Cinema - Page 146

ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ ഗേ കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ; ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചു; പുരുഷനായ ഒരു കാമുകനാണ് സിനിമയിലെ പ്രധാന ആകർഷണം; മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രത്തെ വാനോളം പുകഴ്‌ത്തി ദി ന്യൂയോർക്ക് ടൈംസ്
റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമാണ് ഗോൾഡ്; ചിത്രം പൊട്ടിയതല്ല, പൊട്ടിച്ചത്... മഹാനും കൂട്ടരും പെടും, ഞാൻ പെടുത്തും: ഫേസ്‌ബുക്ക് കുറിപ്പുമായി അൽഫോൻസ് പുത്രൻ
മക്കൾ സിനിമയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരം: അവരോട്, അത് ചെയ്യൂ അല്ലെങ്കിൽ ഇത് ചെയ്യുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; അത് എനിക്ക് ഇരട്ടി സമ്മർദം ഉണ്ടാക്കിയിട്ടുണ്ട്; ഷാറൂഖ് ഖാൻ
കേരളത്തിലെ ക്രിസ്മസ് ദിന കളക്ഷൻ 4.05കോടി; ദിവസങ്ങൾക്കുള്ളിൽ നേടിയത് 30 കോടി; ഒടിടിയും സാറ്റലൈറ്റും കൂടുമ്പോൾ 150 ക്ലബ്ബ് ഉറപ്പിച്ച് മുന്നേറ്റം; ആൾദൈവത്തെ അഴിക്കുള്ളിലാക്കിയ മനോജ് വാജ്‌പേയ്; ശതകോടീശ്വര പുത്രനെ നേരിൽ തളച്ച മോഹൻലാൽ; കോർട്ട് റും ഡ്രാമകളിൽ നേര് ചരിത്രമാകുമ്പോൾ