച്ചത് പള്ളിയിലെ ജീവനക്കാരിയോ? അച്ചനോടുള്ള വിദ്വേഷം ആളിക്കത്തിച്ച് ലക്ഷ്യം നേടാൻ ഗൂഢാലോചന നടന്നുവെന്നും സംശയം; ഫാ സേവ്യർ തേലയ്ക്കാട്ടിന്റെ കൊല യാദൃച്ഛികമല്ലെന്ന്‌ തുറന്ന് പറഞ്ഞ് വിശ്വാസികളും; വികാരിയുടെ കൊലയിൽ വിവാദം തുടരുന്നു
സിപിഎം നേതാവിന്റെ മകനെയും യുവതിയെയും എക്‌സൈസ് സംഘം പിടികൂടിയത് മയക്കുമരുന്നുമായി; പ്രതിയെ രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ സംഘം മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന് ഉന്നത രാഷ്ട്രീയ സമ്മർദം; വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്കും വൻ പ്രലോഭനം
കുളിക്കാൻ ലക്സോ ഡോവോ നിർബന്ധം; ഫെയർ ആൻഡ് ലവ്ലിയും യാർഡ്ലി പൗഡറും ക്യൂട്ടെക്സും അടക്കം ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലറും; പോരാത്തതിന് ആറു വർഷത്തിനിടെ 22 തവണയായി ലഭിച്ചത് 444 ദിവസത്തെ പരോളും; സാധാരണവും അടിയന്തരവും കോടതി പരോളൊമെല്ലാം നേടി പുറത്തും അടിച്ചു പൊളിച്ച് കാരണവർ കേസ് പ്രതി; ഷെറിന് മുന്നിൽ എന്തുകൊണ്ട് ജയിൽ നിയമങ്ങൾ വളയുന്നു?
അഷ്ടിക്ക് വകയില്ലാതിരുന്ന വടുതലയിലെ വാടക വീട്ടിൽ നിന്ന് വാഴക്കാലയിലെ ആഡംബര ബംഗ്‌ളാവിലേക്ക് എത്തിയത് നാലുകൊല്ലം കൊണ്ട്; മണലൂറ്റി നടന്നിരുന്ന പയ്യൻ പച്ചപിടിക്കാതെ വന്നപ്പോൾ പോയത് ചെന്നൈയിലേക്ക്; ചുരുങ്ങിയ കാലത്തിനകം ഓഡി കാറിൽ തിരിച്ചെത്തി വിലസി നടന്നതോടെ അന്തംവിട്ട് നാട്ടുകാർ; സഭയ്ക്ക് കളങ്കമായി മാറിയ ഭൂമി ഇടപാടിൽ ദല്ലാളിന്റെ ഇടപാടുകളും അന്വേഷിക്കണമെന്ന് വിശ്വാസികൾ
പ്ലസ്ടു സെന്റ്ഓഫ് പാർട്ടിക്ക് ലഹരി പകരാൻ ഉന്മാദ ഗുളികകൾ; ഉദുമക്കടുത്ത ഹയർസെക്കന്റി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചത് 300 ഓളം ലഹരി ഗുളികകൾ; ലഹരി മരുന്നുകളുടെ വിൽപ്പന പത്തിരിട്ടി പണം അധികമായി ഈടാക്കി; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടത്തിയ പരിശോധനയിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
അഭിഭാഷകനെ സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ തെളിവായ ചെക്ക് ബാങ്കിൽ നിന്ന് വാങ്ങി നശിപ്പിച്ചു; അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിക്ക് ശിപാർശ വന്നപ്പോൾ പൊലീസ് ആസ്ഥാനത്ത് ഫയൽ പൂഴ്‌ത്തി; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നൂരാനും ശ്രമം; മറുനാടൻ വാർത്തയെ തുടർന്ന് മുങ്ങിയ ഫയലെല്ലാം പൊങ്ങി: അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ എ അഭിലാഷിന് ഒടുവിൽ സസ്‌പെൻഷൻ
ലേഖകനെ ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ? ഞാൻ ആളെ ഇറക്കാം; റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ നടത്തിയ ഭീഷണിയും അപവാദപ്രചാരണവും വെറും തമാശ മാത്രം! കണ്ണൂർ എആർ ക്യാമ്പിലെ പൊലീസുകാർ മാത്രം ഉൾപ്പെട്ട ഡ്യൂട്ടി ഫ്രണ്ട്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ തമാശയ്ക്ക് ഇട്ടതായിരുന്നു പോസ്റ്റുകളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണ റിപ്പോർട്ടാണ് ഏറ്റവും വലിയ തമാശയെന്ന് വിനീത