Bahrain - Page 118

കേരളത്തിൽ ആദ്യമായി വനിതാ മുഖ്യമന്ത്രി; അമ്പത് ശതമാനം സ്ത്രീകളും ട്രാൻസ് ജെൻഡറും ആദിവാസിയുമടക്കം 18 മന്ത്രിമാർ;  ബദൽ ബജറ്റുമായി നിഴൽ മന്ത്രിസഭയുടെ ആദ്യയോഗം ഇടപ്പള്ളി മൂഴിക്കുളംശാലയിൽ ചേരുമ്പോൾ അത് ചരിത്രമുഹൂർത്തമാകുമെന്ന് അനിൽ ജോസ്
ഇത് കാമുകനൊപ്പം ആഡംബര ജീവിതത്തിനായി സ്വത്തു തട്ടാൻ നടത്തിയ കൊടുംക്രൂരത; ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ഷെറിൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കണം; കാരണവരുടെ അന്തകയായത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കാൻ നിർധന കുടുംബത്തിൽ നിന്ന് കണ്ടെത്തിയ വധു തന്നെ; ശിക്ഷ പരമോന്നത കോടതി ശരിവയ്ക്കുമ്പോഴും ബ്യൂട്ടിപാർലർ വരെ ഒരുക്കി പൊന്നുപോലെ നോക്കി ജയിൽ അധികൃതരും ഇഷ്ടംപോലെ പരോൾ വാരിക്കോരി നൽകുന്ന സർക്കാരുകളും
രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്ന സമയത്ത് അതിക്രൂരം മർദ്ദനം കോടതി വരെ എത്തി; കഴുത്തിൽ വയർ ചുറ്റി എങ്ങനെ ആത്മഹത്യ ചെയ്യും? ഏത് സാഹചര്യം ഉണ്ടായാലും മരിക്കില്ലെന്ന് പറഞ്ഞ തനൂജയെ വകവരുത്തിയത് സിപിഎം നേതാവായോ ഭർത്താവോ? മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; പോസ്റ്റ്‌മോർട്ട റിപ്പോർട്ടിന് കാത്ത് പൊലീസും; സത്യം പുറത്തുകൊണ്ടു വരാൻ തനൂജ ഫോർ ജസ്റ്റിസും
യുവാവ് വീണു കിടന്ന നിലയിൽ കണ്ട സ്വിമ്മിങ് പൂളിന് സമീപത്തെ ഭിത്തിയിലും പില്ലറിലും രക്തക്കറ; അരഭിത്തിയുടെ മേൽഭാഗത്തെ സിമന്റ് അടർന്നു വീണ നിലയിൽ; പുലർച്ചെ ഒന്നരയോടെ ജിഷ്ണു വെള്ളംകുടിച്ച് വിശ്രമിക്കുന്നത് കണ്ടെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ; മൂന്നരയോടെ ജിഷ്ണു മരിച്ചതായി കൂട്ടുകാർ അറിയിച്ചെന്ന് മാനേജർ; ആ വിവാഹ സൽക്കാര രാത്രിയിൽ കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ്ഹൗസിൽ സംഭവിച്ചതെന്ത്?
