Bharathതമിഴ് നടൻ വിവേക് അന്തരിച്ചു; ഹൃദയാഘാതത്തെ അതിരൂക്ഷമാക്കിയത് ഇടത് ആർട്ടെറിയിൽ നൂറു ശതമാനം രക്തം കട്ടപിടിച്ചത്; താളവും പ്രാസവുമായി കൈയടി നേടിയ ഹാസ്യ നടന്റെ മരണം കേട്ട് ഞെട്ടി സിനിമാ ലോകം; ഓർമ്മയാകുന്നത് സാമൂഹിക വിമർശനത്തിലൂടെ തമിഴരെ ചിന്തിപ്പിച്ച അതുല്യനടൻമറുനാടന് മലയാളി17 April 2021 6:59 AM IST
Bharathകോഴിക്കോട് കെയർ ഹോം, മഞ്ചേരി നോബിൾ പബ്ലിക് സ്‌കൂൾ, എയ്സ് പബ്ലിക് സ്‌കൂൾ തുടങ്ങിയവയുടെ സ്ഥാപകൻ; ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുൻനിര പ്രവർത്തകൻ: അന്തരിച്ച ഡോ. കെ. അബ്ദുറഹ്മാന് ആദരാഞ്ജലികളുമായി സാംസ്കാരിക കേരളംമറുനാടന് മലയാളി17 April 2021 5:49 AM IST
Bharathലക്ഷ്മി നായരുടെ പിതാവ്; കോലിയക്കോടിന്റെ ജ്യേഷ്ഠൻ; ജഡ്ജിമാരും മന്ത്രിമാരും അടങ്ങിയ പ്രമുഖരുടെ ഗുരുനാഥൻ; കേരള യൂണിവേഴ്‌സിറ്റി നിയന്ത്രിച്ചിരുന്ന കരുത്തൻ; കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജ് തുടങ്ങി നിയമ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന എൻ നാരായണൻ നായർ വിട പറയുമ്പോൾമറുനാടന് മലയാളി15 April 2021 7:34 AM IST
Bharathസി.എച്ച് മന്ത്രിസഭയിൽ പതിനാറ് ദിവസം മന്ത്രിയായിരുന്ന ആൾ; പെസഹ വ്യാഴം അവധിയായി പ്രഖ്യാപിച്ച മന്ത്രി; മിൽമ ചെയർമാൻ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തി: കെ.ജെ ചാക്കോ വിടപറയുമ്പോൾസ്വന്തം ലേഖകൻ13 April 2021 7:32 AM IST
Bharathഓരോരുത്തർക്കും പറയാൻ അനുഭവകഥകൾ ഇനിയും ബാക്കി; ശാന്ത-സൗമ്യമായ ആ സാന്നിധ്യത്തിന്റെ തണൽ ഇനി ഓർമകളിൽ; യുകെയിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഹരിയേട്ടന് രാജകീയ യാത്രാമൊഴി; വ്യവസായിയും മുൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥനും സംഘാടകനും ആയിരുന്ന തെക്കുംമുറി ഹരിദാസിന് അന്ത്യാഞ്ജലിമറുനാടന് മലയാളി12 April 2021 8:29 PM IST
Bharathകൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യൻ; പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെം തലവൻ; ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്‌സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടർ: അന്തരിച്ച പാലിയത്ത് വലിയച്ചന് ആദരാഞ്ജലികളൽപ്പിച്ച് ജന്മനാട്മറുനാടന് മലയാളി12 April 2021 6:00 AM IST
Bharathഅർബുദം കാർന്നുതിന്നുമ്പോളും കണ്ടത് പുതിയ സിനിമയുടെ സ്വപ്‌നങ്ങൾ; ജ്യോതി പ്രകാശ് വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് മലപ്പുറത്തിന്റെ കലാ-സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം; ദേശീയ പുരസ്‌കാാരം നേടിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കിയ ജ്യോതിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്കെ വി നിരഞ്ജന്11 April 2021 10:46 PM IST
Bharathനാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും സഞ്ചരിക്കുന്ന വിജ്ഞാനകോശം; കോൺഗ്രസ്സുകാരുടെ അദ്ധ്യാപകൻ; അധികാരത്തെ അകറ്റി നിർത്തി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വം; സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ കെ എം ചുമ്മാർ വിടവാങ്ങുമ്പോൾമറുനാടന് മലയാളി11 April 2021 6:31 AM IST
Bharathമകളെയും കൊച്ചുമകളെയും ഒരിക്കൽക്കൂടി കാണും മുന്നേ സെലിന് അന്ത്യയാത്ര; അപകടം ഉണ്ടായത് മകൾക്ക് കുടിക്കാൻ കഞ്ഞിയുമായി ആശുപത്രിയിലേക്ക് പോകവെ; മൃതദേഹം മകളെ കാണിച്ചത് പ്രസവിച്ചു കിടക്കുന്ന ആശുപത്രിയിലെത്തിച്ച്മറുനാടന് മലയാളി10 April 2021 8:50 AM IST
Bharathകോവിഡും മെക്സിറ്റും ബ്രെക്സിറ്റും ആശങ്കയിലാക്കിയ അവസാന വർഷം; മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ശാന്തനും സൗമ്യനും; പ്രിൻസ് ഫിലിപ്പ് മരണത്തിലേക്ക് നടന്നതിങ്ങനെമറുനാടന് ഡെസ്ക്10 April 2021 8:41 AM IST
Bharathപേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷം തീരും മുമ്പ് സെലിൻ പോയി; ചീഫ് സെക്രട്ടറിയുടെ സഹോദരിയുടെ വിയോഗം മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാർ അപകടത്തിൽ; വില്ലനായത് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്‌തെത്തിയ ലോറിയെന്നു ദൃക്സാക്ഷികൾമറുനാടന് മലയാളി10 April 2021 6:30 AM IST
Bharathതെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിച്ചു; ഓർമ്മിപ്പിച്ചത് ബഹുസ്വര സമൂഹത്തിൽ എങ്ങിനെ ജീവിക്കണമെന്ന്; ജീവിതചര്യയാക്കിയത് കാരുണ്യപ്രവർത്തനങ്ങളിലെ ഇടപെടൽ; പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി7 April 2021 8:11 AM IST