Marketing Feature - Page 11

രാജ്യ പുരോഗതിക്കായി യുവത്വത്തിന്റെ കുതിപ്പ്; ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലി ഉപേക്ഷിച്ച് യുവ എൻജിനീയർമാരും മാനേജർമാരും ഡോക്ടർമാരും ഐപിഎസിലേക്ക്; ഇന്ത്യയെ മാറ്റി മറിക്കുന്നതിന്റെ പിന്നണിയിലെ ചാലകശക്തികളെ പരിചയപ്പെടാം
800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായി; ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് ഉറപ്പില്ല; 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം; ഐആർഎസിന് രണ്ടു വിഭാഗത്തിൽ നിയമനം; സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
എൻജിനീയറാകാൻ എൻട്രൻസിന് കുത്തിയിരുന്ന് പഠിക്കേണ്ട; പ്രവേശന പരീക്ഷയിൽ പത്ത് മാർക്കില്ലെങ്കിലും പ്രവേശനം; +2വിന്റെ മാർക്ക് അടിസ്ഥാനത്തിൽ അഡ്‌മിഷൻ; സർക്കാർ നയംമാറ്റിയാൽ എൻജിനീയർമാരുടെ എണ്ണം പെരുകും
സിവിൽ സർവീസ് പരീക്ഷയിൽ രണ്ടും എട്ടും റാങ്കുകൾ മലയാളികൾക്ക്; ചങ്ങനാശ്ശേരി സ്വദേശിനി ഡോക്ടർ രേണു രാജിന്റെ രണ്ടാം റാങ്ക് നേട്ടം ആദ്യ ചാൻസിൽ തന്നെ; ആദ്യ അഞ്ച് റാങ്കുകാരിൽ നാലു പേർ വനിതകൾ
ആദ്യം ചോർന്നത് ഹരിയാനയിൽ; രണ്ട് ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ എത്തി; മെഡിക്കൽ എൻട്രൻസ് സുപ്രീംകോടതി റദ്ദാക്കിയത് മറ്റൊരു വഴിയുമില്ലാതെ: കേരളത്തെ ബാധിച്ചേക്കില്ല