Cinemaനെഗറ്റിവിറ്റി പരത്തി ഒടിയനെ കൊല്ലരുത്; മാണിക്യനാകാൻ വേണ്ടി മോഹൻലാൽ നടത്തിയ കഷ്ടപ്പാടും വേദനയുമെങ്കിലും ഓർക്കണം; ഒടിയന് നേരെയുള്ള ഡീഗ്രേഡിങ്ങിനെതിരെ സംവിധായകൻ മേജർ രവി; എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഇതൊരു ക്ലാസ് ചിത്രമാണെന്നും മേജറുടെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്16 Dec 2018 11:32 AM IST
Cinemaറിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞിട്ടും ദിവസം ഒന്നേകാൽ കോടി കളക്ഷൻ; 15 ദിവസം കൊണ്ട് നേടിയത് 175 കോടി: രജനീകാന്തിന്റെ യന്തിരൻ-2 ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അത്ഭുതമാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്16 Dec 2018 11:13 AM IST
Cinema'എനിക്കൊരു സാധാരണ കോഴിക്കോട്ടുക്കാരന്റെ മനസാ..! ഷറഫുദ്ദീൻ ആദ്യമായി നായകനാകുന്ന 'നീയും ഞാനും' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുസിത്താര നായികയാവും15 Dec 2018 4:35 PM IST
Cinemaആ ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യരോടുള്ള ശത്രുത; മഞ്ജുവിനെ ഇന്ന് കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ശ്രീകുമാർ മേനോൻ; ഇന്ന് കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യർ എന്ന പരിവർത്തനം എന്നിലൂടെയാണെന്നും അതിനാൽ തന്നെ മഞ്ജു പ്രതികരിക്കുമെന്നാണ് വിശ്വാസമെന്നും 'ഒടിയൻ' സംവിധായകൻമറുനാടന് ഡെസ്ക്15 Dec 2018 3:03 PM IST
Cinema'വലിയ മാജിക്കൊന്നുമില്ലാത്ത ഒരു പാവം സിനിമയാണ് ഒടിയൻ' ; ഹൈപ്പിന് വേണ്ടി നടത്തിയ 'തള്ളുകളെ തള്ളി' ആരാധകർ നെഞ്ചേറ്റുന്നത് ലാലേട്ടൻ പറഞ്ഞ വാക്കുകൾ; സംവിധായകന്റെ വാക്കുകൾ വേണ്ടായിരുന്നെന്ന് പറയുന്നതിനൊപ്പം പ്രിയ താരത്തിന്റെ പ്രതീക്ഷയ്ക്ക് ഒപ്പം നിന്ന് പ്രേക്ഷകർ; ചിത്രം മോശമാണെന്ന കമന്റുകളെ പാടെ തള്ളി തിയേറ്ററിൽ ഒടിയന്റെ വിജയക്കുതിപ്പ് ; ആദ്യ ദിനം ജിസിസിയിൽ നിന്ന് മാത്രം വാരിയത് 4.73 കോടി15 Dec 2018 2:31 PM IST
Cinemaരജനീകാന്തും കുടുംബവും തിയേറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ പിന്നിൽ നിന്ന് കൊണ്ട് സിനിമ കണ്ട് ഒപ്പം വന്ന യുവതി; വേലക്കാരിയെ ഒപ്പം ഇരുത്താതെ നിർത്തിയത് മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം ശക്തം; 2.0 കാണാനായി താരകുടുംബം എത്തിയ ഫോട്ടോ വൈറലാകുമ്പോൾ പരാതിയും ഉയരുന്നു15 Dec 2018 9:26 AM IST
Cinemaതനിക്കേറെ ഇഷ്ടപ്പെട്ട മുടി മുറിച്ചത് കണ്ണ് നിറഞ്ഞ് കൊണ്ട്; കഠിനമായ ജിം വർക്ക് ഔട്ടുകളും, പല്ലിന് കമ്പിയിട്ടും രജീഷ വിജയൻ ജൂൺ എന്ന പെൺകുട്ടിയായി മാറിയത് ഏറെ കഷ്ടപ്പെട്ട്; അണിയറ വിശേഷങ്ങൾ കോർത്തിണക്കിയ മേക്കോവർ വീഡിയോ കാണാം15 Dec 2018 8:13 AM IST
Cinemaഇനി ഞങ്ങൾക്ക് ആലിയ കപൂർ എന്ന് വിളിക്കാമോയെന്ന് ട്വിറ്ററിൽ ആരാധകന്റെ ചോദ്യം; പിടികൊടുക്കാതെ മറുചോദ്യവുമായി നടി; രൺബിർ- ആലിയ വിവാഹം ഉറപ്പായിരിക്കെ പേര് മാറില്ലെന്ന് ഉറപ്പാക്കി താരസുന്ദരി15 Dec 2018 8:03 AM IST
Cinemaമുൻകരുതലുകൾ എടുത്തിട്ടും റിലിസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒടിയന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിലെത്തി; മോഹൻലാൽ ചിത്രമെത്തിയത് വ്യാജപതിപ്പുകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ15 Dec 2018 7:57 AM IST
Cinemaബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പർതാരങ്ങളെ പിന്നിലാക്കി പ്രിയാ വാര്യർ വീണ്ടും തിളങ്ങി; ഈ വർഷം ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളിൽ മുമ്പിൽ പ്രിയാ വാര്യർ; തൃശൂരുകാരി പിന്നിലാക്കിയത് പ്രിയങ്കാ ചോപ്രയെയും നിക്ക് ജോനാസിനെയും15 Dec 2018 7:38 AM IST
Cinemaഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ14 Dec 2018 6:16 PM IST
Cinemaമാണിക്യന്റെ ഒടി വിദ്യ കാണാൻ ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് താരരാജാവിന്റെ പത്‌നി സുചിത്ര; റിലീസ് ദിനത്തിൽ 'ഒടിയൻ' കാണാൻ എറണാകുളം കവിതയിൽ സുചിത്രയെത്തിയത് ആന്റണി പെരുമ്പാവൂരിനും കുടുംബത്തോടുമൊപ്പം; ആദ്യ ഷോ കാണാൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള താരങ്ങൾ തിയേറ്ററിന് മുൻപിൽ; ഒടിയൻ വേട്ട തിയേറ്ററുകളെ നിറയ്ക്കുന്നുമറുനാടന് ഡെസ്ക്14 Dec 2018 3:00 PM IST