Bahrain - Page 125

പുക ഉയർന്ന് തീപിടിച്ചപ്പോൾ കെടുത്താൻ ഉപകരണങ്ങളില്ല; ബോട്ടോ വള്ളമോ ഇല്ലാതെ അഗ്നിശമനസേന കാഴ്ചക്കാരായി നോക്കി നിന്നത് ഒരുമണിക്കൂർ; പുന്നമടക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ സ്‌കോട്ടിഷ് ദമ്പതികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും സുരക്ഷാവീഴ്ചയ്ക്ക് മറുപടിയില്ലാതെ അധികൃതർ
രാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് നാലുദിവസം; ജെസ്‌ന ജയിംസ് പോയത് എങ്ങോട്ടെന്നറിയാതെ വീട്ടുകാർ
കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ആ രണ്ട് കൂട്ടുകാരികൾ പിന്നീട് പോയതെങ്ങോട്ട്? പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനികളെ കാണാതായി രണ്ടുദിവസമായിട്ടും വിവരമൊന്നുമില്ല; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന കുട്ടികൾ വീടുകളിൽ അതേച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നതായും വിവരം; നന്ദനയേയും രഞ്ജുവിനെയും കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ച് പൊലീസ്
ഫാറൂഖ് കോളജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു; എളേറ്റിൽ വട്ടോളിയിലുള്ള മദ്രസയിലെ പഠനക്യാമ്പിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണരീതിയെ കുറിച്ച് അദ്ധ്യാപകൻ പറഞ്ഞത് സ്ത്രീവിരുദ്ധ കാര്യങ്ങളെന്ന് ഉറച്ച് പരാതിക്കാരി
ജീപ്പ് റോഡിന് കുറുകെ ഇട്ട് ബൈക്ക് നിർത്തിച്ചത് സിനിമാ സ്റ്റൈലിൽ; ജീപ്പിൽ ഇടിക്കാതിരിക്കാൻ ബൈക്ക് സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ നിന്നും മറ്റൊരുബൈക്ക് ഇടിച്ചുകയറി; പരിശോധനയുടെ പേരിൽ പൊലീസ് കാട്ടിയ വീഴ്ചയിൽ പൊലിഞ്ഞത് രണ്ടുജീവൻ; ആലപ്പുഴ ടി.എസ്.കനാൽ തീരത്തുണ്ടായ അപകടത്തിന്റെ പേരിൽ മാരാരിക്കുളം എസ്‌ഐക്ക് സസ്‌പെൻഷൻ
ആനയും പുലിയുമിറങ്ങുന്ന ആളുകേറാ മാമലയിൽ കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചതിന് പിന്നിൽ അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോ? കുത്തനെയുള്ള പാറക്കെട്ടിന് മുകളിൽ കെട്ടിടം നിർമ്മിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ; പണിതതത്രയും മതി ശേഷിച്ചതിന് വേറെ സ്ഥലം നോക്കണമെന്നും കെകെ ശൈലജ; അട്ടിമറി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളെന്ന് അടൂർ പ്രകാശ് എംഎൽഎ
വീട്ടിലാരുമില്ലാതിരുന്ന സമയത്ത് എന്നെ ബലമായി കടന്നുപിടിച്ചു; എതിർത്തപ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പലവട്ടം പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് അമ്മ ഗോമതി ഭീഷണി മുഴക്കി; പീഡനക്കേസിൽ അറസ്റ്റിലായ പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെതിരായ പെൺകുട്ടിയുടെ മൊഴി പുറത്ത്; ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേക് റിമാൻഡിൽ
ഗുണ്ടാവിളയാട്ടം ഇല്ലാതാക്കാൻ യോഗി ആദിത്യനാഥ് ഉറച്ചുതന്നെ; 24 മണിക്കൂറിനിടെ യുപിയിൽ ഉണ്ടായത് ആറ് എൻകൗണ്ടർ ഓപ്പറേഷനുകൾ; പൊലീസിന് നേരെ എകെ 47 ഉൾപ്പെടെ ഉപയോഗിച്ച് വെടിവയ്പ്; രണ്ട് കൊടുംകുറ്റവാളികളെ വെടിവച്ചുകൊന്ന് പൊലീസ്
മൂന്നാറിലെ പ്രണയം അറിഞ്ഞപ്പോൾ കോതമംഗലത്തേക്ക് താമസം മാറ്റി പതിനാറുകാരിയുടെ കുടുംബം; ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് കാമുകന്റെ പിന്മാറ്റം; നാണക്കേട് ഒഴിവാക്കാൻ ഗർഭചിദ്രം നടത്തി മാതാപിതാക്കൾ; വിഷാദരോഗത്തിന്റെ ചികിൽസയ്ക്കിടെ എല്ലാം തുറന്നു പറഞ്ഞ് പ്ലസ് ടുക്കാരി; പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്; സിപിഎം പ്രതികാരമെന്ന് തിരിച്ചടിച്ച് ഗോമതിയും
നീരവ് മോദിയുടെ ശേഖരത്തിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളും; 10 കോടിയുടെ വജ്രമോതിരവും 1.4 കോടിയുടെ വാച്ചുമുൾപ്പെടെ നിരവധി വസ്തുക്കൾ റെയ്ഡിൽ കണ്ടെത്തി; ആഡംബര വസതിയായ സമുദ്രമഹലിൽ പുരാതന ആഭരണങ്ങളുടേയും പെയ്ന്റിംഗുകളുടേയും വൻ ശേഖരവും
റോഡിന് ഇടതുവശത്തുകൂടി പോയ ബൈക്ക് ഇടിച്ചുവീഴ്‌ത്തി കടന്നുകളഞ്ഞ കാറുടമയെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി; അപകടത്തെ തുടർന്ന് ശരീരംതളർന്ന യുവാവിനെ പ്രതിയാക്കി റോങ് സൈഡിൽ വണ്ടിയോടിച്ചു എന്നു വരുത്തി മഹസ്സറിൽ തിരുത്തൽ; പൊലീസുകാരുടെ വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പ് ഉടമയെ ഊരിയെടുക്കാൻ കിടപ്പിലായ യുവാവിനെ വിരട്ടി കാളിയാർ സ്റ്റേഷനിലെ പൊലീസുകാർ
ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെതിരെ പ്രതിഷേധം കടുത്തപ്പോൾ നിലപാട് തിരുത്തി പൊലീസ്; ജൗഹർ മുനവറിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് കൊടുവള്ളി പൊലീസ്; ചുമത്തിയത് സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം; മാധ്യമങ്ങൾക്ക് വിവരം നൽകിയതിൽ വന്ന പിശകെന്നും സിഐ