Tamil Nadu - Page 2

കലാപങ്ങൾ ഒക്കെ ഇനി വീട്ടിലിരുന്ന് നടത്തേണ്ടി വരും; പ്രായ പരിധി ഇളവ് ആർക്കും വേണ്ടെന്ന് നേതൃത്വം; വി എസ് കേന്ദ്ര കമ്മറ്റിയിൽ നിന്നും പുറത്താകും; മാപ്പ് എഴുതി നൽകിയാൽ മാത്രം സംസ്ഥാന കമ്മറ്റിയിൽ
ആർ.എസ്‌പി മുന്നണി വിട്ടത് തിരിച്ചടിയായി; പാവങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ നേതാക്കൾക്ക് താൽപ്പര്യമില്ല; പാർട്ടി കോൺഗ്രസിന് വിശാഖപട്ടണത്ത് തുടക്കം; കോർപ്പറേറ്റുകളും ഹിന്ദുത്വ ശക്തികളും ഒന്നിച്ചെന്ന് പ്രകാശ് കാരാട്ട്‌
സെക്രട്ടറിയാകാൻ യെച്ചൂരി തന്നെ; ത്രിപുരയിൽ ഒഴികെ എല്ലായിടത്തും വളരുന്നത് പിറകോട്ട്; പാർട്ടി പ്രവർത്തകർ മദ്യപാനികളും റിയൽ എസ്റ്റേറ്റുകാരും പലിശക്കാരും: സ്വയം വിമർശനത്തോടെ സിപിഐ(എം) പാർട്ടി കോൺഗ്രസിന് തുടക്കമായി
രാജ്യസഭാ സീറ്റ് നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടി സീതാറം യെച്ചൂരിയെ വെട്ടും; ഭർത്താവ് ഒഴിയുന്ന കസേരയിൽ ഇരിക്കാൻ വൃന്ദാ കാരാട്ടിനും താൽപ്പര്യമില്ല; സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ് രാമചന്ദ്രൻ പിള്ളയുടെ പേര് സജീവ പരിഗണനയിൽ; സ്ഥാനം നൽകുക മൂന്ന് വർഷത്തേക്ക്
വി എസിന്റെ ഭാവി അടുത്തയാഴ്ച നിശ്ചയിക്കപ്പെടും; അനുസരണയുള്ള പാർട്ടി പ്രവർത്തകനാകാൻ പ്രതിപക്ഷ നേതാവ് വിശാഖപട്ടണത്തേക്ക്; കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാൽ ബദൽ നീക്കത്തിനു സാധ്യത
വി എസ് സംസ്ഥാന സമ്മേളന വേദി വിട്ടത് തെറ്റ്; സമിതിയിൽ സീറ്റൊഴിച്ചിട്ടത് വി എസിനാണെന്നു പറയാനാകില്ല; റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കാമെന്നു പറഞ്ഞത് പിണറായിയെന്നും കോടിയേരി
ആ ഒഴിച്ചിട്ട കസേരയിലേക്ക് വി എസ് എത്തിയില്ല; പാർട്ടിക്ക് വിധേയനാകണമെന്ന് അഭ്യർത്ഥിച്ച് പ്രകാശ് കാരാട്ട്; ഗൗരിയമ്മയും എംവി രാഘവനും പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചില്ലെന്ന് കോടിയേരി; വിരട്ടലും വിലപേശലും ഈ പാർട്ടിയോട് വേണ്ടെന്ന് പിണറായി; സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി
വി എസിന് എല്ലാ പരിഗണനയും നൽകുമെന്ന് കോടിയേരി; പ്രമേയത്തിൽ പറഞ്ഞത് പാർട്ടി വിരുദ്ധ മനോഭാവമെന്നു മാത്രം; സീറ്റ് ഒഴിച്ചിട്ടത് പാർട്ടിക്കു തീരുമാനമെടുക്കാൻ: നയം വ്യക്തമാക്കി പുതിയ പാർട്ടി സെക്രട്ടറി
സിപിഎമ്മിന്റെ അമരത്ത് ഇനി കോടിയേരി ബാലകൃഷ്ണൻ; പ്രതിസന്ധികളിൽ നട്ടം തിരിയുന്ന പാർട്ടിക്ക് രക്ഷകനാകുമോ ഈ കണ്ണൂർക്കാരൻ; വി എസിനെ ഒഴിവാക്കി പ്രഖ്യാപിച്ച സംസ്ഥാന സമിതിയിൽ യുവാക്കൾക്കും പ്രാധാന്യം