Marketing Featureകുടക്കച്ചിറയിലെ അക്ഷയ സെന്റർ രണ്ടാഴ്ചയായി സുരേഷ് തുറക്കാതിരുന്നത് എന്തുകൊണ്ട്? റോഡ്‌സൈഡിൽ കാർ നിർത്തിയിട്ട് മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊടുന്നനെ തീയാളി; ഓടിയെത്തിയ ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടിട്ടും ഡോർ തുറന്നില്ല; പാലായിലെ ഡോക്ടറുടെ ഭർത്താവിന്റെ മരണം ആത്മഹത്യയോ കാറിലെ തീപിടിത്തം മൂലമോ എന്നന്വേഷിച്ച് പൊലീസ്29 March 2018 4:08 PM IST
Marketing Featureസിപിഎം ഓഫീസിന്റെ മുകളിൽ നിന്ന് കഞ്ചാവുമായി എസ്എഫ്ഐ നേതാക്കൾ പിടിയിൽ; പാർട്ടിക്ക് ക്ഷീണമാകുമെന്നു കരുതി സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ട് കേസില്ലാതാക്കിയെന്ന് ആക്ഷേപം; സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്നവരെ പിടികൂടിയിട്ടും രക്ഷപെടുത്തിയതിൽ ആക്ഷേപം ശക്തം29 March 2018 2:17 PM IST
Marketing Featureബൈക്കിടിച്ച് റോഡിൽ വീണ ഞങ്ങളെ പൊലീസുകാർ വലിച്ചിഴച്ച് ജീപ്പിലിട്ടു; ജീപ്പിനുള്ളിൽവച്ച് വഴക്കുപറഞ്ഞു: അമ്മയെ നഷ്ടപ്പെട്ട ഹർഷയ്ക്ക് അന്നത്തെ പൊലീസിന്റെ പെരുമാറ്റം ഓർക്കുമ്പോൾതന്നെ ഞെട്ടൽ; പൊലീസ് ജീപ്പ് വട്ടംവച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഷേബുവും മക്കളും ഇപ്പോഴും ആശുപത്രിയിൽ; എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ഷേബു അപകടമുണ്ടാക്കി എന്ന കേസ് നിലനിർത്തി പൊലീസ്29 March 2018 1:40 PM IST
Marketing Featureപീഡന വിവരം പുറത്തു പറഞ്ഞാൽ മന്ത്രവാദ ക്രിയകൾ നടത്തി തകർക്കും! ഭീഷണിയിൽ ആരോടും ഒന്നും പറയാതെ എല്ലാം ഒള്ളിലൊതുക്കി പതിനാലുകാരി; ഭയപ്പാടിൽ മദ്രസയിൽ പോകുന്നത് നിർത്തിയപ്പോൾ മതനിയമങ്ങൾ പഠിക്കുന്നത് നിർത്താനാവില്ലെന്ന് പറഞ്ഞ് വീണ്ടുമെത്തിച്ച് ഹുസൈൻകുട്ടിയുടെ ഇടപെടൽ; പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയത് വിവിധ സ്ഥലങ്ങളിൽ: വൈത്തിരിലെ മദ്രസാ അദ്ധ്യാപകന്റെ കൊടും ക്രൂരതയുടെ കഥ29 March 2018 1:14 PM IST
Marketing Featureചെന്നൈയിൽ ജോലി തരപ്പെടുത്തിയതും കലാമണ്ഡലത്തിൽ പഠിച്ച നൃത്താധ്യാപിക; നാട്ടിൽ നിന്ന് സുഹൃത്തിനെ മാറ്റി നിർത്താൻ ആഗ്രഹിച്ചത് ഭർത്താവിന്റെ നീക്കങ്ങൾ മനസ്സിലാക്കിയോ? കുടുംബപ്രശ്‌നം രൂക്ഷമാക്കിയത് റേഡിയോ ജോക്കിയുടെ ഫോൺ വിളി തന്നെ; ഭർത്താവും ഭാര്യയും ഇപ്പോഴുള്ളത് ഖത്തറിൽ; യുവതി എഫ് ബി അക്കൗണ്ട് മരവിപ്പിച്ച് ഒളിജീവിതത്തിൽ; മടവൂരിലെ രാജേഷിന്റെ കൊലയിൽ ക്വട്ടേഷൻ സംഘത്തെ കണ്ടെത്താനാവാതെ പൊലീസ്29 March 2018 1:00 PM IST