അവൻ അടിതെറ്റി വീണതാണെന്ന് തോന്നുന്നില്ല; എന്തോ ആപത്ത് പറ്റിയിട്ടുണ്ട്; കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്‌കാര സമയത്തുപോലും കണ്ടിട്ടില്ല; വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ; റെസ്റ്റ്ഹൗസിൽ വിവാഹ ആഘോഷങ്ങൾക്കിടെ വഴക്കുണ്ടായെന്ന സംശയം ബലപ്പെടുത്തി വെളിപ്പെടുത്തലുകൾ
ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ച 40,000 ചിത്രങ്ങളിൽ ഇഷ്ടംതോന്നിയ ആയിരംപേരെ തിരഞ്ഞെടുത്ത് മോർഫിങ്; നീലച്ചിത്രമാക്കിയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പലരേയും വലയിൽ വീഴ്‌ത്തിയതായി സൂചന; തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും അതൊന്നും ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതല്ലെന്നും പ്രതി ബിബീഷ്; സദയം സ്റ്റുഡിയോയിൽ നടന്ന നഗ്നചിത്ര നിർമ്മാണത്തിൽ നിരവധി പേരെ പ്രതി ബ്‌ളാക്ക്‌മെയിൽ ചെയ്തതായി സൂചനകൾ
സഹപാഠിക്കൊപ്പം സ്റ്റാൻഡിലെത്തിയത് വീട്ടിലേക്കുള്ള ബസ് പിടിക്കാൻ; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഒളിച്ചോട്ടമെന്ന് പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ താരമാകാൻ; വീഡിയോ വൈറലായപ്പോൾ കല്യാണം മുടങ്ങിയ പെൺകുട്ടി പരാതിയുമായി എത്തി; ചേലക്കുളംകാരൻ ഷിഹാബ് അഴിക്കുള്ളിലായത് വ്യാജ ഒളിച്ചോട്ടം വാട്‌സ് ആപ്പിലിട്ടതിന്റെ പേരിൽ
ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞത് പെൺ സുഹൃത്തിനെ പ്രകോപിപ്പിച്ചിരുന്നു; റേഡിയോ ജോക്കിയെ കൊന്നത് സത്താറും അലിഭായിയും ചേർന്നുള്ള ഗൂഢാലോചന തന്നെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; കൊല നടന്ന ദിവസം അലിഭായി ജിമ്മിലുണ്ടെന്ന വെളിപ്പെടുത്തൽ അന്വേഷണത്തെ വഴിതിരിക്കാൻ തന്നെയെന്ന് തിരിച്ചറിവും; വ്യവസായിയും ജീവനക്കാരനും പ്രതിയാകുമെന്ന് ഉറപ്പ്; ഖത്തറിലെ നൃത്താധ്യാപികയിലേക്കും അന്വേഷണം; മടവൂരിലെ രാജേഷ് വധത്തിൽ നിർണ്ണായകമായത് സഹായികളുടെ അറസ്റ്റ്
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വാനിൽ എംഎൽഎയുടേയും വൈദികരുടേയും ചിത്രങ്ങൾ ചേർത്ത് മൈക്ക് അനൗൺസ്‌മെന്റോടെ യാത്ര; ഇടുക്കിയിൽ എത്തിയപ്പോഴേക്കും പിരിച്ചെടുത്തത് ലക്ഷങ്ങൾ; ചികിൽസയുടെ പേരിൽ സംസ്ഥാനം മുഴുവൻ നടന്ന് പിരിച്ചത് ആറംഗ സംഘം; തട്ടിപ്പിന്റെ ഏറ്റവും നൂതന മാർഗ്ഗം പരീക്ഷിച്ച് ന്യൂജെൻ
വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ട യുവാവ് കൊല്ലപ്പെട്ടതോ എന്ന അന്വേഷണവുമായി പൊലീസ്; മരണം ആന്തരിക രക്തസ്രാവം മൂലമെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും പ്രാഥമിക റിപ്പോർട്ട്; വാടകയ്‌ക്കെടുത്ത ഗസ്റ്റ്ഹൗസിൽ മദ്യപാന ആഘോഷത്തിനിടെ ശക്തമായ വീഴ്ച ജിഷ്ണുവിന്റെ ജീവനെടുത്തെന്ന് സൂചന; കശപിശയെ തുടർന്ന് യുവാവിനെ തള്ളിയിട്ടോ എന്ന് സംശയം
സുഹൃത്തിന്റെ വിവാഹ തലേന്ന് അടിപൊളിയാക്കാൻ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു; അതിരാവിലെ കൂട്ടുകാർ കണ്ടത് വെള്ളമില്ലാത്ത സ്വിമിങ് പൂളിൽ പരിക്കേറ്റ് കിടക്കുന്ന വിഷ്ണുവിനെ; കോതമംഗലത്തെ അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിലെ മരണം കൊലപാതകമോ? കോഴിപ്പിള്ളിക്കാരൻ വിഷ്ണുവിന്റേത് സ്വാഭാവിക മരണമെന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കൾ