Marketing Featureവീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസ്സുകാരി പെൺകുട്ടിയെ മദ്യലഹരിയിൽ പീഡിപ്പിച്ച രാജേഷ് സ്ഥിരം പ്രശ്‌നക്കാരൻ; ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയോടു രക്ഷിതാക്കൾ വിവരം ആരാഞ്ഞപ്പോഴാണു ക്രൂരത പുറത്തുവന്നു; പ്രതിയെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മറ്റ് പീഡന കേസിനെ കുറിച്ചുള്ള വിവരങ്ങളും1 March 2018 4:57 PM IST
Marketing Featureസ്ഥിരം മദ്യപാനിയായ കപ്യാർ ജോണി ശുശ്രൂഷയ്ക്ക് യോഗ്യനല്ലെന്ന് പറഞ്ഞ് അച്ചൻ മൂന്ന് മാസം മുമ്പ് പുറത്താക്കിയത് വൈരാഗ്യത്തിന് കാരണമായി; പെരുന്നാൾ വരികയാണ്.. ജോലിയിൽ തിരികേ പ്രവേശിപ്പിക്കണം എന്നും പറഞ്ഞ് ജോണിയെത്തിയത് കരുതിക്കൂട്ടി; പറ്റില്ലെന്ന് പറഞ്ഞപ്പോൾ കത്തികൊണ്ട് ഇടതു തുടയിൽ ആഞ്ഞു കുത്തി; ഫാദർ സേവ്യർ തേലക്കാട്ടിന്റെ ദാരുണ മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ രക്തം വാർന്ന്1 March 2018 3:48 PM IST
Marketing Featureഫാ. സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന ശേഷം കപ്യാർ ജോണി ഓടി രക്ഷപ്പെട്ടത് വനത്തിലേക്ക്; കാടു കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന തിരച്ചിൽ നടത്തുന്നു; കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ ജോണി കയ്യിൽ കരുതിയ കത്തിയെടുത്ത് അച്ചനെ കുത്തി; രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് വിശ്വാസി സമൂഹം1 March 2018 2:34 PM IST
Marketing Featureവിവാഹ നിശ്ചയ ശേഷമുള്ള ഫോൺ സംഭാഷണം ഇരുവരേയും പ്രണയബദ്ധരാക്കി; പ്രതിശ്രുതവരന്റെ ആത്മഹത്യയെ കുറിച്ച് അറിഞ്ഞതോടെ വില്ലനായി ജ്യോതിഷ പ്രവചനവും എത്തി; മഞ്ജുളയ്‌ക്കൊപ്പം മരണത്തെ പുൽകാൻ കാറിൽ ചീറിപാഞ്ഞ് അരുണും; ഉദുമൽപേട്ടയിലെ മരണത്തിൽ ദുരൂഹതകൾ മറനീക്കാൻ അന്വേഷണത്തിന് പൊലീസും1 March 2018 12:04 PM IST
Marketing Featureഅസ്‌കർ ഓടിച്ച ഫോർ രജിസ്‌ട്രേഷൻ കാറിൽ തട്ടുകടയ്ക്ക് മുന്നിലെത്തി; ബോംബെറിഞ്ഞ് ഭീതിപടർത്തി മുടക്കോഴിയിലെ കരുവോട്ട് വീട്ടിൽ ജിതിനും; സുഹൃത്തുക്കളെ തടഞ്ഞുവച്ചു; പിന്നെ ഷുഹൈബിനെ തുരുതുരാ വെട്ടി; 37 വെട്ടുവെട്ടി യൂത്ത് കോൺഗ്രസുകാരന്റെ മരണം ഉറപ്പാക്കി മടക്കവും; മട്ടന്നൂർ കൊലയിൽ പൊലീസ് കണ്ടെത്തലുകൾ ഇങ്ങനെ; വാളിനെ കുറിച്ചുള്ള സംശയം തുടരുന്നു1 March 2018 11:30 AM IST
Marketing Featureതലയ്ക്ക് പിന്നിലെ മുറിവ് മരണ കാരണമല്ലെന്നത് വിചിത്ര ന്യായം; തലപൊട്ടി നിറഞ്ഞു തുളുമ്പുന്ന വെള്ളത്തിൽ കിടന്നിട്ടും ആരും ബാത്ത് ടബ്ബിലെ വെള്ളത്തിൽ രക്തം കണ്ടില്ല; ബോണി കപൂറിനെ വെറുതെ വിട്ടതും അസ്വാഭാവികം; ലേഡി സൂപ്പർസ്റ്റാറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും തട്ടിക്കൂട്ടെന്ന് ആരോപണം; മൃതദേഹം വിട്ടുകൊടുത്തത് സമ്മർദ്ദം കാരണമെന്നും വിമർശനം; ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു1 March 2018 9:30 AM IST
