Bahrain - Page 120

താരങ്ങളേയും രാഷ്ട്രീയക്കാരേയും അവതരിപ്പിച്ച് മിമിക്രയിൽ താരമായി; ആർജെയായി രസികൻ രാജേഷ് തിളങ്ങിയതും ശബ്ദാനുകരണ മികവിൽ തന്നെ; കൊല്ലപ്പെട്ടത് മടവൂരുകാരുടെ സകലകലാവല്ലഭൻ; എട്ട് മാസം ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നാട്ടുകാർ; കൊല്ലത്തെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പൊലീസ് അന്വേഷണം; രാജേഷിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് പോയ രണ്ട് കൂട്ടുകാരികളെയും കണ്ടെത്തി; മൂന്ന് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച്; റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടികൾക്കായി തിരുവനന്തപുരം പൊലീസ് തൃശ്ശൂരിലേക്ക് തിരിച്ചു; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന പെൺകുട്ടികൾ ഉല്ലാസയാത്രക്ക് പോയതെന്ന് സൂചന
മുള്ളനെല്ലൂർ ക്ഷേത്രത്തിലെ നാടൻപാട്ടിൽ കാണികളെ കൈയിലെടുത്ത് മടക്കം; അർദ്ധരാത്രിയിൽ പരിപാടി തീർന്നത് പ്രശ്‌നങ്ങളൊന്നുമില്ലാതെയും; സ്വന്തം സ്റ്റൂഡിയോയിലെ ഉറക്കത്തിനിടെ അക്രമി സംഘം വടിവാളുമായെത്തി; മരണം ഉറപ്പിക്കും വരെ വെട്ടിനുറുക്കിയത് നാലാംഗ സംഘം; കൊലയ്ക്ക് പിന്നിലെ കാരണം അജ്ഞാതമെന്ന് പൊലീസ്; കൊല്ലപ്പെട്ടത് ഗായകനെന്ന് പേരെടുത്ത റേഡിയോ ജോക്കി; രാജേഷിന്റെ മരണത്തിൽ വിതുമ്പി കളിമാനൂരിലെ മടവൂർ ഗ്രാമം
കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്‌ക്കെതിരേ കേസെടുത്തത് വിദേശനാണ്യ വിനിമയച്ചട്ടപ്രകാരം; കിങ് ഫിഷർ ഉടമയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു; എൻഫോഴ്‌സ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു; 17 ബാങ്കുകളിലായി വായ്പയും പലിശയുമടക്കം മല്യക്ക് തിരിച്ചടയ്ക്കാനുള്ളത് 9000 കോടി രൂപ
ഭാര്യയെ ഉപേക്ഷിച്ച് മക്കളുമൊത്ത് കാമുകിക്കൊപ്പം കൂടി; തടസ്സം നിന്ന മകളെ കൊന്നത് മക്കളുടേയും രണ്ടാം ഭാര്യയുടേയും സഹായത്താൽ; കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയത് ആളെ തിരിച്ചറിയാതെ ആത്മഹത്യയാക്കാൻ; കള്ളി പൊളിഞ്ഞട്ടും രക്ഷപ്പെടാൻ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; ഫെമി കൊലക്കേസിൽ അച്ഛൻ ബെന്നിയും കാമുകി വിനീതയും വീണ്ടും അഴിക്കുള്ളിൽ
പുക ഉയർന്ന് തീപിടിച്ചപ്പോൾ കെടുത്താൻ ഉപകരണങ്ങളില്ല; ബോട്ടോ വള്ളമോ ഇല്ലാതെ അഗ്നിശമനസേന കാഴ്ചക്കാരായി നോക്കി നിന്നത് ഒരുമണിക്കൂർ; പുന്നമടക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ സ്‌കോട്ടിഷ് ദമ്പതികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും സുരക്ഷാവീഴ്ചയ്ക്ക് മറുപടിയില്ലാതെ അധികൃതർ
രാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് നാലുദിവസം; ജെസ്‌ന ജയിംസ് പോയത് എങ്ങോട്ടെന്നറിയാതെ വീട്ടുകാർ
കൂട്ടുകാരുടെ ട്രീറ്റുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ആ രണ്ട് കൂട്ടുകാരികൾ പിന്നീട് പോയതെങ്ങോട്ട്? പട്ടം ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനികളെ കാണാതായി രണ്ടുദിവസമായിട്ടും വിവരമൊന്നുമില്ല; ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരുന്ന കുട്ടികൾ വീടുകളിൽ അതേച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നതായും വിവരം; നന്ദനയേയും രഞ്ജുവിനെയും കണ്ടാൽ അറിയിക്കാൻ അഭ്യർത്ഥിച്ച് പൊലീസ്
ഫാറൂഖ് കോളജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിനെതിരെ പരാതി നൽകിയ കോളജ് വിദ്യാർത്ഥിനിയിൽ നിന്നും പൊലീസ് മൊഴിയെടുത്തു; എളേറ്റിൽ വട്ടോളിയിലുള്ള മദ്രസയിലെ പഠനക്യാമ്പിൽ വിദ്യാർത്ഥിനികളുടെ വസ്ത്രധാരണരീതിയെ കുറിച്ച് അദ്ധ്യാപകൻ പറഞ്ഞത് സ്ത്രീവിരുദ്ധ കാര്യങ്ങളെന്ന് ഉറച്ച് പരാതിക്കാരി
ജീപ്പ് റോഡിന് കുറുകെ ഇട്ട് ബൈക്ക് നിർത്തിച്ചത് സിനിമാ സ്റ്റൈലിൽ; ജീപ്പിൽ ഇടിക്കാതിരിക്കാൻ ബൈക്ക് സഡൻ ബ്രേക്കിട്ടതോടെ പിന്നിൽ നിന്നും മറ്റൊരുബൈക്ക് ഇടിച്ചുകയറി; പരിശോധനയുടെ പേരിൽ പൊലീസ് കാട്ടിയ വീഴ്ചയിൽ പൊലിഞ്ഞത് രണ്ടുജീവൻ; ആലപ്പുഴ ടി.എസ്.കനാൽ തീരത്തുണ്ടായ അപകടത്തിന്റെ പേരിൽ മാരാരിക്കുളം എസ്‌ഐക്ക് സസ്‌പെൻഷൻ
ആനയും പുലിയുമിറങ്ങുന്ന ആളുകേറാ മാമലയിൽ കോന്നി മെഡിക്കൽ കോളജ് സ്ഥാപിച്ചതിന് പിന്നിൽ അടൂർ പ്രകാശിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളോ? കുത്തനെയുള്ള പാറക്കെട്ടിന് മുകളിൽ കെട്ടിടം നിർമ്മിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ; പണിതതത്രയും മതി ശേഷിച്ചതിന് വേറെ സ്ഥലം നോക്കണമെന്നും കെകെ ശൈലജ; അട്ടിമറി നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളെന്ന് അടൂർ പ്രകാശ് എംഎൽഎ
വീട്ടിലാരുമില്ലാതിരുന്ന സമയത്ത് എന്നെ ബലമായി കടന്നുപിടിച്ചു; എതിർത്തപ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പലവട്ടം പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹം നടക്കില്ലെന്ന് പറഞ്ഞ് അമ്മ ഗോമതി ഭീഷണി മുഴക്കി; പീഡനക്കേസിൽ അറസ്റ്റിലായ പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെതിരായ പെൺകുട്ടിയുടെ മൊഴി പുറത്ത്; ദേവികുളം കോടതിയിൽ ഹാജരാക്കിയ വിവേക് റിമാൻഡിൽ