Marketing Featureസദാ അംഗരക്ഷകർ; ദാവൂദുമായി നേരിട്ട് സംസാരിക്കാൻ ഹോട്ട് ലൈൻ; മലയാളിയായ ന്യൂജെൻ നിർമ്മാതാക്കൾ അടക്കമുള്ള സൗഹൃദ കരുത്തും; കൊൽക്കത്തിൽ നിന്ന് മാഫിയാ തലവനെ അതിസാഹസികമായി പിടികൂടിയത് ബിഎസ്എഫുകാരന്റെ മൊഴിയുടെ കരുത്തിൽ; പിടിയിലായത് ഇന്തോ-ബംഗ്ലാ അതിർത്തി വഴി കോടികളുടെ കള്ളക്കടത്ത് നടത്തുന്ന ഡോൺ; കൊച്ചിയിലെ ഡി കമ്പനിയുടെ വേരറുക്കാൻ ഉറച്ച് സിബിഐ6 March 2018 2:36 PM IST
Marketing Featureകാർത്തി ചിദംബരം 1.8 കോടി മാറ്റിയത് അച്ഛന്റെ അക്കൗണ്ടിലേക്കോ? മുതിർന്ന കോൺഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് മാത്രം വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ്; ഐഎൻഎക്‌സ് മീഡിയ കേസിൽ അന്വേഷണം നീളുന്നത് കോൺഗ്രസ് ഉന്നതരിലേക്കുതന്നെ; നടപടികൾക്കെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങി മുന്മന്ത്രിയുടെ പുത്രൻ6 March 2018 11:14 AM IST
Marketing Featureമിന്നൽ ബസിന് ഇടക്ക് സ്റ്റോപ്പില്ലെന്ന് കണ്ടക്ടർ പറഞ്ഞതായി സാക്ഷിമൊഴി; സ്റ്റോപ്പുള്ള ബസ് ചൂണ്ടിക്കാട്ടിയിട്ടും പെൺകുട്ടി കയറിയില്ല; പ്രശ്‌നമായത് രാത്രിയിൽ ഏത് ബസും എവിടെയും നിർത്തുമെന്ന തെറ്റിദ്ധാരണ; അർധരാത്രിയിൽ പെൺകുട്ടിയെ സ്റ്റോപ്പിൽ മിന്നൽ ബസ് പറന്ന വിവാദത്തിൽ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ക്‌ളീൻചിറ്റ്6 March 2018 11:00 AM IST
Marketing Featureഇൻർനെറ്റ് ചാറ്റിങ്ങിലൂടെ ഇസ്ലാമുമായി മകളെ അടുപ്പിച്ചത് ഷാനിബ; ഫാസിൽ മുസ്തഫ ശ്രമിച്ചത് മതം മാറ്റി രണ്ടാം ഭാര്യയാക്കി യമനിലേക്ക് കൊണ്ടു പോകാൻ; ചതിക്കുഴിയിൽ നിന്ന് രക്ഷിച്ചത് കൂട്ടുകാരിയായ അമ്പിളിയും; ആടുമെയ്‌ക്കാൻ കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞത് തന്റെ ഇടപെടലും; മകൾ മുസ്ലീമാകുന്നതിൽ എതിർപ്പില്ല; താൻ നിരീശ്വവാദിയും; മകൾ തീവ്രവാദികളുടെ കൈയിലെത്തുന്നത് തടയണമെന്നും ആവശ്യം; ഹാദിയാ കേസിൽ പുതിയ സത്യവാങ്മൂലവുമായി അശോകൻ6 March 2018 10:49 AM IST
Marketing Featureസ്‌കൂൾ സെന്റോഫിന് ഒരുങ്ങാൻ മുടി വെട്ടാനായി വീട്ടിൽ നിന്നിറങ്ങി; പുതുവസ്ത്രമെടുക്കാൻ പോയതിലും ദുരൂഹത; കഞ്ചാവ് അടിക്കുന്നത് വീട്ടിൽ പറയുമെന്ന് ഉപദേശിച്ചത് ജാസിറിന് വിനയായെന്ന് നാട്ടുകാർ; പത്തം ക്ലാസുകാരന്റെ കൊലയിൽ എത്തുംപിടിയും വരാതെ പൊലീസ്6 March 2018 10:33 AM IST
Marketing Featureമനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നു; രക്തം സംഭരിക്കുന്നത് ഭക്തജനങ്ങളിൽ നിന്ന്; തിരുവനന്തപുരം വിതുര കാളി ക്ഷേത്രത്തിലെ മഹാഘോര കാളിയജഞം വിവാദത്തിലേക്ക്; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം5 March 2018 9:00 PM IST
Marketing Featureസർക്കാർ പെൻഷൻ വാങ്ങുന്ന ഭർത്താവിനെ ആശ്രിതനെന്ന് കാട്ടി ചികിൽസാനുകൂല്യം എഴുതിയെടുത്തു; ആനുകൂല്യം കൈപ്പറ്റുന്ന സമയത്ത് കെ.ഭാസ്‌കരൻ മട്ടന്നൂർ നഗരസഭ ചെയർമാൻ; മെഡിക്കൽ റീഇമ്പേഴ്‌മെന്റ് വിവാദത്തിൽ വി.മുരളീധരന്റെ ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ മന്ത്രി കെ.കെ.ശൈലജ കൂടുതൽ കുരുക്കിലേക്ക്5 March 2018 7:13 PM IST
Marketing Featureനീയെന്താടാ നോക്കുന്നത് എന്ന് ചോദിച്ച് ആദ്യത്തെ അടി.. എന്തിനാ തല്ലുന്നതെന്ന് ചോദിച്ചപ്പോൾ അറിയണോടാ.. എന്ന് ചോദിച്ച് തുരുരാ അടി വീണു; ദൃശ്യം ചിത്രീകരിച്ചപ്പോൾ മൊബൈൽ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു; രക്ഷയായത് പൊലീസ് സംഘത്തിന്റെ അപ്രതീക്ഷത രംഗപ്രവേശം; തട്ടുകടയിൽ ചായകുടിക്കാനെത്തിയ സിനിമാ പ്രവർത്തകനും ബന്ധുവിനും കാളരാത്രി സമ്മാനിച്ച് അക്രമികളുടെ വിളയാട്ടം5 March 2018 6:18 PM IST
Marketing Featureകാസർകോട്ടെ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത് കഞ്ചാവുമായി ബന്ധപ്പെട്ട തർക്കത്തിലോ? ബന്ധു യുവാവ് കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടിൽ അറിയിച്ചതിലെ വൈരാഗ്യം തീർക്കാൻ ശ്രമം കൊലപാതകത്തിൽ കലിശിച്ചു; പിടിയിലായ നാലംഗ സംഘത്തിന്റെ തലവൻ ബന്ധു യുവാവ്; പുതുവസ്ത്രം വാങ്ങാൻ ജാസിർ കയ്യിൽ കരുതിയ പണം തട്ടിയെടുക്കാനും കഞ്ചാവ് സംഘം ശ്രമിച്ചു5 March 2018 6:07 PM IST
Bahrainമുത്തശ്ശിക്ക് സർപ്രൈസ് വിസിറ്റ് നൽകാൻ രാഹുൽ ഇറ്റലിക്ക് പറക്കുമ്പോൾ പൗഹോള മെയ്‌നോയുടെ ഓർമയിൽ തെളിയുന്നത് ഒരുപഴങ്കഥ; 52 വർഷം മുമ്പ് ഒർബസാനോയിലെ കൃഷിയിടത്തിലേക്ക് ജഗ്വാറിൽ ഇടിച്ചുകയറി വന്ന സുന്ദരനായ മരുമകൻ നൽകിയതും സർപ്രൈസ് വിസിറ്റ്; അന്ന് സർപ്രൈസ് വിസിറ്റിന്റെ ലക്ഷ്യം അറിയാമായിരുന്നിട്ടും ഭർത്താവും താനും അറിയാത്ത ഭാവം നടിച്ചു; ചെറുമകൻ വരുമ്പോൾ 93 ാം വയസിലും മുത്തശ്ശിക്ക് തെളിച്ചമുള്ള ഓർമകൾ5 March 2018 5:21 PM IST
Marketing Featureഅഞ്ഞൂറ് രൂപ മോഷ്ടിച്ചു എന്ന് പറഞ്ഞ് ക്യാബിനിൽ വിളിപ്പിച്ചു; രണ്ട് കവിളിലും മാറിമാറി അടിച്ചു; താഴെ വീണപ്പോൾ എന്റെ അടിവയറ്റിൽ ചവിട്ടി; തലയ്ക്ക് അടിയേറ്റപ്പോൾ സ്ട്രോക്ക് വരുന്നത്പോലെ തോന്നി..; മർദ്ദിച്ച് അവശയാക്കിയ ശേഷം ഫണ്ടമെന്റൽ ലാബിൽ പൂട്ടിയിട്ടു; ബംഗളൂരു ഫെയ്ത്ത് നഴ്സിങ് കോളേജിലെ ചെയർമാന്റെ ക്രൂര പീഡനമേറ്റ പെൺകുട്ടി മറുനാടനോട്5 March 2018 4:47 PM IST
Marketing Featureഐഇഎൽടിഎസും ടോഫിലും ഇല്ലാതെ യു.കെയിൽ ഉയർന്ന ജോലി വാഗ്ദാനത്തിൽ വീണു; രണ്ട് ലക്ഷം കൊടുത്ത് മാസങ്ങൾ പിന്നിട്ടിട്ടും വിസയുമില്ല ജോലിയുമില്ല; സ്ഥാപനം തിരക്കി എത്തിയപ്പോൾ പൂട്ടിയ നിലയിൽ; കോട്ടയം സ്വദേശിയുടെ പരാതിക്കൊടുവിൽ യൂറോ ഏഷ്യ ഉടമ പിടിയിൽ; തങ്കച്ചൻ നിരവധി വിസാ തട്ടിപ്പ് കേസിലെ പ്രതിയെന്ന് പൊലീസ്5 March 2018 12:54 PM IST