Bharathപ്രിയകവിക്ക് അശ്രുപൂജയുമായി കാവ്യകേരളം; വിജെടി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ ആദരാജ്ഞലി അർപ്പിച്ചു; സംസ്‌ക്കാരം ഒഎൻവി തന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തിൽ നാളെ; വിപ്ലവ കവിയോടുള്ള ബഹുമാന സൂചകമായി നവകേരള മാർച്ചിന്റെ സമാപനം തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി14 Feb 2016 7:25 AM IST
Gujaratദേശായ് ഹോംസിന്റെ ദുബായ് എക്സ്പോയ്ക്ക് മികച്ച പ്രതികരണം; പ്രവാസി മലയാളികൾക്ക് നാട്ടിൽ ഫ്ലാറ്റുകൾ സ്വന്തമാക്കാൻ നേരിട്ടെത്തി നാളെയും ബുക്ക് ചെയ്യാം13 Feb 2016 9:19 PM IST
Bharathവിപ്ലവചിന്തയും പ്രണയവും ഗൃഹാതുരത്വവും ഒരുപോലെ മലയാളികൾക്ക് സമ്മാനിച്ച കവി; അമ്പലമുറ്റവും അങ്ങാടിയും ഏറ്റുവാങ്ങിയ ഗാനങ്ങൾ; പൊന്നരിവാൾ മുതൽ.. മലരൊളിയേ വരെയുള്ള ഒഎൻവിയുടെ ഗാനങ്ങളെ അറിയാം..13 Feb 2016 7:43 PM IST
Bharathആരോടു യാത്രപറയേണ്ടു ഞാൻ.. ഒഎൻവിക്ക് അദ്ദേഹത്തിന്റെ കവിത ചൊല്ലി വിടനൽകി സോഷ്യൽ മീഡിയ; പ്രണാമം അർപ്പിച്ച് രാഷ്ട്രീയ-സിനിമാ-കലാ ലോകത്തിലെ പ്രമുഖർ13 Feb 2016 7:09 PM IST
Bharathപൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ... കേരളം ഞരമ്പുകളിലേറ്റിയ ഗാനത്തിന്റെ ശിൽപ്പി; കവി വിടപറയുമ്പോഴും അനശ്വമായി വരികൾ; ദേവരാജൻ മാഷുമൊത്തുള്ള കൂട്ടുകെട്ടിൽ വിപ്ലവം തീർത്തതിനെ കുറിച്ച് ഒഎൻവി പറഞ്ഞത്...13 Feb 2016 6:00 PM IST
Delhiമാംഗോ കമ്പനി രജിസ്റ്റർ ചെയ്തു രണ്ട് മാസം തികഞ്ഞില്ല; ചൈനയിലും കൊറിയയിലുമായി 3500 കോടി നിക്ഷേപിച്ച കമ്പനിയുടെ മൂലധനം പത്ത് ലക്ഷം മാത്രം; മാദ്ധ്യമങ്ങളെ കബളിപ്പിച്ച് ലക്ഷ്യം ഇട്ടത് ഫ്രാഞ്ചൈസി വഴി പണം പിരിക്കാൻ13 Feb 2016 9:18 AM IST
Delhiഅമിതാഭ് ബച്ചനു കൊടുത്ത 1.90 കോടി രൂപയുടെ ചെക്ക് മടങ്ങി; സച്ചിൻ ടെണ്ടുൽക്കർ മാംഗോ ഫോണിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല; 3500 കോടി നിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ത്രീഡി ഫോൺ കമ്പനി ബ്രാൻഡ് അംബാസിഡർമാരുടെ കഥ12 Feb 2016 3:03 PM IST
Bharathമഞ്ഞുമലയിലെത്തും മുമ്പ് ബോഡോ ഭീകരർക്കെതിരെ പോരാടി; തീവ്രവാദികളുടെ ആക്രമണം നേരിട്ടു കശ്മീരിലും രാജ്യത്തിനായി പോരാടി; ദുഷ്‌കര സാഹചര്യങ്ങളിൽ പത്തുവർഷത്തോളം പൊരുതി ജീവൻ വെടിഞ്ഞ ഹനുമന്തപ്പയ്ക്കു ജനകോടികളുടെ ആദരാഞ്ജലി11 Feb 2016 2:18 PM IST
Bharathഒരമ്മയ്ക്കും ഈ ഗതി വരരുതേ ദൈവമേ; ഷാനിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന റാണിയെ നോക്കി വിതുമ്പൽ അടക്കാനാവാതെ ആയിരങ്ങൾ: ഭൂമി മലയാളം മുഴുവൻ കണ്ണീരൊഴുക്കുന്നു..8 Feb 2016 7:33 AM IST
Bharathഅമ്മയെ തനിച്ചാക്കി ഷാൻ യാത്രയായി; ജോൺസൺ മാഷിന്റെ മകളുടെ സംസ്‌ക്കാരം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു; റാണിയെ ആശ്വസിപ്പിക്കാൻ ആവാതെ ബന്ധുക്കളും സുഹൃത്തുക്കളും; അവസാന നോക്കു കാണാൻ എത്തിയത് ആയിരങ്ങൾ7 Feb 2016 5:57 PM IST
Bharathവിടപറയും മുമ്പ് ഷാൻ ഫേസ്‌ബുക്കിൽ പങ്കുവച്ചത് 'വേട്ട'യിലെ ഗാനത്തിനായി ഹിന്ദി വരികൾ എഴുതിയ സന്തോഷം; മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് തൃശ്ശൂരിലെത്തിക്കും; ഷാൻ ജോൺസണ് ജന്മനാട് നാളെ വിട നൽകും6 Feb 2016 8:36 AM IST