Bharathകാസിംകരി സേട്ടിന്റെ കൈയിലെ കുടവിപണന സാധ്യത മനസ്സിലാക്കിയത് അച്ഛൻ; കുട വാവച്ചൻ കുട നിർമ്മാണം തുടങ്ങിയപ്പോൾ ഒപ്പം കൂടിയ ഇളയ മകൻ; പഠനം പോലും വേണ്ടെന്ന് വ്ച്ച് ജീവിച്ചത് കുട നിർമ്മാണത്തിനൊപ്പം; പരസ്യത്തിലൂടെ പോപ്പിയെ ഹിറ്റാക്കി; അന്തരിച്ചത് ജേക്കബ് തോമസിന്റെ ഭാര്യാ പിതാവ്; ബേബിച്ചായൻ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി20 April 2021 7:11 AM IST
Bharathഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങി 90 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച വനിത; കർണാടകയിൽ നിന്നുള്ള ആദ്യ വനിതാ അംപയർ: കോവിഡ് ബാധിച്ചു മരിച്ച ഹോക്കി അംപയർ അനുപമ പുച്ചിമണ്ടയ്ക്ക് ആദരാഞ്ജലികളുമായി കായിക ലോകംസ്വന്തം ലേഖകൻ20 April 2021 6:06 AM IST
Bharath25 വർഷക്കാലമായി കേരളത്തിലെ കുട വ്യവസായത്തിലെ മുടിചൂടാ മന്നൻ; 'മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട... എന്റെ മഴക്കെന്റെ പോപ്പി.. തുടങ്ങി മനസ്സിൽ പതിഞ്ഞ പരസ്യ വാചകങ്ങളിലൂടെ മാർക്കറ്റു പിടിച്ചു; കുടയെ ലോകോത്തര ബ്രാൻഡാക്കിയ ബിസിനസ്മാൻ; പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്‌കറിയ വിട പറയുമ്പോൾമറുനാടന് മലയാളി19 April 2021 2:40 PM IST
Bharathഒറ്റയ്ക്ക് തലകുനിച്ച്, കണ്ണുനിറഞ്ഞു മുൻപിൽ നടന്നു രാജ്ഞി; പുറത്ത് തടിച്ചു കൂടിയ പതിനായിരങ്ങളെ അകറ്റി പൊലീസ്; 1400 കൾ മുതലുള്ള 24 രാജകുടുംബാംഗങ്ങളെ അടക്കിയ സെയിന്റ് ജോർജ്ജ് ചാപ്പലിലെ പേടകത്തിനുള്ളിൽ അന്ത്യവിശ്രമം തുടങ്ങി പ്രിൻസ് ഫിലിപ്പ്സ്വന്തം ലേഖകൻ18 April 2021 8:09 AM IST
Bharathതമിഴ് നടൻ വിവേക് അന്തരിച്ചു; ഹൃദയാഘാതത്തെ അതിരൂക്ഷമാക്കിയത് ഇടത് ആർട്ടെറിയിൽ നൂറു ശതമാനം രക്തം കട്ടപിടിച്ചത്; താളവും പ്രാസവുമായി കൈയടി നേടിയ ഹാസ്യ നടന്റെ മരണം കേട്ട് ഞെട്ടി സിനിമാ ലോകം; ഓർമ്മയാകുന്നത് സാമൂഹിക വിമർശനത്തിലൂടെ തമിഴരെ ചിന്തിപ്പിച്ച അതുല്യനടൻമറുനാടന് മലയാളി17 April 2021 6:59 AM IST
Bharathകോഴിക്കോട് കെയർ ഹോം, മഞ്ചേരി നോബിൾ പബ്ലിക് സ്‌കൂൾ, എയ്സ് പബ്ലിക് സ്‌കൂൾ തുടങ്ങിയവയുടെ സ്ഥാപകൻ; ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുൻനിര പ്രവർത്തകൻ: അന്തരിച്ച ഡോ. കെ. അബ്ദുറഹ്മാന് ആദരാഞ്ജലികളുമായി സാംസ്കാരിക കേരളംമറുനാടന് മലയാളി17 April 2021 5:49 AM IST
Bharathലക്ഷ്മി നായരുടെ പിതാവ്; കോലിയക്കോടിന്റെ ജ്യേഷ്ഠൻ; ജഡ്ജിമാരും മന്ത്രിമാരും അടങ്ങിയ പ്രമുഖരുടെ ഗുരുനാഥൻ; കേരള യൂണിവേഴ്‌സിറ്റി നിയന്ത്രിച്ചിരുന്ന കരുത്തൻ; കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജ് തുടങ്ങി നിയമ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന എൻ നാരായണൻ നായർ വിട പറയുമ്പോൾമറുനാടന് മലയാളി15 April 2021 7:34 AM IST
Bharathസി.എച്ച് മന്ത്രിസഭയിൽ പതിനാറ് ദിവസം മന്ത്രിയായിരുന്ന ആൾ; പെസഹ വ്യാഴം അവധിയായി പ്രഖ്യാപിച്ച മന്ത്രി; മിൽമ ചെയർമാൻ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തി: കെ.ജെ ചാക്കോ വിടപറയുമ്പോൾസ്വന്തം ലേഖകൻ13 April 2021 7:32 AM IST
Bharathഓരോരുത്തർക്കും പറയാൻ അനുഭവകഥകൾ ഇനിയും ബാക്കി; ശാന്ത-സൗമ്യമായ ആ സാന്നിധ്യത്തിന്റെ തണൽ ഇനി ഓർമകളിൽ; യുകെയിലെ മലയാളി സമൂഹത്തിന്റെ സ്വന്തം ഹരിയേട്ടന് രാജകീയ യാത്രാമൊഴി; വ്യവസായിയും മുൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥനും സംഘാടകനും ആയിരുന്ന തെക്കുംമുറി ഹരിദാസിന് അന്ത്യാഞ്ജലിമറുനാടന് മലയാളി12 April 2021 8:29 PM IST
Bharathകൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യൻ; പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെം തലവൻ; ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്‌സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടർ: അന്തരിച്ച പാലിയത്ത് വലിയച്ചന് ആദരാഞ്ജലികളൽപ്പിച്ച് ജന്മനാട്മറുനാടന് മലയാളി12 April 2021 6:00 AM IST
Bharathഅർബുദം കാർന്നുതിന്നുമ്പോളും കണ്ടത് പുതിയ സിനിമയുടെ സ്വപ്‌നങ്ങൾ; ജ്യോതി പ്രകാശ് വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് മലപ്പുറത്തിന്റെ കലാ-സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യം; ദേശീയ പുരസ്‌കാാരം നേടിയ 'ഇതിഹാസത്തിലെ ഖസാക്ക്' ഒരുക്കിയ ജ്യോതിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്കെ വി നിരഞ്ജന്11 April 2021 10:46 PM IST
Bharathനാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും സഞ്ചരിക്കുന്ന വിജ്ഞാനകോശം; കോൺഗ്രസ്സുകാരുടെ അദ്ധ്യാപകൻ; അധികാരത്തെ അകറ്റി നിർത്തി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വം; സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ കെ എം ചുമ്മാർ വിടവാങ്ങുമ്പോൾമറുനാടന് മലയാളി11 April 2021 6:31 AM IST