Bahrain - Page 136

മഞ്ജു വാര്യരും കാവ്യാ മാധവനും രമ്യാ നമ്പീശനും റിമി ടോമിയും അടക്കമുള്ള സാക്ഷികൾ; മറകൂടാതെ സംഭവവും സാക്ഷി മൊഴികളും വിവരിക്കാൻ ജഡ്ജി വനിതയാകണമെന്ന് ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ; വനിതാ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യമുയരുന്നു
മധുവിന്റെ ശരീരമാസകലം ക്ഷതങ്ങൾ; നെഞ്ചിലും പുറത്തും തുടയിലും ക്രൂരമായ മർദ്ദനപാടുകൾ; ജീവൻ പോകും വരെ രണ്ടു പേർ ചേർന്ന് മർദ്ദിച്ചു; മർദ്ദനത്തിനിടെ ഛർദ്ദിച്ച് അവശനായി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശയ നിഴലിൽ ആക്കുന്നത് പൊലീസിനെ തന്നെ; പിടിച്ചു കയറ്റിയ നാട്ടുകാരെ പഴിചാരി തല്ലിക്കൊന്ന പൊലീസ് തലയൂരുകയാണോ? അട്ടപ്പാടിയിലെ കൊലയിൽ സത്യം ഇപ്പോഴും മറഞ്ഞിരിക്കുന്നു
കുഞ്ഞാലിക്കുട്ടിയുടെ എപിഎസിന്റെ ഭാര്യയ്ക്ക് അനധികൃത നിയമനം; വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാതെ കോടികൾ സമ്പാദിച്ചെന്നും ആരോപണം; ടുജിയെ വെല്ലുന്ന അഴിമതി ഗൗരവത്തോടെ എടുത്ത് വിജിലൻസ്; ജമാലിന്റെ തറവാട്ട് വീട്ടിലെ പരിശോധനയിൽ കിട്ടിയത് നിർണ്ണായക രേഖകൾ; സംസ്ഥാന വഖഫ് ബോർഡിലെ അഴിമതികളിൽ അന്വേഷണം പുതിയ തലത്തിൽ
ജോലിയിൽ അലസത കാണിച്ചാൽ പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയ മാനേജരെ യുവാവ് തലയ്ക്കടിച്ചു കൊന്നു; ചിണ്ടനെ രമേശ് വടികൊണ്ട് അടിച്ചു വീഴ്‌ത്തി കല്ലുകൊണ്ട് തലയിൽ അടിച്ച് കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടു; പൊലീസ് ചോദ്യം ചെയ്യലിൽ പരസ്പ്പര വിരുദ്ധമായ മറുപടി നൽകിയതോടെ കുടുങ്ങി
ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം നിരവധി ദിവസങ്ങളിൽ കൊല്ലേണ്ട വിവരം ആസൂത്രണം ചെയ്തു; രണ്ട് ദിവസം വാടകക്കെടുത്ത കാറുമായി പിന്നാലെ നടന്നു; വധം പാർട്ടി തീരുമാനപ്രകാരം എന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്
ക്വട്ടേഷൻ നൽകിയത് മട്ടന്നൂരിലെ ഒരുസിപിഎം നേതാവ്; ഗ്യാങ്ങിനെ തിരഞ്ഞെടുത്തതും ആസൂത്രണം ചെയ്തതും ആകാശ് തില്ലങ്കേരി; 37 വെട്ടുകളിൽ പന്ത്രണ്ടെണ്ണവും വെട്ടിയത് താനെന്ന് ആകാശിന്റെ കുറ്റസ്സമ്മതം; ഷുഹൈബ് വധക്കേസിൽ പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതിലുമേറെ ഒളിക്കുന്നുവെന്ന് അന്വേഷണ സംഘം
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ കുത്തിക്കൊന്ന കേസിൽ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ; ലീഗ് കൗൺസിലറിന്റെ മകനെ കൊന്നത് അയൽവാസികൾ തന്നെ; കസ്റ്റഡിയിലുള്ളവർ സിപിഐ അനുഭാവികളെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിശദീകരണവുമായി പൊലീസ്; മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ഹർത്താൽ പുരോഗമിക്കുന്നു
വർക്ക്‌ഷോപ്പിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്; ഷെഡ് പൊളിക്കണമെന്ന് അന്ത്യശാസനം നൽകിയതിനും പണം ആവശ്യപ്പെട്ടതിനും തെളിവില്ലെന്ന് പൊലീസ്; സുഗതന്റെ മരണം അന്വേഷിക്കാനൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ
സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ടു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; കൊപാതകം സിപിഐ-ലീഗ് സംഘർഷത്തിന്റെ തുടർച്ചയെന്ന് സൂചന; കൊല്ലപ്പെട്ടത് ലീഗ് കൗൺസിലറുടെ മകൻ
ആത്മഹത്യയെന്ന് വിധിയെഴുതി അന്വേഷണം അവസാനിച്ച കേസിൽ നിർണായകമായി അയൽക്കാരിയുടെ മൊഴി; പൂർണ ഗർഭിണിയായ ഭാര്യയെ യുവാവ് ചുട്ടുകൊന്നതെന്ന് കണ്ടെത്തി; ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് കൂട്ടുകാരനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയം; ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മണ്ണെണ്ണ ഒഴിച്ച യുവതിയെ തീകൊളുത്തിയത് ഭർത്താവുതന്നെ; നെയ്യാർ ഡാമിലെ ഷൈനയുടെ മരണത്തിൽ ഭർത്താവ് സുനിൽ അറസ്റ്റിൽ
എങ്ങനെയാണ് ബാങ്ക് ഇടപാടുകാരെ കബളിപ്പിച്ച് വിരുതന്മാർ പണം അടിച്ചെടുക്കുന്നത്? എടിഎം കാർഡിന്റെ വിവരമെല്ലാം ഫോൺവിളിച്ച് ചോർത്തി അക്കൗണ്ടിലെ പണം കൊള്ളയടിക്കുന്ന അന്തർദേശീയ സംഘത്തിന്റെ തലവൻ രാജൻകുമാർ സിങ് പിടിയിൽ; ഇടപാടുകാരെ കബളിപ്പിക്കുന്നത് വാചകമടിയിൽ കറക്കിവീഴ്‌ത്തി; തട്ടിപ്പു നടത്തുന്ന രീതി വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് മറുനാടന്