Marketing Featureപി.ജയരാജനെ രക്ഷിക്കാൻ കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് വീണ്ടും സിപിഎമ്മിന്റെ പ്രത്യുപകാരം; എൻആർഎച്ച്എം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ പദവിയിൽ ഒരുവർഷം കൂടി കാലാവധി നീട്ടി നൽകിയത് ആരോഗ്യമന്ത്രിയുടെ അറിവോടെയോ? ഡോ.കെ.വി.ലതീഷിനെ വെള്ളപൂശി വീണ്ടും ഉന്നതകസേരയിൽ ഇരുത്താനുള്ള ഉത്തരവ് വിവാദത്തിലേക്ക്28 Feb 2018 7:15 PM IST
Marketing Featureഒരു തവണ ജയിൽ ചാടിയത് ഭൂഗർഭ സെൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്ന് പൊലീസ് വേഷത്തിൽ; അടുത്ത തവണ വൈദ്യുതി വേലിയുള്ള മതിൽ മുളയുടേയും കിടക്കവിരിയുടേയും സഹായത്തോടെ ചാടിക്കടന്ന്; സിനിമാ സ്‌റ്റൈലിൽ ജയിൽ ചാട്ടം പതിവാക്കിയ ജയശങ്കറിന്റെ കഥ സൈക്കോ ശങ്കർ സിനിമക്കും പ്രേരണയായി; അഴിക്കുള്ളിൽ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് 30 ബലാത്സംഗവും 15 കൊലപാതകവും ചെയ്ത കൊടുംകൊറ്റവാളി28 Feb 2018 6:15 PM IST
Marketing Featureആദിവാസി കുട്ടികളെ... ഫീസൊക്കെ നിങ്ങൾക്ക് ഫ്രീ; 20000 മുടക്കിയാൽ സ്‌കോളർഷിപ്പായി സർക്കാർ തിരിച്ചുനൽകും; നഴ്‌സിംഗും പാരാമെഡിക്കൽ കോഴ്‌സും പഠിപ്പിക്കാമെന്ന മോഹനവാഗ്ദാനത്തിൽ വീണവർ വെട്ടിലായി; അട്ടപ്പാടിയിലെ നളന്ദകോളേജിന്റെ തട്ടിപ്പ് പുറത്ത് വന്നെങ്കിലും പണവും കൈയൂക്കും കാട്ടി കേസൊതുക്കാൻ നീക്കം തകൃതി28 Feb 2018 4:04 PM IST
Marketing Featureഈ കല്ല്യാണം നടന്നാൽ കുടുംബത്തിൽ മരണം ഉറപ്പെന്ന് ജ്യോതിഷ പ്രവചനം; വിവാഹ നിശ്ചയ ശേഷം വരൻ അപകടത്തിൽ മരിച്ചത് അറിഞ്ഞതോടെ എതിർപ്പ് ശക്തമായി; വേർപിരിയാൻ മനസ്സ് വരാതെ പ്രതിശ്രുത വരനും വധുവും വാഹനം ഓട്ടിച്ചത് മരണത്തിലേക്കും; ഉദുമലപേട്ടയിലെ അരുണിന്റേയും മഞ്ജുളയുടേയും മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്28 Feb 2018 2:32 PM IST
Marketing Featureകൊടികുത്തി വർക്ക്‌ഷോപ്പ് നിർമ്മാണം തടസപ്പെടുത്തിയ എഐവൈഎഫ് നേതാവ് അറസ്റ്റിൽ; കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെയാണ് കസ്റ്റഡിയിലെടുത്തത് പ്രവാസിയുടെ ആത്മഹത്യയിലെ പ്രേരണാ കുറ്റം ചുമത്തി; സുഗതനോട് പണം ആവശ്യപ്പെട്ടെന്ന മക്കളുടെ മൊഴിയും നിർണായകമായി28 Feb 2018 1:10 PM IST
Marketing Featureജനക്കൂട്ടത്തിൽ ഒരാൾ മധുവിനെ ചവിട്ടി; തല ശക്തിയായ ഭിത്തിയിൽ ഇടിച്ചു; മരണകാരണം തലച്ചോറിലെ രക്തസ്രാവമെന്ന റിപ്പോർട്ടിന് ബലമേകാൻ മൊഴി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ; ആൾക്കൂട്ടം കൊല്ലാകൊല ചെയ്ത മധുവിനെതിരെ ഗുരുതര ആരോപണങ്ങളുടെ കെട്ടഴിച്ച് വനപാലകർ; ആദിവാസിയെ കൊന്ന കേസിൽ നിന്ന് തലയൂരാൻ കള്ളക്കളികളുമായി അട്ടപ്പാടിയിലെ ഫോറസ്റ്റുകാരും28 Feb 2018 12:44 PM IST