Bahrain - Page 132

എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ കുത്തിക്കൊന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ; ലീഗ് കൗൺസിലറിന്റെ മകനെ കൊന്നത് അയൽവാസികൾ തന്നെ; കസ്റ്റഡിയിലുള്ളവർ സിപിഐ അനുഭാവികളെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിശദീകരണവുമായി പൊലീസ്; മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ഹർത്താൽ പുരോഗമിക്കുന്നു
വർക്ക്‌ഷോപ്പിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്; ഷെഡ് പൊളിക്കണമെന്ന് അന്ത്യശാസനം നൽകിയതിനും പണം ആവശ്യപ്പെട്ടതിനും തെളിവില്ലെന്ന് പൊലീസ്; സുഗതന്റെ മരണം അന്വേഷിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ടു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കൊപാതകം സിപിഐ-ലീഗ് സംഘർഷത്തിന്റെ തുടർച്ചയെന്ന് സൂചന; കൊല്ലപ്പെട്ടത് ലീഗ് കൗൺസിലറുടെ മകൻ
ആത്മഹത്യയെന്ന് വിധിയെഴുതി അന്വേഷണം അവസാനിച്ച കേസിൽ നിർണായകമായി അയൽക്കാരിയുടെ മൊഴി; പൂർണ ഗർഭിണിയായ ഭാര്യയെ യുവാവ് ചുട്ടുകൊന്നതെന്ന് കണ്ടെത്തി; ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് കൂട്ടുകാരനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയം; ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മണ്ണെണ്ണ ഒഴിച്ച യുവതിയെ തീകൊളുത്തിയത് ഭർത്താവുതന്നെ; നെയ്യാർ ഡാമിലെ ഷൈനയുടെ മരണത്തിൽ ഭർത്താവ് സുനിൽ അറസ്റ്റിൽ
എങ്ങനെയാണ് ബാങ്ക് ഇടപാടുകാരെ കബളിപ്പിച്ച് വിരുതന്മാർ പണം അടിച്ചെടുക്കുന്നത്? എടിഎം കാർഡിന്റെ വിവരമെല്ലാം ഫോൺവിളിച്ച് ചോർത്തി അക്കൗണ്ടിലെ പണം കൊള്ളയടിക്കുന്ന അന്തർദേശീയ സംഘത്തിന്റെ തലവൻ രാജൻകുമാർ സിങ് പിടിയിൽ; ഇടപാടുകാരെ കബളിപ്പിക്കുന്നത് വാചകമടിയിൽ കറക്കിവീഴ്‌ത്തി; തട്ടിപ്പു നടത്തുന്ന രീതി വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് മറുനാടന്
വിവാഹത്തിന് രണ്ടുനാൾ മുമ്പ് വരനെ പെട്രോൾ ഒഴിച്ച് കത്തിച്ച് വധുവും കാമുകനും; ആത്മഹത്യാ ശ്രമമെന്ന് വരുത്താൻ നീക്കം നടക്കുന്നതിടെ മൊഴി നൽകി പൊള്ളലേറ്റ് കിടന്ന യുവാവ്; വധുവും ബന്ധുവായ കാമുകനും പിടിയിൽ
റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണിയും അപവാദ പ്രചരണവുമായി സൈബർ സഖാക്കൾ; അന്വേഷണ വിവരം ചോർത്തുന്ന സംഘത്തെ  വിദഗ്ധ അന്വേഷണത്തിലൂടെ കണ്ടെത്തി ദേശാഭിമാനിയും; ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം.. എന്ന് വാട്സ്ആപ് ഗ്രൂപ്പിൽ ക്വട്ടേഷൻ എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ; ഷുഹൈബ് വധക്കേസിൽ വെല്ലുവിളിയും നുണക്കഥകളുമായി സിപിഎം നീക്കം
അധോലോക ബന്ധമുള്ള ഊന്നുകൽ കള്ളനോട്ട് കേസിൽ തലൂയൂരാൻ പൊലീസ് ശ്രമിക്കുമ്പോൾ മയക്കുമരുന്ന് കേസിൽ ഇന്റർപോൾ സഹായം തേടാൻ ഋഷിരാജ് സിങ്; എക്‌സൈസ് മേധാവിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിയത് പൊലീസുകാർ; ബംഗാളി സിനിമാ നടികളെ ചോദ്യം ചെയ്തതോടെ എൻഐഎക്ക് അന്വേഷണം വിടാൻ പൊലീസ് ശ്രമം
മർദ്ദനമേറ്റ് അവശനായ മധുവിന് മുന്നിൽ നിന്ന് സെൽഫിയെടുത്ത ഉബൈദ് ഉമ്മർ കേസിലെ അഞ്ചാം പ്രതി; വെറുക്കപ്പെട്ട സെൽഫിയെടുത്ത യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാല; ആ ദൈന്യതയെ എങ്ങനെ വിനോദമാക്കി മാറ്റാൻ കഴിഞ്ഞെന്ന് ചോദ്യം; സെൽഫിയുടെ പേരിൽ മാത്രം യുവാവിനെ ക്രൂശിക്കരുതെന്ന് പറഞ്ഞ് സുഹൃത്തുക്കളും
പീസ് ഇന്റർനാഷ്ണൽ സ്‌കൂൾ സ്ഥാപകൻ എം എം അക്‌ബർ ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ; നടപടി മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിപ്പിച്ച പീസ് സ്‌കൂളുമായി ബന്ധപ്പെട്ട്; വിവാദ മുജാഹിദ് പ്രഭാഷകനായ അക്‌ബർ ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ ആരോപണ വിധേയനായ വ്യക്തിത്വം
തമിഴ്‌നാട്ടിലെ ശിവകാശിക്കാരി ശ്രീഅമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ഇന്ത്യൻ സിനിമ കീഴടക്കിയത് വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കി; കമൽഹാസൻ ജോഡിയായപ്പോൾ തെന്നിന്ത്യയിൽ പിറന്നത് നിരവധി സൂപ്പർഹിറ്റുകൾ ഹിറ്റുകൾ; നായികയായി അവസരം നൽകിയ മലയാള സിനിമയോട് എ്ന്നും പ്രേമം; ഹിമ്മത്വാലയിലെ അഭിനയത്തോടെ ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറായി
അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് നടപടിയുണ്ടായത് മൃതദേഹവുമായി പ്രതിഷേധം കനക്കുന്നതിനിടെ; ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് മധുവിനെ കണ്ടെത്തിയതെന്ന് പ്രതികൾ; ഇതുവരെ പിടിയിലായത് 16 പേർ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദിവാസി യുവാവിന് അന്ത്യയാത്ര; മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും