Bahrain - Page 134

ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന ആരോപണത്തിൽ മൊഴിയെടുക്കൽ; കെസിക്കും അടൂർ പ്രകാശിനും അനിൽകുമാറിനും എതിരായ തെളിവുകളും കൈമാറും; സരിതയെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത് ഡിജിപി ബെഹ്‌റയുടെ നിർദ്ദേശത്തെ തുടർന്ന്; സോളാർ വീണ്ടും ചർച്ചയാക്കാൻ തീരുമാനിച്ച് പിണറായി സർക്കാർ; ഉമ്മൻ ചാണ്ടിക്കെതിരെ പൊലീസിന്റെ നീക്കമറിയാൻ കാതോർത്ത് കേരളം; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ സജീവമാക്കാൻ വീണ്ടും സോളാർ ബോംബ്
മുടിവെട്ടാനാണെന്ന് പറഞ്ഞ്‌വീട്ടിൽ നിന്നിറങ്ങിയ പത്താം ക്ലാസുകുരാന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തെ അഴുക്ക് ചാലിൽ നിന്നും കണ്ടെത്തി; കാസർഗോഡ്  നിന്നും കാണാതായ 15കാരന്റെ മരണത്തിൽ അടിമുടി ദുരൂഹത; സഹപാഠികളായ നാലു വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു
തിരഞ്ഞെടുപ്പിന് മുമ്പ് കാർത്തി ചിദംബരത്തിലൂടെ മോദി കോൺഗ്രസ്സിന്റെ നട്ടെല്ലൊടിക്കുമോ? പ്രമുഖ ദേശീയ നേതാവിന്റെ അക്കൗണ്ടിലേക്ക് 1.8 കോടി രൂപ ചിദംബരത്തിന്റെ മകൻ മാറ്റിയത് സ്ഥിരീകരിച്ച് സിബിഐ; ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്റെ വിശദാംശങ്ങൾ കണ്ട് ഞെട്ടി അന്വേഷണ സംഘം
മദ്യപിച്ച് ലക്കുകെട്ട് അർധനഗ്നനായി പെൺകുട്ടികളുടെ ഹോസ്റ്റലിലെത്തി; മലയാളിയായ അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിയെ മൂന്നുവർഷത്തേക്ക് പുറത്താക്കി പട്‌ന എയിംസ്; മദ്യംനിരോധിച്ച സംസ്ഥാനത്ത് ഹോളി ആഘോഷത്തിന്റെ പേരിൽ എങ്ങനെ മദ്യമെത്തിയെന്ന് അന്വേഷിച്ച് പൊലീസും
മാതാപിതാക്കളും ബന്ധുക്കളും അടിമപ്പണി ചെയ്തപ്പോൾ അവർക്കൊപ്പം തടവിൽ കഴിഞ്ഞ ബാല്യം; പൊലീസ് റെയ്ഡിൽ മോചിതയായി പൊതു പ്രവർത്തകയായി മാറിയ കൃഷ്ണകുമാരി ചരിത്രം തിരുത്തിയത് പാക് എംപിയായി; ആദ്യത്തെ ഹിന്ദു സെനറ്റ് അംഗവും ദളിത് പ്രവർത്തകയുമായ യുവതിയുടെ കഥ
കള്ളന്റെ കുമ്പസാരം കേട്ട് ദിലീപിനെ പ്രതിയാക്കി; പൾസറിന്റെ ഭീഷണിയിൽ പരാതി നൽകിയെന്ന വാദം പൊളിക്കാൻ ഡിജിപിക്ക് അയച്ച മെയിൽ ഉയർത്തിക്കാട്ടും; ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ലെന്നും വാദിക്കും; അലീബി തെളിവുകളിലൂടെ താരത്തെ രക്ഷിച്ചെടുക്കാമെന്ന വിശ്വാസത്തിൽ രാമൻപിള്ള വക്കീൽ; കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയിൽ പോകാത്തതും തന്ത്രം; വിചാരണയിൽ പതറാതിരിക്കാൻ കരുതലുകളെടുത്ത് ജനപ്രിയനായകൻ