Marketing Featureപതിനാലുകാരി വിദ്യാർത്ഥിനിയെ മദ്രസാ അദ്ധ്യാപകൻ പീഡിപ്പിച്ചത് തുടർച്ചയായി ഒരു വർഷം; പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡോക്ടർ കൗൺസിലിംഗിന് വിധേയമാക്കിപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം; 53കാരനായ ഹുസൈൻകുട്ടിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു29 March 2018 10:57 AM IST
Marketing Featureകണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം29 March 2018 10:25 AM IST
Marketing Featureഎഡിറ്റിങ്ങിനെത്തുന്ന കല്യാണ വീഡിയോകളിലെ തലമാത്രം ഉപയോഗിച്ച് അശ്ലീല വീഡിയോ ആക്കി വിൽക്കും; പരാതിയെ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ സ്റ്റുഡിയോയിൽ നിന്ന് കണ്ടെത്തിയത് 4500 മോർഫ് ചെയ്ത ചിത്രങ്ങൾ; വടകരയിലെ സംഭവം ഒറ്റപ്പെട്ടതോ?29 March 2018 8:55 AM IST
Marketing Featureമീങ്കര ഡാമിലെ മദ്യപാനത്തിനിടെ കുട്ടികളെ കണ്ടു; പിന്നെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; രംഗം മുഴുപ്പിക്കാൻ സഹോദരി ഭർത്താവിനേയും വിളിച്ചു വരുത്തി; പ്രതികളിലേക്ക് അന്വേഷണം എത്തിയത് പ്രത്യേക കമ്പനി ബൈക്കിനെ കുറിച്ചുള്ള മൊഴി; മെഡിക്കൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്ത അളിയന്മാരും സുഹൃത്തും അഴിക്കുള്ളിലായത് ഇങ്ങനെ29 March 2018 8:06 AM IST
Marketing Featureരാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറുദിവസം; ജെസ്ന ജയിംസിനെ കിഡ്‌നാപ്പ് ചെയ്തതായി സംശയമെന്ന് ബന്ധുക്കൾ28 March 2018 11:06 PM IST
Marketing Featureഅനിത കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ; 2011 ലാണ് മാനന്തവാടിയെ ഞെട്ടിച്ച കൊലപാതകം നടന്നത്; 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തമായി ശിക്ഷ വെട്ടിക്കുറച്ചു28 March 2018 7:38 PM IST
Marketing Featureജിഹാദിനോടുള്ള പ്രതികരണം അറിയാൻ രഹസ്യപ്രവർത്തനം; കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചെന്ന് ക്രിസ്റ്റഫർ വെയ്‌ലിയുടെ വെളിപ്പെടുത്തൽ; ഗൂഢപദ്ധതി ലക്ഷ്യമിട്ടത് തീവ്രവാദസംഘങ്ങളിലേക്ക് ആളെക്കൂട്ടുന്നത് നിരീക്ഷിക്കാൻ; കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചത് 2007 ൽ; കോൺഗ്രസിന് പുറമേ ജെഡിയുവുമായും ഇടപാടുണ്ടായിരുന്നുവെന്നും ട്വിറ്ററിലൂടെ തുറന്നുപറഞ്ഞ് മുൻ കേംബ്രിഡ്ജ് അനലിറ്റിക്ക ജീവനക്കാരൻ28 March 2018 4:33 PM IST