Bharath - Page 220

സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പെൺവേഷം കെട്ടി തുടങ്ങിയ അഭിനയ ജീവിതം; സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ തയ്യാറാകാത്ത വ്യക്തിത്വം; പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഇടക്ക യായി; കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയിലൂടെ രാഷ്ട്രീയ ഇടപെടലും; ബാലചന്ദ്രന്റെ വിയോഗം മലയാളസിനിമക്ക് വൻ നഷ്ടം
ചെറുകിട തുണി വ്യവസായത്തിലെ യന്ത്രവത്കരണത്തിനു തുടക്കമിട്ട വ്യക്തി; ഈറോഡിലെ ആദ്യ പവർലൂം ഉടമകളിൽ ഒരാൾ; ഈറോഡ് കേരള സമാജം സ്ഥാപകൻ: അന്തരിച്ച എംസിആർ ടെക്‌സ്റ്റൈൽ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം. എ. ചാക്കോയുടെ സംസ്‌ക്കാരം ഇന്ന്
മറിയാമ വർക്കി ലോകത്തും അവർ പതിപ്പിച്ച മുദ്രകൾ എന്നും നിലനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; മലയാളി വനിതയ്ക്ക് യുഎഇ ഭരണാധികാരി ആദരാഞ്ജലി അർപ്പിക്കുന്നത് ആദ്യം; പ്രിയപ്പെട്ട മാഡം വർക്കിയുടെ ഓർമ്മയിൽ ദുബായ്
രാജകുടുംബത്തിലുള്ളവർക്കടക്കം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇംഗ്ലിഷ് പാഠങ്ങൾ പകർന്നുകൊടുത്ത അദ്ധ്യാപിക; ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂൾ സ്ഥാപക; ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യൻ വനിത; അന്തരിച്ച മറിയാമ്മ വർക്കിയുടെ സംസ്‌ക്കാരം ദുബായിൽ നടക്കും
ബിരിയാണിയും താറാവ് കറിയും അച്ചാറും പരീക്ഷിച്ച അമേരിക്കൻ മലയാളിയുടെ പ്രിയപ്പെട്ടവനായ അച്ചായൻ; കുടുംബക്കാരേയും നാട്ടുകാരേയും അടക്കം 200 ലേറെ പേർക്ക് അമേരിക്കൻ സുരക്ഷിതത്വം ഒരുക്കിയ സുമനസ്സ്; സൈനിക ജീവിത്തിന് ശേഷം പ്രവാസ ജീവിതം അടിപൊളിയാക്കിയത് സ്നേഹ കരുതലിൽ; മാങ്ങാനത്തെ മാത്യു കെ തോമസ് ഇനി ഓർമ്മ
ചെന്നൈയിലെത്തിയത് ഗായകനാകാൻ; കാലം കാത്ത് വച്ചത് കോളിവുഡ് ചിത്രങ്ങളുടെ മലയാള ശബ്ദമെന്ന നിയോഗം; മൂന്നുപതിറ്റാണ്ടുകൾക്കിടെ ശബ്ദം നൽകിയത് കമൽഹാസൻ,ഷാറുഖാൻ, അമീർഖാൻ ഉൾപ്പടെയുള്ള പ്രമുഖർക്ക്; ഡബിങ്ങ് ആർട്ടിസ്റ്റ് ശ്രീകുമാരൻ മേനോൻ വിടവാങ്ങുമ്പോൾ
ഇവിടെ കൊടും തണുപ്പാണ്.. റേഞ്ച് കിട്ടില്ല.. തിരികെ വന്നിട്ടു വീണ്ടും വിളിക്കാം; വീഡിയോ കോളിൽ പ്രിയതമൻ പറഞ്ഞത് അവസാന വാക്കുകളായിരുന്നു എന്ന് രഞ്ജിനി അറിഞ്ഞിരുന്നില്ല; പിന്നാലെ എത്തിയത് അഭിലാഷ് അപകടത്തിൽ പെട്ടെന്ന സൈനിക ഉദ്യോഗസ്ഥന്റെ വിളി; ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ അഭിലാഷിന്റ വിയോഗത്തിൽ തേങ്ങി നാട്
പുഞ്ചിരിയോടെ ഏത് പ്രായസങ്ങളെയും തരണം ചെയ്യാൻ അവന് വല്ലാത്തൊരു കഴിവായിരുന്നു; ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിങ്ങ് കുറ്റ്യാടിയിലായിരുന്നു; പ്രചരണത്തിനിടെ പാറക്കൽ അബ്ദുള്ളയെ തേടി ആ ദുഃഖവാർത്ത എത്തി; ഖത്തറിലും ഒമാനിലും സന്നദ്ധ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പ്രവാസി വ്യവസായി പാറക്കൽ ഹാരീസ് ഇനി ഓർമ്മ
വെങ്ങാനൂരിലെ പന്ത്രണ്ട് വയസുകാരന്റെ മരണത്തിൽ വഴിത്തിരിവ്; തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചെന്ന റിപ്പോർട്ടുകൾ തള്ളും വിധം കുട്ടിയുടെ മരണമൊഴി; തീകൊളുത്തിയത് ഗെയിമിൽ തോറ്റതിലെ വിഷമം മൂലമെന്ന് സൂചന; നവമാധ്യമങ്ങളിലെ പ്രവൃത്തികൾ കുട്ടികൾ അനുകരിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന് പൊലീസ് മുന്നറിയിപ്പ്
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
മലയാളികളുടെ സ്വന്തം ഹരിയേട്ടന് അപ്രതീക്ഷിത വിയോഗം; വ്യവസായിയും മുൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും സംഘാടകനുമായ തെക്കുംമുറി ഹരിദാസ് അന്തരിച്ചത് ഇന്ന് അതി രാവിലെ ലണ്ടനിൽ; അവിശ്വസനീയ വാർത്തയിൽ ഞെട്ടി മലയാളികൾ