അച്ചനെ കുത്തിയ ശേഷം വനത്തിൽ ഒളിച്ചു; ഭാര്യയെ ഫോൺ ചെയ്യാൻ പുറത്തിറങ്ങി വഴിയിൽ കണ്ട വയോധികനോട് മൊബൈൽ ചോദിച്ചെങ്കിലും കിട്ടിയില്ല; വികാരി മരിച്ചെന്നറിഞ്ഞപ്പോൾ ആത്മഹത്യാ ശ്രമം; മുണ്ട് കീറി നിലത്ത് വീണതും നിരാശനാക്കി; പള്ളി മുറിയിലെത്തി ജീവിതം അവസാനിപ്പിക്കാൻ ഉറച്ചുള്ള യാത്രയിൽ പിടിയിലായി; മലയാറ്റൂർ കൊലയിൽ സങ്കടവും കുറ്റബോധവും മറച്ചുവയ്ക്കാതെ കപ്യാർ ജോണി വട്ടക്കാടന്റെ കുറ്റസമ്മത മൊഴി
15കാരിയുടെ ബന്ധം യാദൃശ്ചികമായി കണ്ട 71കാരൻ വിവരം പുറത്ത് വിടുമെന്ന് പറഞ്ഞു പീഡിപ്പിച്ചു; ഇതു കണ്ട രണ്ട് ജീവനക്കാരും പീഡനം പതിവാക്കി: അഞ്ചു പേർ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതോടെ പെൺകുട്ടി വീടുവിട്ടിറങ്ങി മുത്തശ്ശിയുടെ വീടിന്റെ മച്ചിൻ പുറത്ത് ഒളുവിൽ താമസിച്ചു; ആരും ഇല്ലാത്തപ്പോൾ താഴെയിറങ്ങി ഭക്ഷണം കഴിച്ചു മച്ചിൽ കയറി ജീവിച്ചത് പത്തു ദിവസം: മലബാറിലെ കുടിയേറ്റ ഗ്രാമത്തിൽ നിന്നും ഹൃദയം പൊള്ളിക്കുന്ന ഒരു പീഡന കഥ
വികാരിയെ കൊന്നത് വ്യക്തിവൈരാഗ്യം കാരണം; ഒളിച്ചിരുന്നത് വനത്തിനുള്ളിലെ പന്നി ഫാമിലും; പൈപ്പ് ടാപ്പു കണ്ടെത്താനുള്ള ശ്രമത്തിനിടെ കപ്യാർ ജോണി പൊലീസ് വലയിലായി; കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു; മലയാറ്റൂർ കരിശുമുടി പള്ളിവികാരിയുടെ കൊലപാതകിയെ പിടികൂടിയ ആശ്വാസത്തിൽ പൊലീസ്; മദ്യലഹരിയിൽ ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് ജോലി നഷ്ടമായതിലുള്ള പ്രതികാരം മൂലമെന്ന് കുറ്റസമ്മതവും
കപ്യാർ പണി തെറിച്ചത് മകൾ അന്യജാതിക്കാരനൊപ്പം പോയതുകൊണ്ടെന്ന സംശയത്തിൽ മദ്യപാനം തുടങ്ങി; 18-ാം വയസിൽ കപ്യാരുടെ പണി തുടങ്ങിയിട്ടും സമ്പാദ്യം ഒന്നും ബാക്കിയില്ല; ആനുകൂല്യങ്ങൾ കിട്ടാത്തതും ജീവിത ദുരിതം ഇരട്ടിച്ചു; കൊല്ലാൻ ഉദ്ദേശിക്കാത്തതു കൊണ്ട് തുടയിൽ കുത്തി; മലയാറ്റൂരിലെവൈദികന്റെ കൊലപാതകം ചർച്ചയാക്കുന്നത് യാതൊരു അവകാശങ്ങളുമില്ലാത്ത പള്ളികളിലെ കപ്യാരുടെ തൊഴിലിനെ കുറിച്ചും
അച്ചൻ നിൽക്കണം ഒരുകാര്യം പറയാനുണ്ട് ; പള്ളി ഓഫീസിലെത്തി സംസാരിക്കാൻ ഫാ.സേവ്യർ; പറയാനുള്ളത് പറഞ്ഞിട്ടേ പോകാൻ അനുവദിക്കൂ എന്ന് കപ്യാർ; തർക്കം മുറുകിയപ്പോൾ കത്തി കൊണ്ട് അച്ചന്റെ തുടയ്ക്ക് മുകളിൽ ആഞ്ഞുകുത്തി;  രാവിലെയും വൈകിട്ടും മലയാറ്റൂർ മല കയറിയിറങ്ങുന്ന ജോണി മദ്യലഹരിയിൽ കാട്ടിക്കൂട്ടിയ കൊടുംകൃത്യം ഇങ്ങനെ