Bharath'ചെറുപ്പത്തിൽ ചോദിച്ചപ്പോൾ ഞാൻ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ'; കൽപ്പനയ്ക്ക് യാത്രാ മൊഴി നേർന്ന് ദുൽഖർ സൽമാൻ25 Jan 2016 12:53 PM IST
Bharathമൺമറഞ്ഞത് പ്രതിപക്ഷം 'ഓൾവേയ്‌സ് കാസ്റ്റിങ് വോട്ടു ജോസ്' എന്നു വിളിച്ച എ സി ജോസ്; കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായും അവസാനമായും അവിശ്വാസം നേരിടേണ്ടി വന്ന സ്പീക്കർക്ക് അന്ത്യാഞ്ജലി23 Jan 2016 7:12 PM IST
Bharathകാശി മഠാധിപതി സുധീന്ദ്ര തീർത്ഥ സ്വാമികൾ അന്തരിച്ചു; അരങ്ങൊഴിഞ്ഞത് മലയാളിയായി ജനിച്ച് സന്യാസി പരമ്പരയിലെ പരമോന്നത പദവിയിൽ എത്തിയ ആത്മീയാചാര്യൻ; അറിവിന്റെ സൂര്യ തേജസിന് എങ്ങും ആദരവിന്റെ പെരുമഴ17 Jan 2016 7:07 AM IST
Bharathഅക്ഷരങ്ങളെ വല്ലാതെ പ്രണയിച്ച അയ്യപ്പൻ സമ്പാദിച്ചതിൽ ഏറെയും നല്ല കാര്യങ്ങൾക്കായി ചെലവിട്ടു; ബാധ്യത താങ്ങാതായപ്പോൾ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞുവിട്ടു; ദുബായിൽ കടലിൽ ചാടി മരിച്ച ഗ്രീൻ ബുക്ക് ഡയറക്ടറുടെ ജീവിതം നാട്ടുകാർക്ക് വേണ്ടികൂടി വീതിക്കപ്പെട്ടത്17 Jan 2016 6:24 AM IST
Bharathഅപ്രതീക്ഷിതമായി വിടവാങ്ങിയത് ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്നാപ്പ്; വിശ്രുത ഹോളിവുഡ് നടൻ അലൻ റിക്ക്മാന്റെ വേർപാടിൽ കണ്ണീരൊഴുക്കി ലോകം15 Jan 2016 7:35 AM IST
Bharathഐസ്‌ക്രീമിലെ രുചി വ്യത്യാസം തിരിച്ചറിഞ്ഞത് അമിതയ്ക്ക് ജീവൻ തിരിച്ചു നൽകി; കടം കയറി വീർപ്പുമുട്ടിയപ്പോൾ രാജീവനും ഭാര്യയും മക്കളുമായി അത്മഹത്യയ്ക്ക് എത്തിയത് കശുമാവിൻ തോട്ടത്ത്; കണ്ണൂരിലെ കൊച്ചുഗ്രാമം കണ്ണീരിലായത് ഇങ്ങനെ14 Jan 2016 11:19 AM IST
Bharathകഥയെഴുതിയെഴുതി പരാജിതനായ പപ്പൻ റൈറ്റർ ഒടുവിൽ കഥാവശേഷനായി; മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്കു നല്കി പുതിയ കഥയായിട്ടും അതു രചിക്കാനും സ്മരിക്കാനും ആരുമില്ല13 Jan 2016 2:41 PM IST
Bharathദുബായിൽ നിന്നും വിനോദ് എത്തിയത് ആൻസിയെ മിന്നു കെട്ടി കൊണ്ടു പോകാൻ; മാതാവിന് നന്ദി പറയാൻ നടത്തിയ യാത്ര ദുരന്തമായി: വിവാഹത്തിന്റെ ആറാം നാൾ മരണത്തിന് കീഴടങ്ങിയ ദമ്പതികളെ ഓർത്ത് കണ്ണീരൊഴുക്കാൻ ഇനിയാരുണ്ട് ബാക്കി?9 Jan 2016 7:09 AM IST