Marketing Featureകീഴ്ജീവനക്കാരനെ കുടുക്കാൻ വ്യാജ ലൈംഗിക അതിക്രമ കേസ് കെട്ടിചമച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ; സാറ്റ്‌സ് കമ്പനി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെതിരെ അങ്കമാലി കോടതിയിൽ പൊലീസ് റിപ്പോർട്ട്; ജെറാൾഡ് ലിമ്മിനെ ബിനോയി കേസിൽ കുടുക്കിയത് ഡ്രൈവറുടെ സഹായത്താൽ; പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് എടുത്തത് റദ്ദാക്കാനൊരുങ്ങി നെടുമ്പാശേരി പൊലീസ്21 March 2018 3:48 PM IST
Marketing Featureമുറിയിൽ ആരുംകാണാതെ വന്നാൽ പരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് പ്രലോഭനം; സ്വകാര്യമായി പരീക്ഷ എഴുതിക്കുന്നതിനിടെ അരുതാത്തത് ചെയ്‌തെന്ന് പെൺകുട്ടിയുടെ പരാതി; കാർഷിക സർവകലാശാലയുടെ തവനൂർ കോളേജിൽ വിദ്യാർത്ഥിനിയോട് ജോലി കിട്ടാൻ കണ്ടറിയണമെന്ന് ആവശ്യപ്പെട്ട വകുപ്പ് മേധാവിക്കെതിരെ പീഡനാരോപണങ്ങൾ പെരുകിയിട്ടും മേലധികാരികൾ കണ്ണടച്ചത് ഒന്നല്ല പത്തുവർഷം21 March 2018 2:45 PM IST
Marketing Featureകുമ്പളത്ത് വീപ്പയിൽ കണ്ടെത്തിയ ശകുന്തളയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; കള്ളപ്പണം വെളുപ്പിക്കുന്ന ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശകുന്തളയ്ക്ക് ലോട്ടറി അടിച്ചിരുന്നതായും സംശയം: റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി അടുത്ത ബന്ധമുള്ള യുവതിയും നിരീക്ഷണത്തിൽ: മകൾ അശ്വതിയുടെ സുഹൃത്തായ ഈ യുവതിയുടെ സംരക്ഷണയിൽ അശ്വതി താമസിച്ചതെന്തിനെന്ന് അന്വേഷിച്ച് പൊലീസ്21 March 2018 1:38 PM IST
Marketing Featureജോലിയൊക്കെ ശരിയാക്കിത്തരാം.. എന്നാൽ വേണ്ട വിധത്തിൽ കണ്ടറിയണം..! അഭിമുഖത്തിനെത്തിയ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയ തവനൂർ കാർഷിക കോളേജിലെ വകുപ്പു മേധാവി 'കൊണ്ടറിഞ്ഞ'തിന് പിന്നാലെ കുരുക്കിൽ; മന്ത്രി സുനിൽകുമാറിന്റെ ഉത്തരവിൽ ഞരമ്പു രോഗിയായ പ്രൊഫസർക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി; സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ശക്തം21 March 2018 1:30 PM IST
Marketing Featureപുത്തൻവേലിക്കര മോളി കൊലക്കേസിലെ പ്രതിയായ അസം സ്വദേശിക്ക് വേണ്ടി ഹാജരായത് ആളൂർ വക്കീൽ; മുന്നയെ പ്രതിയാക്കിയത് കേസിലെ യഥാർത്ഥ പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ ഗൂഢ നീക്കമെന്നും അഡ്വക്കേറ്റ് ആളൂർ: മെഡിക്കൽ റിപ്പോർട്ട് ഇല്ലാതെ എത്തിയ പൊലീസിന്റൈ നോട്ടപിശകിനെ വിമർശിച്ച് കോടതിയും21 March 2018 12:07 PM IST
Marketing Featureകാർഗിൽ യുദ്ധത്തിൽ പരുക്കേറ്റ വിമുക്തഭടനെ കേസുകൾ നടത്താമെന്ന് പറഞ്ഞ് വഞ്ചിച്ചു; ഡിസെബിലിറ്റി പെൻഷനും വാർ ഇഞ്ച്വറി പെൻഷനും വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വക്കാലത്ത് ഏറ്റെടുത്ത ശേഷം ഒരു ലക്ഷത്തോളം ഫീസ് കൈപ്പറ്റി; പാതിവഴിയിൽ വക്കാലത്ത് ഒഴിഞ്ഞ ഹൈക്കോടതി അഭിഭാഷകനെതിരേ വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു21 March 2018 8:18 AM IST
Marketing Feature3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു പിടിച്ചു നിൽക്കാനും ശ്രമം; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ ബാധ്യത; കൊരട്ടിപള്ളി വികാരി മാത്യു മണവാളന്റെ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്20 March 2018 1:44 PM IST
Marketing Featureഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചത് വിനയായി; വീടിനുള്ളിൽ ഏത് സമയവും കടക്കാനുള്ള സ്വാതന്ത്ര്യവും നൽകി; സൂക്ഷിക്കണമെന്ന നാട്ടുകാരുടെ വാക്കുകളും വിലയ്ക്കെടുത്തില്ല; ഒടുവിൽ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തി; പുത്തൻ വേലിക്കര കൊലപാതകത്തിൽ നാട്ടുകാർക്ക് പറയാനുള്ളത്20 March 2018 11:10 AM IST
Marketing Featureമൈതാനത്ത് കിടന്നുറങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; വേദന കൊണ്ട് അലറി വിളിച്ചിട്ടും മൂന്ന് ജീവനുകളെ തിരിഞ്ഞു നോക്കാതെ ബസ് പാഞ്ഞു പോയി; ഛത്തീസ്‌ഗഡ് സ്വദേശികളായ രണ്ട് യുവാക്കൾ ചതഞ്ഞ് മരിച്ചു; ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ: വീഡിയോ കാണാം19 March 2018 1:56 PM IST
Marketing Featureകിടപ്പുമുറിയിൽ കാണപ്പെട്ടത് വിവസ്ത്രയായി; പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊന്നത് പീഡനശ്രമത്തിനിടെ; ഇതരസംസ്ഥാന തൊഴിലാളി കസറ്റഡിയിൽ; ബലാൽസംഗത്തിനിടെ കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി19 March 2018 12:12 PM IST
Greetingsകാഷ്വാലിറ്റി എന്നാൽ രക്തക്കുറവിന് ഇരുമ്പ്ഗുളിക വാങ്ങാൻ വരുന്നയിടമല്ല; ബോറടിക്കുമ്പോൾ ബിപി ചെക്ക് ചെയ്യാൻ ചെല്ലുന്നയിടവുമല്ല; ഡോക്ടറെ കാണാൻ പോകുമ്പോൾ കരുതേണ്ട ചെക്ക് ലിസ്റ്റുമായി ഡോ.ഷിംന അസീസിന്റെ സെക്കൻഡ് ഒപ്പീനിയൻ19 March 2018 10:03 AM IST
Marketing Featureരണ്ടാഴ്ച മുമ്പ് കാണാതായ പന്തളം തെക്കേക്കര പഞ്ചായത്തംഗം ഇടപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് സിപിഐ അംഗം; പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്; മധുസൂദനൻ ജീവനൊടുക്കാൻ കാരണമായത് സാമ്പത്തിക ബാധ്യത18 March 2018 6:41 PM IST