Bharath - Page 221

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ
നാൽപ്പത് വർഷക്കാലം ആകാശ വാണിയിലെ പരിപാടികൾക്ക് ഗിത്താറിന്റെ സംഗീതം നൽകിയ വ്യക്തി; എം.എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും ഗാനമേളകളിലെ പിന്നണി സാന്നിധ്യം: അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചിബാൾഡ് ഹട്ടന് ആദരാഞ്ജലികളുമായി സംഗീത ലോകം
105-ാം വയസിലും കഥകളിയരങ്ങിൽ ആടിത്തിമർത്ത ഗുരു; ആട്ടവിളക്കിന്റെ വെളിച്ചത്തിൽ അത്ഭുതം സൃഷ്ടിച്ച പ്രതിഭ ഇനി ഓർമ്മ; ആർദ്രതയൂം സ്‌നേഹവും കൈമുതലായി കലാ രംഗത്തു നിറഞ്ഞ അതികായൻ; കഥകളി കലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു
സ്വാമി ശങ്കരാനന്ദന്റെ പ്രാരംഭ ശിഷ്യൻ; രാമകൃഷ്ണ മഠത്തിന്റെ പ്രചാരണവുമായി സന്ദർശിച്ചത് അനവധി രാജ്യങ്ങൾ; നേതൃത്വപദവിയിലെയും വേറിട്ട മാതൃക; സ്വാമി വാഗീശാനന്ദയുടെ വേർപാടിലുടെ നഷ്ടമാകുന്നത് മഠത്തിന്റെ മുഖ്യപ്രചാരകരിലൊരാളെ
വിജയനും പാപ്പച്ചനും പിന്നെ ലിസ്റ്റണും; കേരളാ പൊലീസിന് ഫെഡറേഷൻ കപ്പ് നൽകിയതും ഈ തൃശൂരുകാരന്റെ ഗോൾ; അച്ഛന്റെ പാതയിൽ പന്തു തട്ടിയ കൊച്ചു മിടുക്കനിലെ മികവ് കണ്ടെത്തിയത് ചാത്തുണ്ണി മാഷും; മാഞ്ഞു പോകുന്നത് കേരളം കണ്ട എക്കാലത്തേയും മികച്ച സ്ട്രക്കർമാരിൽ ഒരാൾ; ലിസ്റ്റണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കായിക കേരളം
തലമുറകളെ ത്രസിപ്പിച്ച കണ്ടുപിടിത്തത്തിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ വിടപറഞ്ഞത് 94 മത്തെ വയസ്സിൽ; സാധാരണക്കാരന്റെ വീടുകളിലേക്ക് സംഗീതത്തെ എത്തിച്ച അത്ഭുത പ്രതിഭ വിടപറയുമ്പോൾ
മലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തക; മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷന്റെ ഡപ്യൂട്ടി പ്രസിഡന്റ്; വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവുമായ ബി.സി. ശേഖറിന്റെ ഭാര്യ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിത സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തി
ജീവിത വഴിയിൽ കരുത്തായത് അമ്മ മുളിക്കൊടുത്ത ഈണങ്ങൾ; ഗ്രാമഫോൺ റിക്കാർഡിൽ തുടങ്ങിയ യാത്ര കൊണ്ടെത്തിച്ചത് ലോകസംഗീതത്തിന്റെ നെറുകയിൽ; ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂണിലൂടെ അമേരിക്കയിലും തരംഗമായി; ഭാസ്‌കർ മേനോൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീത വ്യവസായ ലോകത്തെ മലയാളികൈയൊപ്പ്
ഇന്ത്യൻ അത് ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; പാട്യാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിക്കോളായ് സ്‌നെസറേവിനെ; വിടപറഞ്ഞത് പ്രീജ ശ്രീധരൻ, കവിത റൗത്ത് തുടങ്ങിയവരെ മെഡൽനേട്ടത്തിലെത്തിച്ച ഗുരുനാഥൻ
മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