Marketing Featureവിവാഹത്തിന് രണ്ടുനാൾ മുമ്പ് വരനെ പെട്രോൾ ഒഴിച്ച് കത്തിച്ച് വധുവും കാമുകനും; ആത്മഹത്യാ ശ്രമമെന്ന് വരുത്താൻ നീക്കം നടക്കുന്നതിടെ മൊഴി നൽകി പൊള്ളലേറ്റ് കിടന്ന യുവാവ്; വധുവും ബന്ധുവായ കാമുകനും പിടിയിൽ25 Feb 2018 3:07 PM IST
Marketing Featureറിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണിയും അപവാദ പ്രചരണവുമായി സൈബർ സഖാക്കൾ; അന്വേഷണ വിവരം ചോർത്തുന്ന സംഘത്തെ ' വിദഗ്ധ അന്വേഷണ'ത്തിലൂടെ കണ്ടെത്തി ദേശാഭിമാനിയും; 'ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ; ഷുഹൈബ് വധക്കേസിൽ വെല്ലുവിളിയും നുണക്കഥകളുമായി സിപിഎം നീക്കം25 Feb 2018 12:54 PM IST
Marketing Featureഅധോലോക ബന്ധമുള്ള ഊന്നുകൽ കള്ളനോട്ട് കേസിൽ തലൂയൂരാൻ പൊലീസ് ശ്രമിക്കുമ്പോൾ മയക്കുമരുന്ന് കേസിൽ ഇന്റർപോൾ സഹായം തേടാൻ ഋഷിരാജ് സിങ്; എക്‌സൈസ് മേധാവിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിയത് പൊലീസുകാർ; ബംഗാളി സിനിമാ നടികളെ ചോദ്യം ചെയ്തതോടെ എൻഐഎക്ക് അന്വേഷണം വിടാൻ പൊലീസ് ശ്രമം25 Feb 2018 12:52 PM IST
Marketing Featureമർദ്ദനമേറ്റ് അവശനായ മധുവിന് മുന്നിൽ നിന്ന് സെൽഫിയെടുത്ത ഉബൈദ് ഉമ്മർ കേസിലെ അഞ്ചാം പ്രതി; വെറുക്കപ്പെട്ട സെൽഫിയെടുത്ത യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാല; ആ ദൈന്യതയെ എങ്ങനെ വിനോദമാക്കി മാറ്റാൻ കഴിഞ്ഞെന്ന് ചോദ്യം; സെൽഫിയുടെ പേരിൽ മാത്രം യുവാവിനെ ക്രൂശിക്കരുതെന്ന് പറഞ്ഞ് സുഹൃത്തുക്കളും25 Feb 2018 12:36 PM IST
Marketing Featureപീസ് ഇന്റർനാഷ്ണൽ സ്‌കൂൾ സ്ഥാപകൻ എം എം അക്‌ബർ ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ; നടപടി മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിപ്പിച്ച പീസ് സ്‌കൂളുമായി ബന്ധപ്പെട്ട്; വിവാദ മുജാഹിദ് പ്രഭാഷകനായ അക്‌ബർ ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ ആരോപണ വിധേയനായ വ്യക്തിത്വം25 Feb 2018 9:08 AM IST
Bahrainതമിഴ്‌നാട്ടിലെ ശിവകാശിക്കാരി ശ്രീഅമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ഇന്ത്യൻ സിനിമ കീഴടക്കിയത് വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കി; കമൽഹാസൻ ജോഡിയായപ്പോൾ തെന്നിന്ത്യയിൽ പിറന്നത് നിരവധി സൂപ്പർഹിറ്റുകൾ ഹിറ്റുകൾ; നായികയായി അവസരം നൽകിയ മലയാള സിനിമയോട് എ്ന്നും പ്രേമം; ഹിമ്മത്വാലയിലെ അഭിനയത്തോടെ ബോളിവുഡിന്റെ ലേഡി സൂപ്പർസ്റ്റാറായി25 Feb 2018 7:00 AM IST
Marketing Featureഅട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; പൊലീസ് നടപടിയുണ്ടായത് മൃതദേഹവുമായി പ്രതിഷേധം കനക്കുന്നതിനിടെ; ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് മധുവിനെ കണ്ടെത്തിയതെന്ന് പ്രതികൾ; ഇതുവരെ പിടിയിലായത് 16 പേർ; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആദിവാസി യുവാവിന് അന്ത്യയാത്ര; മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും24 Feb 2018 6:55 PM IST
Marketing Featureയുവതിയുമായി പരിചയപ്പെട്ട് 'മസാജ് ഡേറ്റിനായി' ദുബായിലെ ഹോട്ടൽ അപ്പാർട്ടുമെന്റിലെത്തി; അകത്തുകയറിയതോടെ വാതിൽ പൂട്ടി ചുറ്റിവളഞ്ഞ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും; ഫോണിൽ നഗ്നചിത്രം പകർത്തി പണവും വാച്ചുമുൾപ്പെടെ കവർന്ന് ലോക്കർ നമ്പരും സ്വന്തമാക്കി; കഴിഞ്ഞ സെപ്റ്റംബറിൽ യുവാവിനെ കൊള്ളയടിച്ച ആറ് നൈജീരിയൻ പൗരന്മാർ പിടിയിൽ24 Feb 2018 6:38 PM IST
Marketing Featureവർക്ക് ഷോപ്പ് നിർമ്മാണത്തിനായി മാത്രം നാല് ലക്ഷം രൂപ ചെലവാക്കി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ പണം ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തിയത് പിതാവിനെ തകർത്തെന്ന് സുഗതന്റെ മകൻ; പിതാവ് ജീവനൊടുക്കിയതിന് ഉത്തരവാദികൾ പാർട്ടിക്കാർ തന്നെ; പ്രവാസിയുടെ ആത്മഹത്യയിൽ സിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കും24 Feb 2018 3:16 PM IST
Marketing Featureവീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ24 Feb 2018 1:18 PM IST
Marketing Featureമധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും; നെഞ്ചിലും മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും കണ്ടെത്തൽ; റിപ്പോർട്ട് വിരൽചൂണ്ടുന്നത് ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിലേക്കു തന്നെ; എട്ട് പേർ അറസ്റ്റിൽ, പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും; മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം24 Feb 2018 1:05 PM IST
Marketing Featureദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ24 Feb 2018 12:55 PM IST