Greetings - Page 19

മുങ്ങിമരണങ്ങളെ പേടിച്ച് കുട്ടികളെ വീട്ടിലിരുത്തുകയല്ല വേണ്ടത്; അവരെ നീന്തൽ പഠിപ്പിക്കുക; സുരക്ഷിതമായി വെള്ളത്തിൽ കളിക്കുന്നതിനും കുളിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക;  ഈ അവധിക്കാലത്തെങ്കിലും വെള്ളത്തിൽ നിന്ന് ജീവനോടെ മടങ്ങിവരാത്ത കൂട്ടുകാർ ഉണ്ടാകാതിരിക്കട്ടെ: വേനലവധിയിലെ മുങ്ങിമരണം - മുരളി തുമ്മാരുകുടി എഴുതുന്നു