Bharath - Page 222

ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം; ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത് കുടുംബം; നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് കോളിൻസ്
ഫൊട്ടോഗ്രഫർ, നടൻ, സിനിമ പിആർഒ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മഹാൻ; മുപ്പതിലേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ച വ്യക്തി: അന്തരിച്ച ഹരി നീണ്ടകരയുടെ സംസ്‌ക്കാരം ഇന്ന് രവിപുരം വൈദ്യുത ശ്മശാനത്തിൽ: ആദരാഞ്ജലികളുമായി സിനിമാ ലോകം
കുട്ടികളോട് കഥ പറഞ്ഞ് പറഞ്ഞ് കഥാകാരിയായി; പഞ്ചതന്ത്രവും കുറിഞ്ഞിയും കൂട്ടുകാരും നെയ്‌പ്പായസവും മിഠായിപൊതിയുമായി ഒരുകഥാകാലം; ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു; സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ
എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തം
സ്വാമി ശാന്തിമയാനന്ദയുടെ ഭൗതികശരീരം പച്ചാളം ശാന്തികവാടത്തിൽ സംസ്‌ക്കരിച്ചു; ചിതാഭസ്മം ഇന്ന് പെരിയാറ്റിൽ നിമജ്ജനം ചെയ്യും: മൂന്നു പതിറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണ മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്വാമി ശാന്തിമയാനന്ദയ്ക്ക് ആദരാഞ്ജലികളുമായി അനേകർ
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ അന്തരിച്ചു; മരണം സംഭവിച്ചത് ശനിയാഴ്ച അർദ്ധരാത്രിയോടെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ: ദീർഘനാളായി അസുഖ ബാധിതനായിരുന്നതായി റിപ്പോർട്ട്
കോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലും
സമസ്ത കേന്ദ്രമുശാവറ കൂടിയാലോചനാസമിതിയിലെ ഏറ്റവും പ്രായംകൂടിയ പണ്ഡിതൻ; പഴയകാല സമസ്ത പണ്ഡിതനിരയിൽ അഫ്‌സൽ- ഉൽ- ഉലമ ബിരുദംനേടിയ അപൂർവ വ്യക്തിത്വം: അന്തരിച്ച ഒ കുട്ടി മുസ്ലിയാർക്ക് ആദരാഞ്ജലികൾ
അദ്ധ്യാപനത്തിൽനിന്നു വിരമിച്ച ശേഷം രചിച്ചത് 26 പുസ്തകങ്ങൾ; തേടി എത്തിയത് മാമ്മൻ മാപ്പിള നോവൽ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ: അന്തരിച്ച കവി സുകുമാർ കക്കാടിന്റെ സംസ്‌ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തി: ആദരാഞ്ജലിയുമായി സാംസ്കാരിക കേരളം
ആർഡി ബർമൻ-എസ്ഡി ബർമൻ-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഹിന്ദി സംഗീത ലോകത്തെ ഞെട്ടിച്ച പ്രതിഭ; തരംഗമായത് ആഷിഖി ഹിറ്റായതോടെ; സംഗീത ലോകത്തിന് സംഭാവന ചെയ്തത് കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്‌നിക്ക് തുടങ്ങിയ പ്രതിഭകളെ; ശ്രാവൺ റാത്തോഡ് കോവിഡിന് കീഴടങ്ങുമ്പോൾ കണ്ണീർ വാർത്ത് സംഗീത ലോകം
ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