Bahrain - Page 121

നീ എന്താടാ പൊട്ടനാണോ, മാറിനിൽക്കെടാ; പൊതു പണിമുടക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ അസഭ്യം വിളിയുമായി സെക്യൂരിറ്റി സംഘം പാഞ്ഞെത്തി മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി
കല്യാണ ഫോട്ടോകളിൽ സ്ത്രീളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയവരെ കുടുക്കി പൊലീസ്; സ്ത്രീകളുടെ ചിത്രങ്ങൾ അശ്ശീലചിത്രങ്ങളുമായി മോർഫ് ചെയ്തതിലൂടെ സംഘം ലക്ഷ്യമിട്ടത് ബ്ലാക്ക് മെയിലിങ് തന്നെ; മോർഫിങ് കേസിൽ സ്റ്റുഡിയോ ഉടമകൾ അറസ്റ്റിൽ; പ്രധാന പ്രതി ബിബീഷിനായി വലവിരിച്ച് പൊലീസ്
രാജേഷിനെ കൊലപ്പെടുത്താൻ ആസൂത്രണവും സ്‌കെച്ചിട്ടു നടപ്പാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ്! ഗുണ്ടാത്തലവൻ കായംകുളം അപ്പുണ്ണിയെ ഒപ്പംകൂട്ടി പിഴക്കാത്ത പ്ലാനിങ്; കൃത്യം നടത്തിയ ശേഷം തൃശ്ശൂരും ബാംഗ്ലൂരും വഴി ഡൽഹിയിലെത്തി; അവിടെ നിന്നും കാഠ്മണ്ഡുവിലെത്തി വ്യാജ പാസ്‌പോർട്ടിൽ ഖത്തറിലേക്ക് കടന്നു; ഭാര്യ കൈവിട്ടു പോയ ഖത്തർ വ്യവസായിയുടെ ക്വട്ടേഷൻ നടപ്പാക്കാൻ അലിഭായ് കളം നിറഞ്ഞു കളിച്ചത് സിനിമാക്കഥയെയും വെല്ലും വിധത്തിൽ
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർ തിരുത്തൽ വരുത്തിയെന്ന് ഗുരുതര ആരോപണം; അസ്വഭാവിക ഇടപെടൽ നടത്തിയത് ഫഡ്നാവിസ് സർക്കാറിലെ ധനമന്ത്രിയുടെ ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെ; അമിത് ഷാ ആരോപണ വിധേയനായ കേസിലെ നിഗൂഢ ഇടപെടലുകൾ സംശയം വർദ്ധിപ്പിക്കുന്നു
ഹ്രസ്വചിത്രത്തിന്റെ പേരിൽ തട്ടിക്കൊണ്ട് പോയി വകവരുത്താൻ തന്ത്രങ്ങൾ മെനഞ്ഞു; ചെന്നൈ യാത്രയെ കുറിച്ച് അറിഞ്ഞതോടെ രാത്രിയിൽ ആക്രമണം; ക്വട്ടേഷൻ സംഘത്തോടൊപ്പം കാറിലുണ്ടായിരുന്നത് നൃത്താധ്യാപികയുടെ ഭർത്താവോ? കായംകുളത്തെ ഗുണ്ടകൾക്ക് നൽകിയത് പത്ത് ലക്ഷമെന്ന് സൂചന; ഖത്തറിലെ വ്യവസായിക്ക് വേണ്ടി വലവരിച്ച് അന്വേഷണ സംഘം; റേഡിയോ ജോക്കി രാജേഷിനെ കൊന്നത് ഭാര്യ കൈവിട്ടതിന്റെ പകപോക്കൽ തന്നെ
ഇപ്പോൾ ഉണ്ടായത് 11 വർഷമായി ഞാൻ നേരിടുന്ന അക്രമങ്ങളുടെ തുടർച്ച; വീട്ടനകത്തേക്ക് ട്യൂബ് എറിഞ്ഞശേഷം അക്രമികൾ രക്ഷപ്പെട്ടുവെന്നും കെ സി ഉമേഷ്ബാബു; എംഎൻ വിജയനൊപ്പം നിന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച മുൻ പു.ക.സ നേതാവിന് നേരെയുണ്ടായ അക്രമം ആശയങ്ങളെ നേരിടാൻ കഴിയാത്ത ഭീരുത്വമെന്ന് പ്രതികരിച്ച് കെകെ രമയും
