Bahrain - Page 124

ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് റേഡിയോ ജോക്കി രാജേഷ് മൊബൈലിൽ സംസാരിച്ചത് ഒരു സ്ത്രീയുമായി; ഖത്തറിൽ ജോലി ചെയ്യുന്ന വേളയിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് സൂചന; കൊലപാതക സംഘത്തിനായി വലവിരിച്ചു പൊലീസ്; രാജേഷിന്റെ കൊലപാതക അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; ആക്രമണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യും
വൈകിയെത്തിയാൽ വീട്ടിൽ വഴക്ക് പറയുമെന്ന് പേടിച്ച് നാട് വിട്ടു; തമ്പാനൂരിൽ നിന്ന് തീവണ്ടി മാർഗ്ഗം പോയത് തൃശൂരിലേക്ക്; മലയാറ്റൂർ കണ്ട പെൺകുട്ടികൾ ലക്ഷ്യമിട്ടത് കോഴിക്കോടും; പട്ടം ഗേൾസ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി പൊലീസ്
ഈ ഡോക്ടർ ചികിത്സയ്ക്ക് എത്തുന്നത് വയസ്സായ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ; തിരിച്ചു പോകുമ്പോൾ കഴുത്തിൽ കിടന്ന മാല അവർ അറിയാതെ അടിച്ചു മാറ്റും: രണ്ടര വർഷം കൊണ്ട് അടിച്ചു മാറ്റിയത് 60 പവനോളം വരുന്ന 30 മാലകൾ: ഒടുവിൽ പൊലീസിനെ കബളിപ്പിച്ചു നടന്ന മാലക്കള്ളൻ നിഴൽ പൊലീസിന്റെ വലയിലായി
കൊല്ലം മെത്രൻ മാർ സ്റ്റാൻലി റോമൻ രൂപതാഭരണം നടത്തുന്നത് കാനോൻ നിയമം ലംഘിച്ചെന്ന് കണ്ടെത്തി കൊല്ലം മുൻസിഫ് കോടതി; സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പുരോഹിതരേയും ജീവനക്കാരെയും സ്ഥലം മാറ്റുന്നതിനും വിലക്കേർപ്പെടുത്തി കോടതി; മതപരമായ ചടങ്ങുകൾ നടത്തുന്നതിന് വിലക്കില്ല; സീറോ മലബാർ സഭാ പ്രശ്‌നം പുകയുന്നതിനിടെ കേരളത്തിലെ കത്തോലിക്കാ സഭയെ പ്രതിസന്ധിയിലാക്കി ലത്തീൻ രൂപതയിലും കോടതി കേസ്
തെറ്റുകൾ കണ്ടാൽ മിണ്ടാനും പാടില്ല..രാഷ്ട്രീയ സംഘടനകൾ വിളിച്ചാൽ കണ്ടതായി ഭാവിക്കാനും പാടില്ല; കൊതി തോന്നി ചോദ്യം ചെയ്താൽ പരീക്ഷയിൽ തിരഞ്ഞ് പിടിച്ച് തോൽപിക്കും; കോഴിക്കോട് മെഡിക്കൽ കോളേജിൽ ശബ്ദമുയർത്തിയതിന് അദ്ധ്യാപകർ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിച്ചത് 34 വിദ്യാർത്ഥികളെ
രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വനിതാ സുഹൃത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളോ? അടിമുടി ദുരൂഹമായ മരണത്തിൽ അഭ്യൂഹങ്ങൾ പരക്കുമ്പോൾ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി; കൃത്യം നടത്തിയ സംഘമെത്തിയത് വ്യാജ നമ്പർ പതിച്ച സ്വിഫ്റ്റ് കാറിലെന്ന് സൂചന; ക്വട്ടേഷൻ ആക്രമണമെന്ന് സംശയിച്ച് പൊലീസ്
ആത്മഹത്യ ചെയ്ത ദിവസം അശ്വതി കോളജിലേക്ക് വന്നെങ്കിലും പതിനൊന്നു മണിയോടെ വീട്ടിലേക്ക് മടങ്ങിയത് എന്തുകൊണ്ട്? രണ്ട് അദ്ധ്യാപകരും മൂന്നു വിദ്യർത്ഥികളും മാനസികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്; പഠിപ്പിൽ മിടുക്കിയായ അശ്വതിയുടെ ആത്മഹത്യയിൽ ഞെട്ടി സുഹൃത്തുക്കൾ: വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
താരങ്ങളേയും രാഷ്ട്രീയക്കാരേയും അവതരിപ്പിച്ച് മിമിക്രയിൽ താരമായി; ആർജെയായി രസികൻ രാജേഷ് തിളങ്ങിയതും ശബ്ദാനുകരണ മികവിൽ തന്നെ; കൊല്ലപ്പെട്ടത് മടവൂരുകാരുടെ സകലകലാവല്ലഭൻ; എട്ട് മാസം ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നാട്ടുകാർ; കൊല്ലത്തെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം; രാജേഷിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് പോയ രണ്ട് കൂട്ടുകാരികളെയും കണ്ടെത്തി; മൂന്ന് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച്; റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടികൾക്കായി തിരുവനന്തപുരം പൊലീസ് തൃശ്ശൂരിലേക്ക് തിരിച്ചു; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന പെൺകുട്ടികൾ ഉല്ലാസയാത്രക്ക് പോയതെന്ന് സൂചന
മുള്ളനെല്ലൂർ ക്ഷേത്രത്തിലെ നാടൻപാട്ടിൽ കാണികളെ കൈയിലെടുത്ത് മടക്കം; അർദ്ധരാത്രിയിൽ പരിപാടി തീർന്നത് പ്രശ്‌നങ്ങളൊന്നുമില്ലാതെയും; സ്വന്തം സ്റ്റൂഡിയോയിലെ ഉറക്കത്തിനിടെ അക്രമി സംഘം വടിവാളുമായെത്തി; മരണം ഉറപ്പിക്കും വരെ വെട്ടിനുറുക്കിയത് നാലാംഗ സംഘം; കൊലയ്ക്ക് പിന്നിലെ കാരണം അജ്ഞാതമെന്ന് പൊലീസ്; കൊല്ലപ്പെട്ടത് ഗായകനെന്ന് പേരെടുത്ത റേഡിയോ ജോക്കി; രാജേഷിന്റെ മരണത്തിൽ വിതുമ്പി കളിമാനൂരിലെ മടവൂർ ഗ്രാമം
കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്‌ക്കെതിരേ കേസെടുത്തത് വിദേശനാണ്യ വിനിമയച്ചട്ടപ്രകാരം; കിങ് ഫിഷർ ഉടമയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു; എൻഫോഴ്‌സ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു; 17 ബാങ്കുകളിലായി വായ്പയും പലിശയുമടക്കം മല്യക്ക് തിരിച്ചടയ്ക്കാനുള്ളത് 9000 കോടി രൂപ
ഭാര്യയെ ഉപേക്ഷിച്ച് മക്കളുമൊത്ത് കാമുകിക്കൊപ്പം കൂടി; തടസ്സം നിന്ന മകളെ കൊന്നത് മക്കളുടേയും രണ്ടാം ഭാര്യയുടേയും സഹായത്താൽ; കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയത് ആളെ തിരിച്ചറിയാതെ ആത്മഹത്യയാക്കാൻ; കള്ളി പൊളിഞ്ഞട്ടും രക്ഷപ്പെടാൻ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; ഫെമി കൊലക്കേസിൽ അച്ഛൻ ബെന്നിയും കാമുകി വിനീതയും വീണ്ടും അഴിക്കുള്ളിൽ