Bahrain - Page 126

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ
ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന പത്രക്കുറിപ്പുമായി യൂത്ത് ലീഗ്; നിലപാട് വ്യക്തമാക്കൽ ജൗഹർ മുനവറിനെ തള്ളിപ്പറഞ്ഞ് നേതാവ് യൂത്ത് ലീഗ് പികെ ഫിറോസ് രംഗത്തെത്തിയ സാഹചര്യത്തിൽ; ഇങ്ങനെപോയാൽ ഫിറോസിന് കെടി ജലീലിന്റെ ഗതിവരുമെന്ന് ഒരു വിഭാഗം; വത്തക്ക പ്രയോഗത്തിലെ പ്രസംഗത്തിൽ ലീഗിലും ചേരിതിരിവ്
സ്മാർട് വേ കമ്പനിയുടെ ചടങ്ങിൽ പങ്കെടുത്തത് ഉദ്ഘാടകയായി; കോട്ടയം സബ് കളക്ടറായിരിക്കുമ്പോഴത്തെ ചിത്രം തെറ്റായി വ്യാഖ്യാനിച്ച് അപവാദ പ്രചരണം; സോഷ്യൽ മീഡിയയിലെ ചിത്ര പ്രചരണത്തിനെതിരെ നടപടി ഉറപ്പ്; ദിവ്യാ എസ് അയ്യരുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം; ഐഎഎസുകാരിയെ മോശക്കാരിയാക്കുന്നവർ ഉടൻ കുടുങ്ങുമെന്ന് പൊലീസ്
രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ; സഞ്ചാരം ആഡംബര വാഹനങ്ങളിൽ; പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും; സുഹാനയും സാഹിനയും ചെറിയ പുള്ളികളല്ല; കള്ളനോട്ട് കേസ് അന്വേഷണം എങ്ങുമെത്തുന്നില്ല
പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം സൈനിക ജോലി കിട്ടിയിട്ടും തുടർന്നു; എസ് സിക്കാരനെ കല്ല്യാണം കഴിക്കാൻ അനുവദിക്കില്ലെന്ന് കാമുകിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ രജിസ്റ്റർ മാരീജ് ചെയ്തു; പൊലീസ് ഒത്തുതീർപ്പിൽ വിശ്വസിച്ച ഭാര്യയെ അച്ഛനോടൊപ്പം അയച്ചു; സമ്മർദ്ദത്തിലൂടെ മനസ്സ് മാറ്റാനുള്ള ശ്രമം അവസാന നിമിഷവും പൊളിഞ്ഞപ്പോൾ കോപാഗ്നിയിൽ മകളെ കൊന്ന് അച്ഛനും; അരീക്കോട്ടെ ആതിരയുടേത് ദുരഭിമാനക്കൊല
ഫോൺ വിളിക്കാതെയും നാട്ടുകാരോട് സംസാരിക്കാതെയും കുടകിൽ ഒളിവിൽ കഴിഞ്ഞു; അടിയന്തരമായി ഭാര്യയെയും കുട്ടികളെയും കാണാനെത്തിയപ്പോൾ വിലങ്ങ് വീണു; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലായത് 20 വർഷത്തിന് ശേഷം; മതംമാറ്റത്തിന്റെ പേരിലുള്ള ഫൈസൽ വധക്കേസിന് സമാനമായ യാസിർ വധക്കേസിലെ പുത്തൻ വഴിത്തിരിവ് ഇങ്ങനെ
കോഴ്‌സ് മറിച്ചുവിൽക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരുപറഞ്ഞ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ തട്ടിപ്പ്; കോഴ്‌സുകൾക്ക് ചട്ടങ്ങൾ കാറ്റിൽ പറത്തി അഫിലിയേഷൻ നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക്; പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയ്ക്ക് കോഴ്‌സ് മറിച്ചുവിറ്റത് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിനിധി ജനറൽ ബോഡിയിൽ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച്; ഡയറക്ടർ ആശ കിഷോറിന്റെ തട്ടിപ്പിനെ കുറിച്ച് കേന്ദ്ര വിജിലൻസിന് പരാതി
കോടതിയുടെ നിരോധനാജ്ഞ നില നിൽക്കെ വർക്ക്ഷോപ്പിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം; സർവ്വീസിന് കൊണ്ടുവന്ന വാഹനങ്ങളും ഉപകരണങ്ങളും ഗുണ്ടകളെ ഉപയോഗിച്ച കടത്തി; ഡെപ്പോസിറ്റ് തുകയും സ്ഥലം വൃത്തിയാക്കാൻ ചെലവാക്കിയ പണവും തിരിച്ചു നൽകിയതുമില്ല; പ്രവാസി വ്യവസായിക്കെതിരെ പരാതി നൽകിയ വർക്ക്ഷോപ്പുടമ ബിനീഷിന് പൊലീസിൽ നിന്നും ഭീഷണി
നാം മുന്നോട്ടിന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന അയർലണ്ടുകാരി ലീഗ കേരളത്തിലേക്ക് എത്തിയതുകൊല്ലത്തെ ആശ്രമത്തിൽ താമസിക്കാൻ; ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നതോടെ അവിടം വിട്ടു; വിഷാദരോഗം കലശലായപ്പോൾ ചികിത്സയ്ക്കായാണ് പോത്താൻകോട്ടെ ആയുർവേദ ആശുപത്രിയിൽ എത്തി; കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും വിവരം ലഭിച്ചില്ല; കുളച്ചലിൽ പൊങ്ങിയ മൃതദേഹം ലീഗയുടേതല്ല
ജോലി ശരിയാക്കാൻ വ്യക്തിപരമായി കണ്ടറിയണം എന്നു അഭിമുഖത്തിനെത്തിയ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയ തവനൂർ കാർഷിക കോളേജിലെ വകുപ്പു മേധാവിക്കെതിരെ നടപടി; മന്ത്രി സുനിൽ കുമാർ കൂടി ഇടപെട്ടതോടെ ആരോപണവിധേയനെ ചുമതലകളിൽ നിന്നും ഒഴിവാക്കി സ്ഥലം മാറ്റി സർവകലാശാല; പീഡന ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും ഡോ. വി എം. അബ്ദുൽഹക്കീമിനെതിരെ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കുന്നതിനെതിരെ ഒരു വിഭാഗം