Cinema - Page 156

അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല; പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? നല്ല മിമിക്രി ആർട്ടിസ്റ്റാണ്; ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു; തുറന്നുപറഞ്ഞ് അശോകൻ