Cinema - Page 145

ഇനി ബീന ചേച്ചിക്ക് ആരെയും പേടിക്കാതെ, ഞെട്ടിയുണരാതെ സുഖമായി ഉറങ്ങാം; അമ്മ നിർമ്മിച്ച് നൽകിയ വീട്ടിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന ബീന കുമ്പളങ്ങി അടൂർ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ സ്വസ്ഥം, സുഖം; കള്ളൻ പവിത്രനിലെ നായിക ബീന ഈ സുന്ദര ഗ്രാമത്തിൽ ഹാപ്പിയാണ്
എല്ലാവരും തൃപ്തിയുടെ പുറകെ, രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല: വിമർശനവുമായി അനിമൽ നിർമ്മാതാവ്
ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ ഗേ കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ; ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചു; പുരുഷനായ ഒരു കാമുകനാണ് സിനിമയിലെ പ്രധാന ആകർഷണം; മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രത്തെ വാനോളം പുകഴ്‌ത്തി ദി ന്യൂയോർക്ക് ടൈംസ്
റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും: ഫേസ്‌ബുക്ക് കുറിപ്പുമായി അൽഫോൻസ് പുത്രൻ