Bahrain - Page 122

കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതിക്കായി കടലിനടിയിൽ തിരച്ചിൽ; ലൈറ്റ് ഹൗസ് ബീച്ചിനും ഗ്രോവ് ബീച്ചിനും സമീപം തിരച്ചിൽ നടത്തുന്നത് നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ; ലിഗയെ ഏറ്റവും ഒടുവിൽ കണ്ടത് ലൈറ്റ് ഹൗസ് ബീച്ചിന് സമീപം
2000 രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിച്ച് ബാങ്ക് സിഡിഎമ്മിൽ നിക്ഷേപിച്ച അമ്മയും മകനും അറസ്റ്റിൽ; കാഞ്ഞിരപ്പള്ളി അച്ചായനായി ആഡംബര ജീവിതം നയിക്കാനും കടം തീർക്കാനും കള്ളനോട്ട് ഇടപാട് നടത്തിയ അരുണിന് കൂട്ടുനിന്നത് സഹകരണ ബാങ്കിൽ കാഷ്യറായ അമ്മ മറിയാമ്മ; ബാങ്ക് ലോക്കർ ചെസ്റ്റിൽനിന്ന് മറിയാമ്മ പലപ്പോഴായി തട്ടിയത് 50.60 ലക്ഷം രൂപ!
ബസ്സിന്റെ സമയം ചോദിച്ചപ്പോൾ അറിയില്ലെന്നും ഓഫീസിൽ ചോദിക്കൂ എന്നും പറഞ്ഞ കണ്ടക്ടറെ തല്ലി താഴെയിച്ച് ചവിട്ടി; മലപ്പുറത്തുകൊടുത്തതിന്റെ ബാക്കിയാണെന്ന് പറഞ്ഞ് ആക്രമണം; കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ
രാജേഷുമായുള്ള സൗഹൃദം ദാമ്പത്യം തകർത്തു; കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭർത്താവ് തന്നെയെന്നും നൃത്താധ്യാപികയുടെ മൊഴി; അന്വേഷണത്തിൽ സഹകരിക്കാൻ നാട്ടിലെത്താനും യുവതിക്ക് സമ്മതം; റേഡിയോ ജോക്കിയെ കൊന്നത് മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നവരെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; കായംകുളത്തെ ഗുണ്ടകൾ രാജ്യം വിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്; മടവൂരിൽ ആർജെയെ കൊന്ന കേസിൽ വില്ലൻ പ്രവാസി വ്യവസായി തന്നെ
കൊലയാളി സംഘം എത്തിയത് ഖത്തറിൽ നിന്ന്; സംഘത്തിലെ രണ്ടുപേർ എത്തിയതുകൊലയ്ക്ക് ഒരാഴ്ച മുമ്പ്; ആസൂത്രിത ആക്രമണത്തിന് ശേഷം പ്രതികൾ ഗൾഫിലേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ വഴിത്തിരിവ്; തീവ്രസ്വഭാവമുള്ള സംഘടനയുടെ പങ്കും സംശയത്തിൽ
വ്യാജ ബിരുദം സമ്പാദിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി ആളുകളെ നിത്യരോഗികളാക്കിയ ഷാജഹാൻ വിദേശത്തോ? അടച്ചുപൂട്ടിയ ഇടപ്പള്ളി അൽ ഷിഫാ ആശുപത്രി ഡയക്ടറെ തേടി ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നവർ അറിയിക്കേണ്ടത് എളമക്കര പൊലീസ് സ്റ്റേഷനിൽ; എന്ന് നീതി കിട്ടുമെന്നറിയാതെ ചികിൽസാ തട്ടിപ്പിന് ഇരയായവർ നിത്യദുരിതത്തിലും
