Bharathഷാൻ, നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാൻ പാടും, എന്നെങ്കിലുമൊരിക്കൽ... ജോൺസൺ മാഷിന്റെ പുത്രിക്ക് അശ്രുപൂജയുമായി ഗായകൻ ജി വേണുഗോപാൽ5 Feb 2016 9:44 PM IST
Bharathമനസിൻ മടിയിലെ മാന്തളിരിൽ, മയങ്ങൂ മണിക്കുരുന്നേ... റെക്കോർഡിങ് തിരക്കിന് ശേഷമെത്തിയ ഷാൻ ഉറങ്ങിയത് നിത്യതയിലേക്ക്; അപ്രതീക്ഷിത വിയോഗം നൊമ്പരങ്ങൾ മറന്ന് വിവാഹത്തിന് ഒരുങ്ങുന്നതിനിടെ; ഞെട്ടൽ മാറാതെ മലയാളം സംഗീത ലോകം5 Feb 2016 8:56 PM IST
Bharathആദ്യം പിതാവ് പോയി.. പിന്നാലെ വാഹന അപകടത്തിൽ സഹോദരൻ റെന്നും; ജോൺസൺ മാസ്റ്റർ ബാക്കിവച്ച സംഗീതം പാടിത്തീർക്കും മുമ്പ് ഷാനും പോയി; മലയാളത്തിന് ഓർത്തുവെക്കാവുന്ന ഈണങ്ങൾ നൽകിയ സംഗീതജ്ഞന്റെ കുടുംബത്തെ വിടാതെ പിന്തുടർന്ന് ദുരന്തങ്ങൾ5 Feb 2016 7:38 PM IST
Bharathടി എൻ ജിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരം നഷ്ടമായതിൽ ഏറെ വിഷമിക്കുന്നു; പത്രത്തിലും ടെലിവിഷനിലും ജോലി ചെയ്തു വിജയക്കൊടി നാട്ടിയ അപൂർവ വ്യക്തിത്വം: ടി എൻ ഗോപകുമാറിനെ ശ്രീകണ്ഠൻ നായർ ഓർക്കുമ്പോൾ31 Jan 2016 7:44 PM IST
Punjabസരിതയെ മൂന്നു തവണ തമ്മിൽ കണ്ടു അവിഹിതമായി ഒന്നും ചെയ്തില്ല - ഉമ്മൻ ചാണ്ടി: കറുപ്പും വെളുപ്പും27 Jan 2016 1:07 PM IST
Bharathനടി കൽപ്പനയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി; അവസാനമായി ഒരു നോക്കു കാണാൻ മലയാളി സിനിമാ ലോകം തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയെത്തി; സംസ്‌ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ26 Jan 2016 5:06 PM IST
Bharathഅന്തർജ്ജനത്തിന് ഇനി മാസംതോറും കിട്ടിയിരുന്ന ആ 2000 രൂപ ലഭിക്കില്ല; റെയിൽ ട്രാക്കിൽ നിന്നും രക്ഷിച്ച് കൊണ്ടുപോയി ജീവിതം കൊടുത്ത റസിയ ബീവിയുടെയും ജീവിതം കൽപ്പനയില്ലാതെ അപൂർണ്ണമാകും26 Jan 2016 8:19 AM IST
Bharathഹൈദരാബാദിലേക്ക് തിരിച്ചത് പൃഥ്വിരാജിനൊപ്പം; മരണവാർത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയത് സിബി മലയിൽ; അവാർഡ് ചടങ്ങിനെത്തിയ മലയാളം താരങ്ങളും ആശുപത്രിയിലേക്കെത്തി; കൽപ്പന വിടവാങ്ങിയത് കാർത്തി- നാഗാർജുന ചിത്രത്തിന്റെ നാല് ഷോട്ട് പൂർത്തിയാക്കാതെ25 Jan 2016 4:52 PM IST
Bharathവാർത്ത കണ്ടപ്പോൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു; മുറിയിലേക്കു പോയി വേദന കടിച്ചമർത്തി കട്ടിലിൽ മുഖം താഴ്‌ത്തിക്കിടന്നു: മികച്ച പിന്തുണയേകിയ സഹതാരത്തിനു കണ്ണുനീരിൽ ചാലിച്ച് ജഗതി ശ്രീകുമാറിന്റെ അന്ത്യാഞ്ജലി25 Jan 2016 2:49 PM IST
Bharathഡോക്ടർ പശുപതിയിലെ യു.ഡി.സി... സിഐഡി ഉണ്ണികൃഷ്ണനിലെ വേലക്കാരി ക്ലാര.. ബാംഗ്ലൂർ ഡേയ്‌സിലെ കുട്ടന്റെ അമ്മ; മലയാളത്തെ ഏറെ ചിരിപ്പിച്ച കൽപ്പനയുടെ വേഷപ്പകർച്ചകൾ ഇങ്ങനെ; നൊമ്പരമായത് ചാർലിയിലെ മേരി..25 Jan 2016 2:13 PM IST