Cinema - Page 157

ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാൾക്ക് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം; അശോകനെ ഇനി അനുകരിക്കില്ല, എല്ലാവരും പ്രതികരിച്ചാൽ മിമിക്രി നിർത്തും; അസീസ് നെടുമങ്ങാട്
അശോകേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു; കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടുകയുള്ളു; ഇനിയൊരിക്കലും അനുകരിക്കില്ല, നിർത്തി; തുറന്നുപറഞ്ഞ് അസീസ് നെടുമങ്ങാട്