Cinemaപ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിലെത്തുന്നത് 2019ലെ സ്വാതന്ത്ര്യദിനത്തിൽ; ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ സംവിധാനം ചെയ്യുന്ന സംഘട്ടനരംഗങ്ങൾ അടങ്ങിയ ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ് ; ബാഹുബലിക്കായി അഞ്ചു വർഷം സമർപ്പിച്ച പ്രഭാസിന്റെ പുത്തൻ വിസ്മയം കാണാൻ പ്രതീക്ഷയോടെ പ്രേക്ഷകർമറുനാടന് ഡെസ്ക്17 Dec 2018 1:49 PM IST
Cinemaസിനിമ മോശമാണെങ്കിൽ പുറത്ത് ഇറക്കാതിരിക്കാനും പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുള്ള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്; നടനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്? ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും, എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും; ഒടിയൻ രണ്ട് തവണ കണ്ടുവെന്നും തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഭാഗ്യലക്ഷ്മി17 Dec 2018 9:09 AM IST
Cinemaഅമ്മ ഉർവ്വശിയുടെയും വല്യമ്മ കല്പനയുടെയും കോമഡി സംഭാഷണങ്ങളും തമിഴിലെ റൊമാന്റിക് സംഭാഷണങ്ങളും ഡബ്മാഷിലൂടെ അവതരിപ്പിച്ച് കുഞ്ഞാറ്റയുടെ കിടിലൻ പെർഫോമൻസ്; മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ; താരപുത്രിയുടെ സിനിമാ പ്രവേശനം വീണ്ടും ചർച്ചയാകുമ്പോൾ17 Dec 2018 8:35 AM IST
Cinemaകാവി വസ്ത്രമണിഞ്ഞ് സന്ന്യാസിമാർക്കിടയിൽ ഇരുന്ന് ഹുക്ക വലിക്കുന്ന മഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാദത്തിൽ; ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൻസിക മൊട്‌വാനിക്കെതിരെ കേസ്17 Dec 2018 8:17 AM IST
Cinemaസ്റ്റീഫൻ നെടുംപള്ളിയെന്ന രാഷ്ട്രിയ പ്രവർത്തകന്റെ വേഷം ഊരി വച്ച് ചരിത്ര പുരുഷനായി മാറാൻ മോഹൻലാൽ; കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റിൽ ജോയിൻ ചെയത് അറിയിച്ച് താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്17 Dec 2018 8:01 AM IST
Cinemaഅച്യുതൻ ഏലിയാസ് കൃഷ്ണൻ; ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന തട്ടുംപുറത്ത് അച്യുതന്റെ ടീസർ പുറത്ത്17 Dec 2018 7:46 AM IST
Cinemaഒടിയനെ വിടാതെ പിന്തുടർന്ന് ആരോപണങ്ങൾ; പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം; അബ്കാരി നിയമം ലംഘിക്കുന്നുവെന്ന് ആക്ഷേപം; തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ16 Dec 2018 11:14 PM IST
Cinemaആദ്യം ചിത്രം പുറത്തിറങ്ങിയില്ലെങ്കിൽ എന്താ ബോളിവുഡിലും വരവറിയിച്ച് കണ്ണിറുക്കൽ സുന്ദരി; മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ പ്രകാശ് വാര്യർ; ചിത്രം പൂർണമായും ചിത്രീകരിക്കുന്നത് യുകെയിൽ16 Dec 2018 8:42 PM IST
Cinema'യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല'; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു16 Dec 2018 7:16 PM IST
Cinema'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം! സ്ത്രീ പുരുഷ സമത്വം അനിവാര്യം; മുന്നോട്ട് പോകട്ടേ കേരളം ഞാൻ വനിതാ മതിലിനൊപ്പം' മഞ്ജു വാര്യർ; വനിതാ മതിൽ ആരംഭം ജനുവരി ഒന്നിന് നാല് മണിക്ക് ദേശീയ പാതകൾ കേന്ദ്രീകരിച്ച് മറുനാടന് ഡെസ്ക്16 Dec 2018 3:20 PM IST
Cinemaകൈതേരി സഹദേവന് പിന്നാലെ കേരള മുഖ്യനായി വെള്ളിത്തിരയിൽ തിളങ്ങാൻ ഹരീഷ് പേരടി; ജനാധിപന്റെ ട്രെയിലർ വരവേറ്റ് സമൂഹ മാധ്യമങ്ങൾ; ശ്രീനിവാസന്റെ ത്രില്ലർ ഗാനം നെഞ്ചിലേറ്റി പ്രേക്ഷകർ; പൊളിറ്റിക്കൽ ത്രില്ലറിന് പിന്നിലെന്തെന്നറിയാൻ കാത്തിരിക്കുകയാണെന്നും സിനിമാ പ്രേമികൾ16 Dec 2018 12:25 PM IST
Cinemaകുസൃതിക്കുടുക്കയായ കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് നയൻതാര; തെന്നിന്ത്യൻ സിനിമയുടെ താരറാണി കുഞ്ഞ് ആരാധികയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ16 Dec 2018 11:56 AM IST