കല്യാണ ഫോട്ടോകളിൽ സ്ത്രീളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയവർ കുടുങ്ങും; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷനും; പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടതായി എം സി ജോസഫൈൻ; പ്രതിയെന്ന് സംശയിക്കുന്ന ബിബീഷ് ഇപ്പോഴും ഒളിവിൽ
മൂത്രമൊഴിച്ചു തരാം നീ കുടിക്കുമോടാ..! പൊലീസ് മർദ്ദനത്തിൽ അവശനായ ഷാജി ദാഹിച്ചു വലഞ്ഞ് വെള്ളം ചോദിച്ചപ്പോൾ എസ്‌ഐ ഷാഫി പെരുമാറിയത് ക്രൂരമായി; അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പിൽ പീഡനം വിവരിച്ച് ഷാജി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ തീർക്കാൻ ഇപ്പോഴും വൈദ്യശാലകൾ കയറിയിറങ്ങി പെറ്റികേസിൽ അറസ്റ്റിലായ യുവാവ്: ഒരു പൊലീസ് ഭീകരതയുടെ ബാക്കിപത്രം ഇങ്ങനെ
മടവൂരിലെ മെട്രാസിന് തന്റെ ഭാര്യയുടെ പേരുമായുള്ള സാമ്യം തിരിച്ചറിഞ്ഞത് വൈരാഗ്യം കൂട്ടി; ഖത്തറിലിരുന്ന് റേഡിയോ ജോക്കിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് നൃത്ത അദ്ധ്യാപികയുടെ ഭർത്താവ് തന്നെ; പൊലീസിനോട് എല്ലാം തുറന്ന് സമ്മതിച്ച് ആലപ്പുഴക്കാരി; ആർജെയെ കൊന്നവർ മുംബൈ വഴി വിദേശത്തേക്ക് കടന്നുവെന്നും സംശയം; ഗൾഫിലെ വ്യവസായിയെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടിയേക്കും; മടവൂരിൽ രാജേഷ് കൊലയിൽ പ്രധാനികൾ ഒളിവിൽ തന്നെ
അമ്മയുടെ തൈറോയ്ഡ് മാറ്റാൻ ആയുർവേദ വൈദ്യന്റെ നിർദ്ദേശം അനുസരിച്ച് കഞ്ചാവ് വളർത്തൽ; ചെടി നൽകിയത് സുഹൃത്തും; വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസിൽ യുവതിയുടെ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ്; അന്വേഷണം ബംഗളുരുവിലേക്ക്
സദയം സ്റ്റുഡിയോയിൽ ജോലി തുടങ്ങിയത് അഞ്ച് കൊല്ലം മുമ്പ്; കല്യാണ ഫോട്ടോകളിൽ മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയത് അറിഞ്ഞിട്ടും എഡിറ്റിങ്ങിലെ മിടുമിടുക്കന് ഒത്താശ ചെയ്തു; സ്വന്തമായ സ്ഥാപനം തുടങ്ങാൻ ബിബീഷ് ജോലി വിട്ടപ്പോൾ പണി കൊടുക്കാൻ സാമ്പിൾ പുറത്തുവിട്ടത് മുതലാളിയോ? വടകരയിലെ മോർഫിങിൽ പ്രതികൾ ഒളിവിൽ തന്നെ
എനിക്ക് വേണ്ടത് പണമാണ് പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന് പറഞ്ഞു; ഷെയർ ചോദിച്ച് എത്തിയവരോട് കൊലയുടെ കാര്യം പറയുന്നതും കേട്ടു; സിൻജോ മോന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി റാന്നി സ്വദേശിനി; പാൽ വിൽക്കാൻ പോയ യുവാവിനെ കൊന്ന് തള്ളിയത് തന്റെ ഭർത്താവെന്ന് ശ്രീനി; ജോബിക്കെതിരായ വെളിപ്പെടുത്തൽ സ്ഥീരീകരിക്കാൻ പൊലീസ് അന്വേഷണം; അത്തിക്കയത്തെ തിരുവോണ നാളിലെ കൊലയിൽ നിർണ്ണായക വഴിത്തിരിവ്