Delhi - Page 6

സേവി മനോ മാത്യു സർക്കാർ ഭൂമി വാങ്ങി സർക്കാരിന് മറിച്ചുവിറ്റ മെർക്കിസ്റ്റൺ തട്ടിപ്പുകാരനോ? മാദ്ധ്യമങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്നു നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാരുടെ പ്രതിനിധിയോ?
കോടികൾ വാരിയെറിഞ്ഞ് ഒന്നാം പേജിൽ ഫുൾപേജ് പരസ്യം നൽകി മാംഗോ മൊബൈൽ; പരസ്യം നൽകിയിട്ടും അൽഭുത മൊബൈലിന്റെ വാർത്ത ഒഴിവാക്കി പത്രങ്ങൾ; സച്ചിനെക്കുറിച്ചും ബച്ചനെ കുറിച്ചും മിണ്ടാട്ടമില്ല: ചൈനീസ് ഫോൺ ലേബൽ ഒട്ടിച്ചിറക്കി അഗസ്റ്റിൻ സഹോദരന്മാർ മാനം രക്ഷിക്കുന്നത് ഇങ്ങനെ
വമ്പൻ ഓഫർ നൽകിയിട്ടും സിനിമാതാരങ്ങൾക്കു വരാൻ മടി; ക്ഷണക്കത്തുമായി ചെന്നപ്പോൾ നേതാക്കൾ ഓടി ഒളിക്കുന്നു: ചൈനയിൽ നിന്നും കൊണ്ടുവന്ന ഫോണുമായി ലോഞ്ചിങ്ങ് അതിഥികളെ തേടി മാംഗോ ഉടമകൾ നെട്ടോട്ടത്തിൽ; ശമ്പളം കിട്ടാതെ ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ആശങ്ക
വിൽപ്പനയ്ക്കായി എത്തിച്ച ട്രക്ക് പണയം വച്ച് എസ്‌ബിറ്റിയിൽ നിന്നും വാങ്ങിയത് 13.50 കോടി; ഇതേ വസ്തുവിന്റെ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും തട്ടിയത് രണ്ടര കോടിയും; ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി: മാംഗോ മൊബൈൽ ഉടമകളുടെ തനിനിറം പുറത്ത്‌
വിവാദമായതോടെ ഡീലർമാരിൽ നിന്നും പണപ്പിരിവ് നിർത്തി ജീവനക്കാർ; വരവ് മുടങ്ങിയതോടെ മാംഗോ ജീവനക്കാരുടെ ശമ്പളവും മുടങ്ങി; ഒമ്പത് മാസം മുമ്പ് വാങ്ങിയ പോഷേ കാറിന്റെ പേരിലും കേസ്; ചൈനയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ഫോൺ കൊണ്ടുവന്ന് മാനം രക്ഷിക്കാനുള്ള നീക്കവും പൊളിയുമോ?
മാംഗോ മൊബൈൽ ഉടമകളുടെ പേരിൽ കേരളത്തിന് അകത്തും പുറത്തുമായുള്ളത് നിരവധി കേസുകൾ; ഒരേ വസ്തു വച്ച് രണ്ട് ബാങ്കുകളിൽ നിന്നും പണം തട്ടിയതിന് കേസ്; കാനറാ ബാങ്കിനെ കബളിപ്പിച്ചത് 64 ലക്ഷം; ഐഫോണിനെ തോൽപ്പിക്കുന്ന മൊബൈൽ നിർമ്മിക്കാനിറങ്ങിയവരുടെ ഭൂതകാലം അങ്ങനെ എളുപ്പം മറക്കാൻ സാധിക്കുമോ?
ഫാക്ടറി ഉണ്ടെന്നതിന് തെളിവുണ്ടോ? ബച്ചനെയും സച്ചിനെയും വലിച്ചിഴച്ചത് എന്തു കൊണ്ട്? 3500 കോടി മുടക്കാൻ പണം തന്നതാര്? ഭൂതകാലം എന്തുകൊണ്ട് ദുരൂഹമാക്കിയിരിക്കുന്നു? മാംഗോ മൊബൈൽ ഒരു തട്ടിപ്പാണ് എന്ന് മറുനാടൻ മലയാളി വിശ്വസിക്കുന്നത് എന്തു കൊണ്ട്?
മാംഗോ കമ്പനി രജിസ്റ്റർ ചെയ്തു രണ്ട് മാസം തികഞ്ഞില്ല; ചൈനയിലും കൊറിയയിലുമായി 3500 കോടി നിക്ഷേപിച്ച കമ്പനിയുടെ മൂലധനം പത്ത് ലക്ഷം മാത്രം; മാദ്ധ്യമങ്ങളെ കബളിപ്പിച്ച് ലക്ഷ്യം ഇട്ടത് ഫ്രാഞ്ചൈസി വഴി പണം പിരിക്കാൻ