വയൽക്കിളി സമരത്തിലും മധുവിന്റെ മരണത്തെ തുടർന്ന് നടന്ന പ്രതികരണങ്ങളിലും മാവോവാദികളുടെ ഇടപെടൽ; ശക്തമായ സാന്നിധ്യമുള്ള അഞ്ച് ജില്ലകളിൽ സമരങ്ങളെ അവർ നിയന്ത്രിക്കുന്നു; സംസ്ഥാനത്തിപ്പോഴും 5 മാവോയിസ്റ്റ് ദളങ്ങൾ സജീവമെന്ന് ഇന്റലിജൻസ്; റിപ്പോർട്ടിന് അടിസ്ഥാനം അറസ്റ്റിലായ അയ്യപ്പന്റെ വെളിപ്പെടുത്തലുകൾ
മിച്ച ഭൂമി സ്വകാര്യ ഭൂമിയാക്കുന്ന വൻകിട റാക്കറ്റ് വയനാട്ടിൽ; റിസോർട്ടിന് വേണ്ടി മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കാൻ ഡപ്യൂട്ടി കളക്ടർക്കും സിപിഐ ജില്ലാ സെക്രട്ടറിക്കും 10 ലക്ഷം വീതം കൈക്കൂലി; എല്ലാം ശരിയാക്കി തരാമെന്ന് ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയുടെ വാഗ്ദാനം; ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനിൽ ഉന്നതർ കുടുങ്ങിയതോടെ ക്ലീൻ ഇമേജ് പോയ സിപിഐ പ്രതിരോധത്തിൽ; സംഭവത്തിൽ സമഗ്രാന്വേഷണമെന്ന് റവന്യുമന്ത്രി
വെച്ചൂച്ചിറയെ നടുക്കിയ സിൻജോ മോന്റെ മരണം കൊലപാതകമാണെന്ന ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ ഏറ്റില്ല; കൊന്നത് തനിക്കൊപ്പം താമസിക്കുന്ന യുവാവാണെന്ന മൊഴി അവിശ്വസനീയമെന്ന് കണക്ക് കൂട്ടി ക്രൈംബ്രാഞ്ച്
ക്ഷേത്രത്തിൽ നിവേദ്യം നടക്കുന്നതിനാൽ പുറത്തേക്ക് മാറി നിന്ന 10 വയസുകാരിയെ ഉപദ്രവിച്ചു; രക്ഷിതാക്കളോട് പരാതിപ്പെട്ടെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല; ഡാൻസ് ക്ലാസിന് പോയപ്പോൾ കാറിൽ കയറുന്ന പ്രതിയെ കണ്ട് നമ്പർ കുറിച്ചെടുത്തുകൊച്ചുമിടുക്കി; പൊലീസ് പിടിയിലായപ്പോൾ എല്ലാം സമ്മതിച്ച് വിമുക്തഭടൻ; രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങി ബിജെപി കൗൺസിലറും; സമ്മർദം മൂലം അറസ്റ്റും
ക്വട്ടേഷൻ സംഘം ഖത്തറിൽ നിന്നെത്തിയത് ഒരാഴ്ച മുമ്പ്; അന്വേഷണം അട്ടിമറിക്കാൻ ആശയ വിനിമയം നടത്തിയത് വാട്‌സ് ആപ്പിലൂടെ; പ്രതികൾ രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ സംഘം; നൃത്താധ്യാപികയുടെ ഭർത്താവ് ഒളിവിൽ പോയെന്നും സൂചന; പ്രതികളെ പിടിച്ചാൽ ആലപ്പുഴക്കാരിയെ വിളിച്ചുവരുത്തും; ആർ ജെ രാജേഷിന്റെ കൊലയിൽ ചുരുളുകൾ അഴിഞ്ഞെന്ന് പൊലീസ്; കൊലയാളിയെ പിടിക്കാനാവാത്തത് വീഴ്ചയെന്ന് നാട്ടുകാരും
പഴയ മോഡലിലുള്ള പുത്തൻ ടെലിവിഷൻ പ്രത്യേക രീതിയിൽ പാക്ക് ചെയ്ത് ആരുമറിയാതെ ജയിലിനുള്ളിൽ എത്തിച്ചു; സൂപ്രണ്ട് കാര്യമറിഞ്ഞത് സെല്ലിൽ ടിവി കാണൽ തുടങ്ങിയപ്പോൾ; കണ്ണൂർ സെൻട്രൽ ജയിലിൽ കാര്യങ്ങൾ നിശ്ചയിക്കുന്നത് തടവറയിൽ കഴിയുന്നവരോ? ടിവി കടത്ത് വിവാദം ചർച്ചയാക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച തന്നെ