Bahrain - Page 119

സാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരൻ; ഭർത്താവ് ക്വട്ടേഷൻ നൽകുകയുമില്ല; എല്ലാത്തിനും കാരണം കോഴിക്കോടുകാരനായ അബ്ജുൾ കബീറോ? ബിഎംഡബ്ല്യൂയിൽ കറങ്ങുന്ന കാശുകാരനെതിരെ ആരോപണവുമായി നൃത്താധ്യാപിക എത്തിയത് എന്തിന്? ക്വട്ടേഷൻ ഏറ്റെടുത്ത് സത്താറിന്റെ ജിമ്മിലെ ജോലിക്കാരൻ നാട്ടിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസും; അറസ്റ്റിലായവുടെ മൊഴിയും അലിഭായിക്ക് എതിരു തന്നെ; മടവൂരിലെ റേഡിയോ ജോക്കിയുടെ കൊലയിൽ പെൺബുദ്ധിയുണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം
വടകരയിലെ മോർഫിങ് വിദഗ്ദനെ തെളിവെടുപ്പിന് സ്റ്റുഡിയോയിൽ എത്തിച്ചു; തടിച്ച്കൂടിയ ജനങ്ങളുടെ ഇടയിലേക്ക് ബിബീഷിനെ പൊലീസ് എത്തിച്ചത് ആശങ്കയോടെ; കൈകാര്യം ചെയ്യാൻ കാത്തിരുന്ന നാട്ടുകാർ ശാന്തരായി; മോർഫ് ചെയ്തത് അഞ്ച് ഫോട്ടോകൾ മാത്രമെന്ന പൊലീസ് വാദം വിശ്വസിക്കാതെ നാട്ടുകാർ
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പ്രതികളെ പൊലീസ് പിടികൂടിയത് ആനക്കുളത്ത് നിന്നും; പിടിയിലായത് കായംകുളം സ്വദേശികളായ കൂട്ടുപ്രതികളെന്ന് സംശയം; കൊലപാതകത്തിന് ശേഷം മുങ്ങിയ മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ എന്ന അലിഭായി ഖത്തറിൽ തന്നെ
ഹലോ..ഇത് ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് വിളക്കുന്നത്; പരീക്ഷയ്‌ക്കെന്നു പറഞ്ഞിറങ്ങിയ നിങ്ങളുടെ മകളെ ഫോർട്ട് കൊച്ചിയിലെ ബീച്ചിൽ നിന്നും ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു; കണ്ടാലറയ്ക്കുന്ന ഒരുത്തനുമായാണ് അവളുടെ കറക്കം: എനിക്കും ഇതുപോലൊരു മകൾ ഉള്ളതുകൊണ്ടാണ് ഇക്കാര്യം പറയാൻ വിളിച്ചത്: ഹാർബർ പൊലീസിന്റെ മാതൃകാപരമായ ഇടപെടൽ തെളിയിക്കുന്ന ഫോൺസംഭാഷണം കേൾക്കാം
സ്‌കൂളിൽ പിടിഎ മീറ്റിങിന് പോയ അമ്മയേയും മകനേയും കാണാതായിട്ട് പത്ത് ദിവസം; നാലു മൊബൈൽ നമ്പറുകളുള്ള സുമയ്യ മുൻ അടുപ്പക്കാരനായ സ്‌കൂൾ മാനേജർക്കൊപ്പം പോയതാകാമെന്ന് ഭർതൃ വീട്ടുകാർ: ഭാര്യയെ വീട്ടിലാക്കി വീടുപൂട്ടി പോയ സ്‌കൂൾ മാനേജരെ കുറിച്ചും വിവരമില്ല: പുനലൂരിൽ നിന്നും കാണാതായ അമ്മയേയും മകനേയും തേടി പൊലീസ്
സഹപാഠിക്ക് ഫോണിൽ മെസേജ് അയച്ചു; പരീക്ഷ ഹാളിൽ നിന്നും വിളിച്ചിറക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് ഒരു അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും ചേർന്ന്; പത്തനാപുരം മഞ്ഞക്കാല സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വിദിൻ വീണ് മരിച്ചത് എങ്ങനെ? വിഎച്ച് എസ് സിക്കാരന്റെ മരണത്തിൽ ദുരൂഹത ഏറെ
തനിക്കെതിരെ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ ഒട്ടിച്ചതും പടക്കംപൊട്ടിച്ചതും എസ്എഫ്‌ഐക്കാർ തന്നെ; സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളെല്ലാം കൈവശമുണ്ട്; ഭീഷണിയുള്ള സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ കായംകുളം അപ്പുണ്ണിയുടെ സുഹൃത്തുകൊല്ലം സ്വദേശി സനുവിന്റെ അറസ്റ്റ് നിർണായകമാകും; വീട്ടിൽ നിന്നും വാൾ കണ്ടെടുത്തു; കൃത്യം നടപ്പിലാക്കാൻ എത്തിയ സംഘം താമസിച്ചതും ഇയാളുടെ വീട്ടിൽ; കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലാകുമെന്ന് സൂചന
വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിന് ശേഷം ഡൽഹിയിലേക്ക് മുങ്ങിയ ഷിജിയെ പിടികൂടിയത് പൊലീസിന്റെ നിരന്തരമായ രഹസ്യ നിരീക്ഷണത്തെ തുടർന്ന്; ചെമ്പേരിയിലെ വിസ തട്ടിപ്പ് പ്രതിയെ പിടികൂടിയ കുടിയാന്മല പൊലീസിന് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ
പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിക്കും; സർക്കാറിൽ എത്തേണ്ട പണം അടിച്ചു മാറ്റുന്ന ഗ്രേഡ് എസ്‌ഐ കുരുക്കിൽ; തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം; തട്ടിപ്പ് തെളിവ് സഹിതം പിടികൂടിയതോടെ സേനക്ക് മുഴുവൻ നാണക്കേട്
ഗാന്ധിഭവനെ ദ്രേഹിക്കുന്ന മണൽ മാഫിയാ തലവന് ഒത്താശ ചെയ്ത ഡി.വൈ.എസ്‌പി. പടിക്ക് പുറത്ത്;  പുനലൂർ സോമരാജന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച് മുഖ്യമന്ത്രി; കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത് എറണാകുളം നാർകോട്ടിക് സെല്ലിലേക്ക്; തന്റെ പേരു പറഞ്ഞ് ഉദ്യോഗസ്ഥൻ അവതാരം ചമഞ്ഞതും പിണറായിയെ ചൊടിപ്പിച്ചു
മാന്യമായി പ്രവർത്തിച്ച് നാട്ടുകാരുടെ വിശ്വാസമാർജ്ജിച്ചപ്പോൾ നിക്ഷേപം കോടികളായി കുമിഞ്ഞു കൂടി; പ്രവാസികൾ അടക്കം പണം നിക്ഷേപിച്ചപ്പോൾ മാത്യുവിനും ആനിക്കും അത്യാഗ്രഹം തുടങ്ങി; ഒറ്റയടിക്ക് 30 കോടിയുമായി തേവർ വേലിൽ ബാങ്കുടമകൾ മുങ്ങിയത് കാനഡയിലേക്കോ? ക്രൈം ബ്രാഞ്ച് അന്വേഷണവും എങ്ങുമെത്തിയില്ല: നിക്ഷേപകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും അന്വേഷകർക്ക് അനക്കമില്ല