Bharath - Page 103

പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌കാരം ലഭിച്ച വ്യക്തി; ദം ബിരിയാണിയുടെ മാസ്റ്റർ ഷെഫ്: അന്തരിച്ച പാചക വിദഗ്ദൻ ഇംതിയാസ് ഖുറേഷിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി   
സംഗീത-നൃത്ത വേദികളുമായി രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ വനിത; മകനും മകളുമുണ്ടായിട്ടും ആരോരുമില്ലാതെ അവസാന നാളുകൾ; ദുബായിൽ നിന്നും നാട്ടിലെത്തിയത് സംഗീത-നൃത്ത വിദ്യാലയം മകളെ ഏൽപ്പിച്ച ശേഷം: ചെന്നൈയിൽ അന്തരിച്ച സംഗീതജ്ഞ ഗിരിജ അടിയോടിക്ക് ആദരാഞ്ജലികൾ
ഉത്സവം കാണാൻ പോയെന്ന് കരുതി, തിരികെ വരുന്നതും കാത്തിരുന്നത് വെറുതേയായി; പട്ടാഴിയിൽ ഇന്നലെ മുതൽ കാണാതായ വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ; പുഴയിലിറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതെന്ന് നിഗമനം